"ഗവ. എച്ച് എസ് വാളവയൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രവർത്തനങ്ങൾ: ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് |
അംഗമായ ആദികേശ് ടി ബിനീഷ് ചടങ്ങിന് നന്ദി അർപ്പിച്ചു. |
||
| വരി 22: | വരി 22: | ||
[[പ്രമാണം:15078 26.jpg|ലഘുചിത്രം]] | [[പ്രമാണം:15078 26.jpg|ലഘുചിത്രം]] | ||
13/05/26 ന് ഗവൺമൻ്റ് ഹൈസ്കൂൾ വാളവയലിൽ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് phase 1 നടത്തി.രാവിലെ 9 30 ന് ആരംഭിച്ച ക്യാമ്പ് പ്രധാന അധ്യാപകനായ ശ്രീ റ്റി പി സദൻ ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ സനോജ് എംസി അധ്യക്ഷത വഹിച്ച ചടങ്ങിന് ലിറ്റിൽകൈറ്റ്സ് മെന്റർ രമ്യ ടി ആർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് കെ ആർ രമിത്ത്,സീനിയർ അസിസ്റ്റൻറ് രതീഷ് എം കെ, ലിറ്റിൽകൈറ്റ്സ് മെൻറർ ശ്രീജ വി ഡി എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിന് ജി എച്ച് എസ് ചേനാട് ലിറ്റിൽ കൈറ്റ്സ് മെൻ്ററായ അമ്പിളി എൻ വി നേതൃത്വം നൽകി.കുട്ടികൾ റീലുകൾ നിർമ്മിക്കുകയും വീഡിയോകൾ എഡിറ്റ് ചെയ്യുകയും ചെയ്തു. ക്യാമ്പിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകി. ലിറ്റിൽ | 13/05/26 ന് ഗവൺമൻ്റ് ഹൈസ്കൂൾ വാളവയലിൽ ഒമ്പതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് phase 1 നടത്തി.രാവിലെ 9 30 ന് ആരംഭിച്ച ക്യാമ്പ് പ്രധാന അധ്യാപകനായ ശ്രീ റ്റി പി സദൻ ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ സനോജ് എംസി അധ്യക്ഷത വഹിച്ച ചടങ്ങിന് ലിറ്റിൽകൈറ്റ്സ് മെന്റർ രമ്യ ടി ആർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് കെ ആർ രമിത്ത്,സീനിയർ അസിസ്റ്റൻറ് രതീഷ് എം കെ, ലിറ്റിൽകൈറ്റ്സ് മെൻറർ ശ്രീജ വി ഡി എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിന് ജി എച്ച് എസ് ചേനാട് ലിറ്റിൽ കൈറ്റ്സ് മെൻ്ററായ അമ്പിളി എൻ വി നേതൃത്വം നൽകി.കുട്ടികൾ റീലുകൾ നിർമ്മിക്കുകയും വീഡിയോകൾ എഡിറ്റ് ചെയ്യുകയും ചെയ്തു. ക്യാമ്പിൽ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകി. ലിറ്റിൽ കൈറ്റ്സ്അംഗമായ ആദികേശ് ടി ബിനീഷ് ചടങ്ങിന് നന്ദി അർപ്പിച്ചു. | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||