"2026-2027 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32140900313 (സംവാദം | സംഭാവനകൾ)
No edit summary
32140900313 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''പ്രവേശനോത്സവം 2026-2027'''
'''പ്രവേശനോത്സവം 2026-2027'''
 
[[പ്രമാണം:A 44042.jpg|ലഘുചിത്രം]]
'''2026-2027 അധ്യയന വർഷത്തെ വരവേറ്റു കൊണ്ട് പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ രാവിലെ 10 ന് ആരംഭിച്ചു.പ്രവേശനോത്സവത്തെ വരവേൽക്കാൻ സ്കൂളും ക്ലാസ്സ്‌ മുറികളും അണിഞ്ഞൊരുങ്ങിയിരുന്നു. പുത്തൻ ഉണർവോടും പുതിയ പ്രതീക്ഷകളോടും കടന്നു വന്ന കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സ്വീകരിക്കാൻ അധ്യാപകരും അനധ്യാപകരും വളരെ നേരത്തെ തന്നെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. സ്കൂൾ പരിസരം വിവിധ വർണങ്ങളിലുള്ള കടലാസുകൾ, പൂക്കൾ, ബലൂണുകൾ എന്നിവ കൊണ്ട് അലംകൃതമായിരുന്നു.'''

             '''സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിൽ തത്സമയ സംപ്രേഷണം കഴിഞ്ഞയുടൻ സ്കൂളിന്റെ പ്രവേശനോത്സവ പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ഹോശി അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജാസ്മിൻ ടീച്ചർ വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം ശ്രീ.അരുൺ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.. S S L C യ്ക്ക് ഉന്നതവിജയം നേടിയവരെ അനുമോദിച്ചു കൊണ്ടു വാർഡ്‌ മെമ്പർ ശ്രീമതി ശാലിനി സംസാരിച്ചു. അവർക്ക് ട്രോഫി നൽകി ആദരിക്കുകയും ചെയ്തു. നവാഗതരെ ആശംസിച്ചു കൊണ്ട് സീനിയർ അസിസ്റ്റന്റ് ശ്രീമതി അനിജ ടീച്ചർ സംസാരിച്ചു.'''

"https://schoolwiki.in/2026-2027_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്