"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
CKLatheef (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 240: വരി 240:

==അവധികാല പരിശീലനം==  
==അവധികാല പരിശീലനം==  
[[പ്രമാണം:18017-lk-preli-camp-25-1.jpg|365px|thumb|left|ക്യാമ്പ് എച്ച്.എം. ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:|365px|thumb|left|]]
ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച 2025-2028 ബാച്ച് വിദ്യാർഥികൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പിന്റെ ഒന്നാം ഘട്ടം  കൈറ്റ് മെന്റർമാരുടെ  നേതൃത്വത്തിൽ 2026 മെയ് 20 ന് ബുധനാഴ്ച സ്കൂളിൽ നടന്നു. ഡിജിറ്റൽ ഡോക്യുമെന്റേഷനും റിപ്പോർട്ടിംഗിനും അംഗങ്ങളെ പ്രാപ്തമാക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. റീൽ നിർമാണം, വീഡിയോ ചിത്രീകരണം, ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലയിലായിരുന്നു പരിശീലനം.  

ക്യാമറ പരിശീലനത്തിന്റ ഭാഗമായി  DSLR ക്യാമറയുടെ ശരിയായ ഉപയോഗം, വിവിധ തരം ഫോട്ടോ ഷോട്ടുകൾ എന്നിവ കുട്ടികൾ പരിചയപ്പെട്ടു. സ്കൂളിന് ലഭിച്ച DSLR ക്യാമറക്ക് പുറമെ ഹയർ സെക്കണ്ടറിക്ക് ലഭിച്ച ക്യാമറയും ഉപയോഗപ്പെടുത്തി. അതോടൊപ്പം റീൽ നിർമാണത്തിനായി കുട്ടികൾ കൊണ്ടുവന്ന സ്മാർട്ട് ഫോണുകളും ഉപയോഗിച്ചു.  

വീഡിയോ റിക്കോർഡിംഗ്, Kdenlive ഉപയോഗപ്പെടുത്തിയുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ അംഗങ്ങൾ പരിശീലിച്ചു. പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ മുഹമ്മദ് മുസ്തഫ എം നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് പങ്കെടുത്തു.  9:30 ന് ആരംഭിച്ച ക്യാമ്പ് 4:15 ന് അവസാനിച്ചു. പങ്കെടുത്ത അംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകി. 40 പേർ പങ്കെടുത്തു. അഞ്ച് ഗ്രൂപുകളായി തിരിച്ച് നടത്തിയ പരിശീലനത്തിൽ നിന്ന് അഞ്ച് ഗ്രൂപും തങ്ങളുടെ പ്രൊഡക്ട് നൽകി. രണ്ട് വിദ്യാർഥികൾ റീൽ തയ്യാറാക്കി.  ഈ ക്യാമ്പിന്റെ അസൈൻമെന്റായി നൽകിയ പ്രവർത്തനം കൂടി അംഗങ്ങൾ സ്കൂൾ തുറന്നതിന് ശേഷം പൂർത്തിയാക്കുന്നതോടെയാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്നത്.

== പ്രവർത്തനങ്ങൾ ==
[[പ്രമാണം:18017-LK-INAGURATION-25.jpg|365px|thumb|right|പരിപാടികൾ ചിത്രീകരിക്കുന്ന ലിറ്റിൽകൈറ്റ്സ്]]
അധ്യയന വർഷാരംഭത്തിലുള്ള ഇത്തരം ക്യാമ്പുകൾകൊണ്ട് ഉദ്ദേശിക്കുന്നത് പ്രധാനമായും സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ നിർവഹിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ്. ഈ വർഷം സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങളും സ്കൂൾ തല ശാസ്ത്ര കലാ മേളകളും ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾ ക്യാമറ ഉപയോഗിച്ച് റെക്കോർ‍ഡ് ചെയ്തു. പുതിയ കിഫിബി കെട്ടിടത്തിന്റെ ഉദ്ഘാടനം രാത്രിയിലാണ് നടന്നത്. പ്രസ്തുത പരിപാടിയും ലിറ്റിൽകൈറ്റ്സ് നേതൃത്വത്തിൽ വിഡിയോ റെക്കോർഡിംഗ് നടന്നു.