"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary
Lvhs43018 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 294: വരി 294:
പ്രമാണം:43018- FREEDOM FEST.jpeg
പ്രമാണം:43018- FREEDOM FEST.jpeg
</gallery>
</gallery>
ലക്ഷ്മീ വിലാസം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് ആരംഭിച്ചു'


പോത്തൻകോട്: ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല ക്യാമ്പിന്റെ ആദ്യഘട്ടത്തിന് 14.06.2026 വ്യാഴാഴ്ച തുടക്കമായി.
== '''ലക്ഷ്മീ വിലാസം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ആദ്യഘട്ടസ്കൂൾതല ക്യാമ്പ് ആരംഭിച്ചു''' ==
പോത്തൻകോട്: ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്കൂൾതല ക്യാമ്പിന്റെ ആദ്യഘട്ടത്തിന് 14.06.2026 വ്യാഴാഴ്ച തുടക്കമായി.രണ്ട് ബാച്ചുകളിലായി 80-ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പിൽ, ഒന്നാം ബാച്ചിന് തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപിക ശ്രീമതി ഉമ മഹേശ്വരി നേതൃത്വം നൽകി. രണ്ടാം ബാച്ചിന് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ക്ലാസുകൾക്ക് നേതൃത്വം വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി അനീഷ് ജ്യോതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ ശ്രീമതി ദിവ്യ കെ.ഐ, ശ്രീമതി സബീത എസ്, ശ്രീമതി ശ്രീജ ആർ. ശിവാനന്ദൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


രണ്ട് ബാച്ചുകളിലായി 80-ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പിൽ, ഒന്നാം ബാച്ചിന് തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപിക ശ്രീമതി ഉമ മഹേശ്വരി നേതൃത്വം നൽകി. രണ്ടാം ബാച്ചിന് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ക്ലാസുകൾക്ക് നേതൃത്വം വഹിച്ചു.
സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ പേരുകൾ കണ്ടെത്തുന്ന രസകരമായ ഒരു ഫൺ ക്വിസ്സിലൂടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കുട്ടികൾ മത്സരബുദ്ധിയോടെ ക്വിസ്സിൽ പങ്കെടുക്കുകയും, തുടർന്ന് കൂട്ടത്തിൽ ഏറ്റവും കൂടുതൽ സാധനം ഉണ്ടാക്കുന്ന റീലുകളെ കുറിച്ച് ആവേശത്തോടെ ചർച്ച ചെയ്യുകയും ചെയ്തു. റീലുകൾ നിർമ്മിക്കാൻ കുട്ടികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി. അവതരിപ്പിച്ച എല്ലാ ഗ്രൂപ്പുകൾക്കും അഭിനന്ദനവും, ഏറ്റവും മികച്ച റീലിന് പ്രത്യേക സമ്മാനവും നൽകി.


സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി അനീഷ് ജ്യോതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മെന്റർമാരായ ശ്രീമതി ദിവ്യ കെ., ശ്രീമതി സബീത എസ്, ശ്രീമതി ശ്രീജ ആർ. ശിവാനന്ദൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
തുടർന്ന് കൂട്ടത്തിൽ മികവ് പുലർത്താൻ വേണ്ട വീഡിയോ നിർമ്മാണത്തിന്റെ നുറുങ്ങുകളും, ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും കുട്ടികളുമായി ചർച്ച ചെയ്തു. ഒരു പ്രൊഫഷണൽ നിലവാരത്തിലുള്ള വീഡിയോ തയ്യാറാക്കാനായി "School Sports" എന്ന തീം നിശ്ചയിച്ചു. അതുമായി ബന്ധപ്പെട്ട ആശയങ്ങൾ അവതരിപ്പിക്കാനും വീഡിയോ ഷൂട്ട് ചെയ്യാനും കുട്ടികളുടെ ഗ്രൂപ്പുകൾക്ക് വേണ്ട അവസരം നൽകി.
 
ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികൾ ഷൂട്ട് ചെയ്ത വീഡിയോകൾ Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അധ്യാപികയുടെ സഹായത്തോടെ കുട്ടികൾ തന്നെ എഡിറ്റ് ചെയ്തു. ഓരോ ഗ്രൂപ്പും ഫൈനൽ പ്രൊമോ വീഡിയോ അവതരിപ്പിക്കുകയും, ഏറ്റവും നല്ല വീഡിയോയ്ക്ക് സമ്മാനം നൽകുകയും ചെയ്തു. കൂടാതെ സ്കൂൾ ക്യാമ്പസ് പോസ്റ്റർ രചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കും അഭിനന്ദനം നൽകി. പ്രവേശനോത്സവം, പരിസ്ഥിതി ദിനം, അഭിരുചി പരീക്ഷ എന്നീ വിഷയങ്ങളിൽ പ്രമോ വീഡിയോ തയ്യാറാക്കാനുള്ള അസൈൻമെന്റ് നൽകി ഇന്നത്തെ സ്കൂൾ ക്യാമ്പസ് പരിപാടി വിജയകരമായി സമാപിച്ചു.
 
 
 
<gallery>
പ്രമാണം:43018 lk camp1.jpeg
പ്രമാണം:43018 lkcamp 2.jpeg
</gallery>
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}