"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
Sneharosev (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 116: | വരി 116: | ||
<BR clear="ALL"> | <BR clear="ALL"> | ||
*'''[[വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27]]''' - വിദ്യാലയത്തിന്റെ ഭാവിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' നിർമ്മാണത്തിന്റെ | *'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27|സമഗ്ര വിദ്യാലയ വികസന സെമിനാർ 2026-27]]''' - വിദ്യാലയത്തിന്റെ ഭാവിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സ്കൂൾ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' നിർമ്മാണത്തിന്റെ നിർമാണവും ചർച്ചകളു ം നടക്കുന്ന വേദി. 2026 മാർച്ച്,ഏപ്രിൽ മാസത്തിൽ ആദ്യമായി സെമിനാർ രൂപത്തിൽ ഇത് പൂർത്തിയാക്കി. 2026-27 വർഷത്തെ പ്രധാന പ്രവർത്തന മേഖലകൾ കണ്ടെത്തുകയും അധ്യാപകർ തങ്ങളുടെ ക്ലാസ് മുറികളിൽ നടപ്പിലാക്കാൻ പോകുന്ന നവീനമായ പഠനരീതികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ.]] | |||
*'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|<u>തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി</u>]]''' വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ ആരംഭിച്ച് ഡിജിറ്റൽ സർഗ്ഗവേദി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ പ്ലാറ്റഫോം . ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു. | *'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|<u>തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി</u>]]''' വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ ആരംഭിച്ച് ഡിജിറ്റൽ സർഗ്ഗവേദി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ പ്ലാറ്റഫോം . ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു. | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ.]] | [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ.]] | ||