"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43065 (സംവാദം | സംഭാവനകൾ)
No edit summary
43065 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 89: വരി 89:

== ലിറ്റിൽ കൈറ്റ്സ് - സ്കൂൾ ലെവൽ ക്യാമ്പ് 2025-28 ബാച്ച് ==
 
== '''ലിറ്റിൽ കൈറ്റ്സ് - സ്കൂൾതല ക്യാമ്പ് ഒന്നാം ഘട്ടം 2025-28 ബാച്ച്''' ==
2025 - 2028 ബാച്ചിന്റെ ഏകദിന ക്യാമ്പ് 13.05.2026 ബുധനാഴ്ച്ച, സെന്റ് ഫിലോമിനാസ്  സ്കൂളിൽ വച്ച് രാവിലെ കൃത്യം 9:30 ന് ആരംഭിച്ചു. കുമാരി ആൻ തീർത്ഥയുടെ പ്രാർത്ഥന ഗാനത്തോടുകൂടി ക്യാമ്പ് ആരംഭിച്ചു. കൈറ്റ് മെന്ററായ ഷെറീന ടീച്ചർ എല്ലാവർക്കും സ്വാഗതം അർപ്പിച്ചു. ഒപ്പം ക്യാമ്പിൽ പാലിക്കേണ്ടതായ നിയമങ്ങളും ചട്ടങ്ങളും ഒരിക്കൽ കൂടി കുട്ടികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ക്ലാസ് എടുക്കുന്നതിലേക്കായി സെന്റ് തോമസ് എച്ച്എസ്എസ് സ്കൂളിലെ കൈറ്റ് മെന്ററായ ജിത്തു ടീച്ചറിനെ ക്ഷണിച്ചു.  ടീച്ചർ ആദ്യം കുട്ടികളിൽ ആത്മവിശ്വാസവും ഉണർവും നൽകുന്നതിലേക്കായി അഞ്ച് ഗ്രൂപ്പുകൾ ആയി തിരിച്ച് മൈൻഡ് ഗെയിം കളിപ്പിച്ചു തുടർന്ന് കുട്ടികളുടേതായ റീൽസ് എടുക്കുന്ന പ്രവർത്തനം നൽകി ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രൂപ്പ് അടിസ്ഥാനത്തിൽ കുട്ടികൾ ഭംഗിയായി എടുത്ത റീൽസ് എഡിറ്റ് ചെയ്യാനും പറഞ്ഞു . ഉച്ച ഭക്ഷണത്തിനുശേഷം കേഡൻ ലൈവ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്പോർട്സ് ഡേ യെ ആസ്പദമാക്കി വീഡിയോസ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെ ശബ്ദവും സംഗീതവും നൽകി എഡിറ്റ് ചെയ്ത് വളരെ മനോഹരമായ വീഡിയോ ആക്കി ആ വലിയ ഗ്രൂപ്പിൽ തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുപോലെ പ്രവേശനോത്സവവും, പരിസ്ഥിതി ദിനവും, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഉം ഇതേ രീതിയിൽ  കേഡൻ ലൈവിൽ ചെയ്ത് കാണിക്കാനും തുടർ പ്രവർത്തനമായി നല്കി. രണ്ടു കുഞ്ഞുങ്ങൾ ക്ലാസ് വിലയിരുത്തൽ നടത്തുകയും ചെയ്തു. 3:30 ന് ക്ലാസ് അവസാനിച്ചു.

[[പ്രമാണം:School level 43065 1.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:School level 43065 2.jpg|ലഘുചിത്രം]]