"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38049 (സംവാദം | സംഭാവനകൾ)
2026-27 സ്കൂൾ പ്രവേശനനോത്സവ റിപ്പോർട്ട്
38049 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:
'''2026-27'''
'''2026-27'''
[[പ്രമാണം:38049 praveshanolsavam2026.jpg|ലഘുചിത്രം|'''സ്കൂൾ പ്രവേശനോത്സവം 2026-27''']]

'''എസ്‌.എ.വി ഹൈസ്‌കൂൾ ആങ്ങമൂഴി - പ്രവേശനോത്സവം 2026'''                           
'''എസ്‌.എ.വി ഹൈസ്‌കൂൾ ആങ്ങമൂഴി - സ്കൂൾ പ്രവേശനോത്സവം 2026-27'''                           

വേനലവധിക്ക് ശേഷം സ്കൂൾ മുറ്റങ്ങൾ വീണ്ടും സജീവമായതോടെ, പത്തനംതിട്ട ജില്ലയിലെ സീതത്തോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എസ്‌.എ.വി ഹൈസ്‌കൂൾ ആങ്ങമൂഴിയിൽ 2026-2027 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വർണ്ണാഭമായ ചടങ്ങുകളോടെയാണ് നവാഗതരായ വിദ്യാർത്ഥികളെ സ്കൂൾ അധികൃതരും മുതിർന്ന കുട്ടികളും ചേർന്ന് വരവേറ്റത്.