"ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
ADDED REPORT
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|ഡെപ്യൂട്ടി ലീഡർ=ARON SIJO
|ഡെപ്യൂട്ടി ലീഡർ=ARON SIJO
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SUNIL T P
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= SUNIL T P
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= BINDU JOSE
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= JOICE ROJA VARGHESE M
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=          <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|size=250px
|size=250px
വരി 185: വരി 185:

== '''GHSS PEECHI LITTLE KITES SCHOOL CAMP 2026 – PHASE 1''' ==
== '''GHSS PEECHI LITTLE KITES SCHOOL CAMP 2026 – PHASE 1''' ==
2026 മെയ് 18-ന് ജി.എച്ച്.എസ്.എസ്. പീച്ചിയിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഡിജിറ്റൽ മീഡിയാ മേഖലയിലെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും വിദ്യാർത്ഥികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9:30-ന് ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ്  രേഖാ രവീന്ദ്രൻ സി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവേശപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു.
 
[[പ്രമാണം:22058 TSR LKCamp2026 phase1.jpg|പകരം=LKCamp2026 phase1|ലഘുചിത്രം|LKCamp2026 വിദ്യാർത്ഥികളും മെന്റർമാരും ഹെഡ്മിസ്ട്രസ്സിനോടൊപ്പം]]2026 മെയ് 18-ന് ജി.എച്ച്.എസ്.എസ്. പീച്ചിയിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഡിജിറ്റൽ മീഡിയാ മേഖലയിലെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും വിദ്യാർത്ഥികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9:30-ന് ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ്  രേഖാ രവീന്ദ്രൻ സി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവേശപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു.

=== സെഷൻ 1 : Visual Storytelling & Camera Exploration ===
=== സെഷൻ 1 : Visual Storytelling & Camera Exploration ===
വരി 191: വരി 192:

=== സെഷൻ 2 : Creative Video Editing with Kdenlive ===
=== സെഷൻ 2 : Creative Video Editing with Kdenlive ===
[[പ്രമാണം:22058 TSR LKCamp2026 phase1.jpg|പകരം=LKCamp2026 phase1|ലഘുചിത്രം|LKCamp2026 phase1]]
[[പ്രമാണം:22058 TSR Editing Kdenlive.jpg|പകരം=Kdenlive ഉപയോഗിച്ച് കുട്ടികൾക്ക് ലളിതമായി വീഡിയോ എഡിറ്റിംഗ് പഠിപ്പിക്കുന്നു|ലഘുചിത്രം|Kdenlive ഉപയോഗിച്ച് കുട്ടികൾക്ക് ലളിതമായി വീഡിയോ എഡിറ്റിംഗ് പഠിപ്പിക്കുന്നു]]
[[പ്രമാണം:22058 TSR LKCamp editing intro.jpg|പകരം=editing intro|ലഘുചിത്രം|വീഡിയോ എഡിറ്റിംഗ് പരിചയപ്പെടുത്തുന്നു]]
ഉച്ചയ്ക്ക് ശേഷമുള്ള സെഷന് ജി.എച്ച്.എസ്.എസ്. പട്ടിക്കാട് കൈറ്റ് മെന്ററായ ശ്രീമതി നീതു കെ.എസ്. നേതൃത്വം നൽകി. Ubuntu പ്ലാറ്റ്ഫോമിലെ Kdenlive 24.05 ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് പരിശീലനമാണ് ഈ സെഷനിൽ നൽകിയത്. രാവിലെ വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് ലളിതമായ ഒരു ഡോക്യുമെന്ററി എങ്ങനെ തയ്യാറാക്കാമെന്ന് അവർ വിശദീകരിച്ചു. വീഡിയോ ക്ലിപ്പുകൾ ട്രിം ചെയ്യൽ, ഓഡിയോ ചേർക്കൽ, ട്രാൻസിഷനുകളും ഇഫക്റ്റുകളും ഉൾപ്പെടുത്തൽ, ടൈറ്റിലുകൾ സൃഷ്ടിക്കൽ, വീഡിയോ റെൻഡറിംഗ് എന്നിവ കുട്ടികൾ പ്രായോഗികമായി ചെയ്തു പഠിച്ചു. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിൽ ഈ സെഷൻ ഏറെ സഹായകമായി.

=== സമാപനം ===
=== സമാപനം ===
സാങ്കേതിക വിദ്യയും സൃഷ്ടിപരമായ പഠനവും ഒരുമിച്ചുചേർന്ന മികച്ച അനുഭവമായി ഈ ക്യാമ്പ് മാറി. ഡിജിറ്റൽ മീഡിയ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ വിദ്യാർത്ഥികൾക്ക് ലഭിക്കുകയും, ക്യാമറ ഉപയോഗവും വീഡിയോ എഡിറ്റിംഗും ആത്മവിശ്വാസത്തോടെ ചെയ്യാനുള്ള കഴിവ് കൈവരിക്കുകയും ചെയ്തു. കുട്ടികളുടെ സജീവ പങ്കാളിത്തവും പരിശീലകരുടെ ഫലപ്രദമായ ക്ലാസുകളും ക്യാമ്പിനെ കൂടുതൽ ശ്രദ്ധേയമാക്കി. വൈകുന്നേരം 3:30-ന് ക്യാമ്പ് വിജയകരമായി സമാപിച്ചു.

'''"ക്യാമറക്കണ്ണിലൂടെ പ്രവേശനോത്സവ വിശേഷങ്ങൾ പകർത്തി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ "'''
പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം 2026-27 വിപുലമായി ആഘോഷിച്ചു. ബഹു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ ഉദ്ഘാടനം നിർവഹിച്ചു. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം പി. എസ്. വിനയൻ, പീച്ചി പോലീസ് സ്റ്റേഷൻ SHO അമർ അലി എന്നിവർ മുഖ്യാതിഥികളായിരുന്നു.
പ്രവേശനോത്സവ പരിപാടിയുടെ സമ്പൂർണ മീഡിയാ കവറേജ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റെടുത്തു. ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ച് ഉദ്ഘാടനച്ചടങ്ങും വിവിധ പരിപാടികളും ചിത്രീകരിക്കുകയും ഫോട്ടോ, വീഡിയോ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു. വിദ്യാർത്ഥികളുടെ സാങ്കേതിക മികവും ഡിജിറ്റൽ മീഡിയാ കഴിവുകളും പ്രകടമാക്കുന്ന മികച്ച പ്രവർത്തനമായിരുന്നു ഇത്.
പ്രിൻസിപ്പൽ ഗിരീശൻ എ സ്വാഗതവും HM ഇൻചാർജ് ഷർമ്മിള എം.സി നന്ദിയും രേഖപ്പെടുത്തി. PTA, MPTA, SMC, OSA പ്രതിനിധികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.