"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →റോബോട്ടിക് ഫെസ്റ്റ് |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. | 2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. | ||
HMYHSS MANJERI Little Kites വിദ്യാർഥികൾ 2026-27 അക്കാഡമിക് വർഷത്തെ അഡ്മിഷൻ പ്രക്രിയയിൽ സജീവമായി പങ്കെടുത്തു.അഡ്മിഷൻ നടപടികൾ ക്രമബദ്ധമായും വേഗത്തിലുമായും പൂർത്തിയാക്കുന്നതിൽ അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു. | |||
[[പ്രമാണം:18025lkadms1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18025Lkadm.jpg|ലഘുചിത്രം|ഇടത്ത്|400x400ബിന്ദു]] | |||
| വരി 8: | വരി 26: | ||
| വരി 150: | വരി 165: | ||
[[പ്രമാണം:18025.rainsensor.jpg|ലഘുചിത്രം]] | [[പ്രമാണം:18025.rainsensor.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:18025automatictoll.jpg|ലഘുചിത്രം]] | [[പ്രമാണം:18025automatictoll.jpg|ലഘുചിത്രം|നടുവിൽ]] | ||
| വരി 161: | വരി 176: | ||
'''IT ക്വിസ് ''' | |||
ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഐ ടി ക്വിസ് മത്സരം സംഘടിപ്പിച്ചു മാസ്റ്റർ മിസ്റ്റേഴ്സ് എസ് ഐ ടി സി മറ്റു അധ്യാപകർ പങ്കെടുത്തു''' | |||
[[പ്രമാണം:18025ITquiz.jpg|ലഘുചിത്രം|ഇടത്ത്]] | |||
| വരി 174: | വരി 193: | ||
'''Visual Quiz''' | |||
[[പ്രമാണം:18025visual quiz.jpg|ലഘുചിത്രം|ഇടത്ത്]] | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിഷ്വൽ ക്വിസ് സംഘടിപ്പിച്ചു.വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ ചോദിച്ചത്. കുട്ടികളിലെ വിഷ്വൽ ലേണേഴ്സ് നു താല്പര്യമുളവാക്കുന്ന തരത്തിൽ ആയിരുന്നു മത്സരം സംഘടിപ്പിച്ചത്. | |||