"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
[[പ്രമാണം:34007 praveshanotsavam.jpg|ലഘുചിത്രം]] | |||
== '''പ്രവേശനോത്സവം 2026''' == | == '''പ്രവേശനോത്സവം 2026''' == | ||
[[പ്രമാണം:34007 praveshanotsavam2.jpg|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:34007 praveshanotsavam2.jpg|ലഘുചിത്രം|പ്രവേശനോത്സവം ]] | ||
പൊള്ളേത്തൈ ഗവ.ഹൈസ്കൂൾ ഈ വർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. നയനമനോഹരമായ സ്വാഗതനൃത്തത്തോടെ പരിപാടികൾ ക്ക് തുടക്കം കുറിച്ചു. ഈശ്വര പ്രാർഥനയ്ക്കു ശേഷം ഔപചാരികമായ ഉദ്ഘാടനം നടന്നു.ജില്ലാ പഞ്ചായത്തംഗം അഡ്വ. R റിയാസ് '''പ്രവേശനോത്സവം''' ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മനോജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മെർലിൻ സ്വപ്ന സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സണ്ണിക്കുട്ടി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി മേരി മോൾ ആശംസയും ബ്രിജി കെ. പി കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളായ പുസ്തകം,ബാഗും ,LKG, UKG ക്ലാസ്സിലെയും ഒന്നാം ക്ലാസ്സിലെയും കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു.തുടർന്ന് ഉച്ചയ്ക്ക് പായസതോടുകൂടി ഭക്ഷണം നൽകി. | പൊള്ളേത്തൈ ഗവ.ഹൈസ്കൂൾ ഈ വർഷത്തെ പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. നയനമനോഹരമായ സ്വാഗതനൃത്തത്തോടെ പരിപാടികൾ ക്ക് തുടക്കം കുറിച്ചു. ഈശ്വര പ്രാർഥനയ്ക്കു ശേഷം ഔപചാരികമായ ഉദ്ഘാടനം നടന്നു.ജില്ലാ പഞ്ചായത്തംഗം അഡ്വ. R റിയാസ് '''പ്രവേശനോത്സവം''' ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മനോജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മെർലിൻ സ്വപ്ന സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സണ്ണിക്കുട്ടി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി മേരി മോൾ ആശംസയും ബ്രിജി കെ. പി കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളായ പുസ്തകം,ബാഗും ,LKG, UKG ക്ലാസ്സിലെയും ഒന്നാം ക്ലാസ്സിലെയും കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു.തുടർന്ന് ഉച്ചയ്ക്ക് പായസതോടുകൂടി ഭക്ഷണം നൽകി. | ||