"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
'<gallery> പ്രമാണം:25068 2026-27 praveshanolsavam- arrangements.jpg </gallery>' താൾ സൃഷ്ടിച്ചിരിക്കുന്നു
 
25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''എസ് പി സി പാസ്സിങ് ഔട്ട്‌ പരേഡ്''' ==
പറവൂർ ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി 4-)o ബാച്ചിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് 2026 ഏപ്രിൽ 30 വ്യാഴാഴ്ച 8am ന് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.പ്രൗഠഗംഭീരമായ ഈ ചടങ്ങിൽ ബഹുമാനപ്പെട്ട മുനമ്പം സബ് ഡിവിഷൻ ഡി വൈ എസ് പി ശ്രീ ജയകൃഷ്ണൻ എസ് സല്യൂട്ട് സ്വീകരിച്ചു.
<gallery>
<gallery>
പ്രമാണം:25068 2026-27 SPC passing out parade-3.jpg
പ്രമാണം:25068 2026-27 SPC passing out parade-2.jpg
പ്രമാണം:25068 2026-27 SPC passing out parade-4.jpg
പ്രമാണം:25068 2026-27 SPC passing out parade-1.jpg
</gallery>
== '''എസ് എസ് എൽ സി പരീക്ഷയിൽ എസ് എൻ എച് എസിന് മിന്നും വിജയം''' ==
2026 മാർച്ച്‌ എസ് എസ് എൽ സി റിസൾട്ട്‌ പ്രഖ്യാപിച്ചപ്പോൾ  എസ് എൻ എച് എസിന് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ 414 കുട്ടികളും വിജയിച്ചു 100% വിജയം നേടിയ സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടു. കൂടാതെ എറണാകുളം ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷ എഴുതിച്ച് 100% വിജയം നേടിയ സ്കൂൾ ആകാനും സാധിച്ചു.ആലുവ വിദ്യാഭ്യാസ ജില്ലയിലും നോർത്ത് പറവൂർ ഉപജില്ലയിലും ഒന്നാം സ്ഥാനം നില നിർത്താനായി. സ്കൂളിന്റെ ഈ നേട്ടത്തിൽ മാനേജ്മെന്റ് കുട്ടികളെയും അധ്യാപകരെയും അനുമോദിച്ചു.
<gallery>
പ്രമാണം:25068 2026 march SSLC result.jpg
പ്രമാണം:25068 2026-march SSLC result analysis.jpg
പ്രമാണം:25068 2026-27 praveshanolsavam prize distribution-full A plus.jpg
</gallery>
== '''പ്രവേശനോത്സവം 2026-27''' ==
നോർത്ത് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കളാഴ്ച നടന്നു. രാവിലെ കൃത്യം 10 മണിക്ക് നടന്ന സമ്മേളനം ഗുരുദേവ പ്രാർത്ഥനയോടെ ആരംഭിച്ചു. നിർത്തി പറവൂർ മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീ രമേഷ് ഡി കുറുപ്പ് നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ്‌ ശ്രീമതി ഇന്ദു അമൃതരാജ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രെസ് ശ്രീമതി ബിജിമോൾ വി ജി സ്വാഗതം ആശംസിച്ചു.പറവൂർ മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  ശ്രീമതി ജലജ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. തൃശൂർ ജില്ലാ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ മുഹമ്മദ്‌ ഹരീഷ് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ കെ ജി ഹരിദാസ് പ്രവേശനോത്സവ ദിന സന്ദേശം നൽകി.മാനേജ്മെന്റ് പ്രതിനിധികളായ ശ്രീ പി എസ് ഹരിദാസ്, ശ്രീ എസ് എസ് ജ്യോതി, പി ആർ സന്തോഷ്‌ കുമാർ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി പി പി രേഖ, മുൻ ഹെഡ് മിസ്ട്രെസ് ശ്രീമതി റ്റി ജെ ദീപ്തി,മാതൃസംഗമം ചെയർപേഴ്സൺ ശ്രീമതി പാരീഷ ഹാഷിക്, പി റ്റി എ വൈസ് പ്രസിഡന്റ്‌ ശ്രീ വിനുകുമാർ വി എന്നിവർ പ്രവേശനോത്സവ ആശംസകൾ നേർന്നു. ഡെപ്യൂട്ടി എച് എം ശ്രീമതി സോന എം ബി നന്ദി പറഞ്ഞു.
      2026 മാർച്ച്‌ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച കുട്ടികൾക്കും വിശിഷ്ടാതിഥികൾ സമ്മാനദാനം നിർവ്വഹിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A പ്ലസ് നേടിയ 45 കുട്ടികളും 9 വിഷയത്തിൽ A പ്ലസ് നേടിയ 8 കുട്ടികളും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷ എഴുതിച്ച് 100% വിജയം നേടുകയും ആലുവ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ A പ്ലസുകൾ നേടുകയും ചെയ്ത് മികച്ച വിജയം നേടിയതിന് സ്കൂൾ പി റ്റി എ നൽകിയ ഉപഹാരം മുൻ ഹെഡ്മിസ്ട്രെസ് ദീപ്തി ടീച്ചർ, പുതിയ ഹെഡ് മിസ്ട്രെസ് ബിജിമോൾ ടീച്ചർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സമ്മേളനത്തിന് ശേഷം കുട്ടികൾക്കായി മധുര പലഹാരം, പായസം വിതരണം നടത്തി.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അവ്യൂക്ത്  എസ് എ, കൃഷ്ണതേജസ് റ്റി ബി, അനന്തു കെ എസ്, നന്ദകിഷോർ, ആദി ദേവ് എന്നിവർ പരിപാടികളുടെ ഡോക്യൂമെന്റഷൻ നിർവ്വഹിച്ചു.<gallery>
പ്രമാണം:25068 2026-27 praveshanolsavam- arrangements.jpg
പ്രമാണം:25068 2026-27 praveshanolsavam- arrangements.jpg
പ്രമാണം:25068 2026-27 praveshanolsavam- gurupooja.jpg
പ്രമാണം:25068 2026-27 praveshanolsavam inauguration.jpg
പ്രമാണം:25068 2026-27 praveshanolsavam inaugural speech.jpg
പ്രമാണം:25068 2026-27 praveshanolsavam- honour by PTA.jpg
പ്രമാണം:25068 2026-27 praveshanolsavam- audience1.jpg
പ്രമാണം:25068 2026-27 praveshanolsavam anti drugs awareness class.jpg
പ്രമാണം:25068 2026-27 praveshanolsavam documentation by LK.jpg
പ്രമാണം:25068 2026-27 praveshanolsavam prize distribution-1.jpg
പ്രമാണം:25068 2026-27 praveshanolsavam prize distribution-2.jpg
പ്രമാണം:25068 2026-27 praveshanolsavam prize distribution-3.jpg
പ്രമാണം:25068 2026-27 praveshanolsavam prize distribution-6.jpg
പ്രമാണം:25068 2026-27 praveshanolsavam prize distribution-4.jpg
പ്രമാണം:25068 2026-27 praveshanolsavam 2.jpg
പ്രമാണം:25068 2026-27 praveshanolsavam 3.jpg
</gallery>
</gallery>