"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 149: | വരി 149: | ||
|} | |} | ||
==അംഗങ്ങൾ== | == അംഗങ്ങൾ == | ||
. | . | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:20260518 111448.jpg|ലഘുചിത്രം]] | |||
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്യാമ്പ് പരിശീലനം | |||
ആരക്കുന്നം : സെന്റ് ജോർജസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ഒന്നാംഘട്ട പരിശീലനം നടന്നു. Kden live സോഫ്റ്റ് വെയറിലൂടെ video editing ന്റെ വൈവിധ്യപൂർണ്ണമായ മേഖലകളിലൂടെ കടന്നുപോകാൻ ഓരോ ലിറ്റിൽ കൈറ്റ് അംഗത്തിനും അവസരം ലഭിച്ചു. | |||
ക്ലാസുകളിൽ കിട്ടുന്ന കാര്യങ്ങളെക്കാൾ മിഴിവുറ്റ രീതിയിൽ കൂടുതൽ അറിവുകൾ ആർജിക്കാനും വ്യക്തതയോടെ പരിശീലിക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു | |||
ലിറ്റിൽ കൈറ്റ് ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി വർഗീസ് നിർവഹിച്ചു. ശ്രീമതി മഞ്ജു k ചെറിയാൻ ജാസ്മിൻ V ജോർജ് അനിത T മാർക്കോസ് എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.[[പ്രമാണം:20260518 113508.jpg|ലഘുചിത്രം|LITTLE KITES VACATION CAMP]] | |||
[[പ്രമാണം:20260518 113017.jpg|ലഘുചിത്രം|LITTLE KITES VACATION CAMP]] | |||
. | . | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||