"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
</gallery> | </gallery> | ||

[https://www.facebook.com/share/r/1DmdaGgsAL/ പ്രവേശനോത്സവം -ഫേസ്‍ബുക്ക് ലിങ്ക്] | [https://www.facebook.com/share/r/1DmdaGgsAL/ പ്രവേശനോത്സവം -ഫേസ്‍ബുക്ക് ലിങ്ക്]

[https://youtube.com/shorts/Ylw76rIaL_Y?feature=share പ്രവേശനോത്സവം-വീഡിയോ ലിങ്ക്] | [https://youtube.com/shorts/Ylw76rIaL_Y?feature=share പ്രവേശനോത്സവം-വീഡിയോ ലിങ്ക്] | ||
==വായനക്കളരി - 1== | |||

സ്കൂളിലെ മൂൻ പിടിഎ പ്രസിഡന്റും, പൂങ്കാവിലെ റോഷൻ ഡിജിറ്റൽ സ്റ്റുഡിയോയുടെ ഉടമസ്ഥനുമായ കെ. വി. സതീഷിന്റെ സഹകരണത്തോടെ പൂങ്കാവ് മേരി ഇമാക്കുലേറ്റ് സ്കൂളിൽ ആരംഭിച്ച വായനക്കളരി, കെ. വി. സതീഷിന്റെ ഭാര്യ റോസ് ദലീമ സതീഷ്, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ വി.ഡി.വിൻസിക്ക് മലയള മനോരമ പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. അദ്ധ്യാപകരായ സോണി ഗ്രീചൻ, ജോജോ ജോൺ, നല്ലപാഠം കോർഡിനേറ്റർ കെ.എൻ. അനുമോൾ എന്നിവർ സമീപം.മനോരമ സർക്കുലേഷൻ ഓഫീസർമാരായ രഞ്ജിത്ത് കെ യും, ചാർളി എൻ വി യും സന്നിഹിതരായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_vayanakalari1_1.jpeg | |||
35052_vayanakalari1_2.jpeg | |||
</gallery> | |||

==പഠന സഹായവും,വായനക്കളരിയും== | |||

ശ്രീ. കെ വി ജോർജ്ജ് കുട്ടികൾക്കായി ഏർപ്പെടുത്തിയ പഠനസഹായത്തോടൊപ്പം അദ്ദേഹം സ്പോൺസർ ചെയ്ത വായനകളരിയുടെ ഉദ്‌ഘാടനവും നടത്തപ്പെട്ടു. പേർക്ക് ഡൈജസ്റ്റും, 50 നോട്ട് ബുക്കുകളുമാണ് അദ്ദേഹം നൽകിയത് ഒപ്പം 15 ക്ലാസുമുറികളിലേയ്ക്കുള്ള വാർത്താദിനപത്രവും അദ്ദേഹം നൽകി.മനോരമ സർക്കുലേഷൻ ഓഫീസർറായ ശ്രീ. കിച്ചു കുര്യൻ സന്നിഹിതനായിരുന്നു. | |||
<gallery mode="packed-hover"> | |||
35052_vayanakalari2_1.jpeg | |||
35052_vayanakalari2_2.jpeg | |||
35052_vayanakalari2_3.jpeg | |||
35052_vayanakalari2_4.jpeg | |||
</gallery> | |||

==പരിസ്ഥിതി ദിനാചരണം== | |||

മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിൽ ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ സംഘടിക്കപ്പെട്ടു. സ്ക്കൂൾ അസംബ്ലിയിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ മനോജ്, ഹരിത കർമ്മ സേനാംഗം ശ്രീമതി ര്ഞ്ജിനി സുനിൽകുമാർ, സ്ക്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, ഹെഡ്‍മിസ്ട്രസ് സിസ്റ്റർ.വിൻസി എന്നിവർ സ്ക്കൂൾ അസംബ്ലിയിൽ പങ്കെടുത്തു. തുടർന്ന് പരിസ്ഥിതിദിന സംരക്ഷണ പ്രതിജ്ഞ സിനോ സാർ വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുത്തു. ശ്രീ മനോജ് ഹരിത കർമ്മസേനാംഗമായ ശ്രീമതി രഞ്ജിനി സുനിൽകുമാറിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. മാലിന്യ സംസ്കരണം, ശുചിത്വബോധം, തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സെടുക്കുകയും ചെയ്തു. അതിനു ശേഷം ഇക്കോ ക്ലബിന്റെ ഉത്ഘാടനം ഹെഡ്‍മിസ്ട്രസ് സിസ്റ്റർ.വിൻസി നിർവ്വഹിച്ചു. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം സിസ്റ്റർ ലിൻസി ഫിലിപ്പ് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുത്തു. തുടർന്ന് ഇക്കോ ക്ലബ് കൺവീനർ ഡാനി ടീച്ചർ കൃതഞ്‌ജത രേഖപ്പെടുത്തുകയും ചെയ്തു. അസംബ്ലിക്ക് ശേഷം വിദ്യാർത്ഥിക്കളും, വിശിഷ്ട വ്യക്തികളും അധ്യാപകരും ചേർന്ന് വൃക്ഷ തൈകൾ നട്ട് ദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചു. പെയ്ന്റിംഗ്, പോസ്റ്റർ രചന, പെൻസിൽ ഡ്രോയിംഗ്, ക്വിസ് മഝരം എന്നിവയും സംഘടിക്കപ്പെട്ടു.ലീഗൽ അതോറിറ്റിയുമായി ബന്ധപ്പെട്ടു ക്ലാസ്സ് എടുക്കുന്ന ശ്രീ മുരളീധരൻ സാറും ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തു.ശ്രീമതി. രഞ്ജിനി സുനിൽകുമാർ പ്ലാസ്റ്റിക് ന്റെ ദുരുപയോഗത്തെ കുറിച്ച് ഒരു കഥ പോലെ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു. | |||
<gallery mode="packed-hover"> | |||
35052envrnday_26_5.jpeg | |||
35052envrnday_26_8.jpeg | |||
35052envrnday_26_4.jpeg | |||
35052envrnday_26_2.jpeg | |||
35052envrnday_26_1.jpeg | |||
</gallery> | |||