"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== പ്രവേശനോത്സവം (1/6/2026) == | == പ്രവേശനോത്സവം (1/6/2026) == | ||
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 2026–27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ന് സ്കൂൾ ഹാളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു എസ് എസ് സ്വാഗതപ്രസംഗം നടത്തുകയും പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ചെയ്തു. | <gallery> | ||
</gallery>ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 2026–27 അധ്യയന വർഷത്തെ പ്രവേശനോത്സവം 2026 ജൂൺ 1-ന് സ്കൂൾ ഹാളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. സ്വാഗത നൃത്തത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സ്കൂൾ പി. ടി. എ പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിന്ധു എസ് എസ് സ്വാഗതപ്രസംഗം നടത്തുകയും പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയും ചെയ്തു. | |||
പരിപാടിയുടെ ഉദ്ഘാടനവും ബഹു. എം എൽ എ ശ്രീ എം വിൻസെന്റ് ഭദ്രദീപം തെളിയിച്ചു നടത്തി. തുടർന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഫുൽ എ പ്ലസ് , എൽ എസ് എസ്, യു എസ് എസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. മുഖ്യപ്രഭാഷണം സാഹിത്യകാരനായ ശ്രീ. നിർവഹിച്ചു. കവിതൾ ചൊല്ലി അദ്ദേഹം സദസ്സിനെ ആവേശം കൊള്ളിച്ചു. പുതിയ അധ്യന വർഷത്തിൽ പ്രവേശിച്ച നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി.പരിപാടിയുടെ ഭാഗമായി സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുരക്ഷിതമായി ഡിജിറ്റൽ ലോകത്ത് പെരുമാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതായിരുന്നു ഈ പ്രതിജ്ഞ. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു | പരിപാടിയുടെ ഉദ്ഘാടനവും ബഹു. എം എൽ എ ശ്രീ എം വിൻസെന്റ് ഭദ്രദീപം തെളിയിച്ചു നടത്തി. തുടർന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഫുൽ എ പ്ലസ് , എൽ എസ് എസ്, യു എസ് എസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. മുഖ്യപ്രഭാഷണം സാഹിത്യകാരനായ ശ്രീ. നിർവഹിച്ചു. കവിതൾ ചൊല്ലി അദ്ദേഹം സദസ്സിനെ ആവേശം കൊള്ളിച്ചു. പുതിയ അധ്യന വർഷത്തിൽ പ്രവേശിച്ച നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി.പരിപാടിയുടെ ഭാഗമായി സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുരക്ഷിതമായി ഡിജിറ്റൽ ലോകത്ത് പെരുമാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതായിരുന്നു ഈ പ്രതിജ്ഞ. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു | ||
ചടങ്ങിൽ ശ്രീമതി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെയെന്നും സ്കൂൾ ലഹരി വിമുക്ത ക്യാമ്പസ് ആകട്ടെയെന്നും അവർ ആശംസിച്ചു. | ചടങ്ങിൽ ശ്രീമതി എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെയെന്നും സ്കൂൾ ലഹരി വിമുക്ത ക്യാമ്പസ് ആകട്ടെയെന്നും അവർ ആശംസിച്ചു. | ||
പരിപാടിയുടെ അവസാനം സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോസ് പി ജെ കൃതജ്ഞതാപ്രസംഗം നടത്തി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കം കുറിച്ച ഈ പ്രവേശനോത്സവം വിദ്യാർത്ഥികളിൽ വലിയ ഉത്സാഹവും സന്തോഷവും സൃഷ്ടിക്കാൻ സഹായകമായി. | പരിപാടിയുടെ അവസാനം സ്റ്റാഫ് സെക്രട്ടറി ശ്രീ. ജോസ് പി ജെ കൃതജ്ഞതാപ്രസംഗം നടത്തി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കം കുറിച്ച ഈ പ്രവേശനോത്സവം വിദ്യാർത്ഥികളിൽ വലിയ ഉത്സാഹവും സന്തോഷവും സൃഷ്ടിക്കാൻ സഹായകമായി.<gallery widths="160" heights="160"> | ||
പ്രമാണം:43078 20267.JPG | |||
പ്രമാണം:43078 20268.JPG | |||
പ്രമാണം:43078 20265.JPG | |||
പ്രമാണം:43078 20266.JPG | |||
പ്രമാണം:43078 20264.JPG | |||
പ്രമാണം:4378 20261.JPG | |||
പ്രമാണം:4378 20262.JPG | |||
പ്രമാണം:43078 20263.JPG | |||
</gallery> | |||