"ഗവ.യു പി എസ് ആറുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 137: | വരി 137: | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | ==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം | ||
<gallery> | <gallery> | ||
</gallery> | </gallery> | ||
റിപ്പോർട്ട് | റിപ്പോർട്ട് | ||
2026 മെയ് | 2026 മെയ് 12 ആം തീയതി ചൊവ്വ രാവിലെ പത്തുമണിക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആലോചനായോഗം ചേർന്നു.സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ കൂടിയാണ് യോഗം ചേർന്നത് .പി.ടി.എ.-എം.പി.ടി.എ.ഭാരവാഹികൾ ,പൂർവ്വവിദ്യാർഥികൾ,ഗ്രാമപഞ്ചായത്തു അംഗങ്ങൾ,ഫയർ ഫോഴ്സ് വിഭാഗം ഉദ്യോഗസ്ഥർ , ഹെൽത്ത് ഇൻസ്‌പെക്ടർ,വനംവകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ,എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് ശ്രീമതിശ്രീമതി സജിനി ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ കർമ്മപരിപാടികളെക്കുറിച്ചു ടീച്ചർ ആമുഖ പ്രഭാഷണം നടത്തി.ഒന്നാം വാർഡ് മെമ്പർ ശ്രീമതി ഗീത രാധാകൃഷ്ണൻ, പി .ടി .എ പ്രസിഡന്റ് ശ്രീ ജോബിൻ പി.ജെ, രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ എല്ലാ വിധ സാന്നിദ്ധ്യസഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു . പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുവാനും പ്ലാസ്റ്റിക് രഹിത സ്കൂളും ഭവനവും ആക്കുവാനുള്ള തീരുമാനവും എടുത്തു. സ്കൂൾ തുറക്കുന്നതിനു മുൻപായി ചെയ്യേണ്ട സുരക്ഷാമുൻകരുതലുകൾ ചർച്ച ചെയ്തു .സ്കൂൾ പരിസരം വൃത്തിയാക്കാനും , അപകടങ്ങൾ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ബോധവൽക്കരിക്കാൻ മോക്‌ഡ്രില്ലും നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പുശല്യം ഒഴിവാക്കേണ്ട സാഹചര്യങ്ങളെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികളെ സ്വീകരിക്കാനും പ്രവേശനോത്സവ ദിവസത്തെ കാര്യങ്ങൾ വളരെ വിപുലമായി നടത്താനും അദ്ധ്യാപകരെ ചുമതലപ്പെടുത്തി . | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||