"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 888: വരി 888:
2021 ഒക്ടോബറിൽ ഗവൺമെൻറ് യുപിഎസ് ബീമാപ്പള്ളിയിൽ പ്രധാനാധ്യാപികയായി ചുമതലയേറ്റ ടീച്ചറിന്റെ പഠിപ്പിക്കുന്ന രീതിയും പകർന്നു നൽകുന്ന സ്നേഹവും പ്രതീക്ഷ നൽകിയുള്ള കരുതലുമാണ് വിദ്യാർത്ഥികളുടെ മനസ്സുകളിൽ ഒരിക്കലും മറക്കാത്ത നേർ അനുഭവങ്ങൾ സമ്മാനിച്ചത്.

നമ്മുടെ ജീവിതത്തിലെ എല്ലാ ഘട്ടത്തിനെയും തരണം ചെയ്യാനും അതിജീവിക്കാനും ജീവിതത്തിലെ വർണ്ണങ്ങൾ മറ്റുള്ളവർക്കായി കൂടെ പകർന്നു നൽകുന്നിടത്താണ് ജീവിതമെന്നും സഹപ്രവർത്തകരെ ബോധ്യപ്പെടുത്തി. വേർതിരിവുകളില്ലാതെ ആത്മാർത്ഥമായി ഉൾച്ചേർത്തുകൊണ്ട് ഒരു മേലധികാരിക്കപ്പുറം ഒരു കൂട്ടുകാരിയായും അമ്മയായും ഒക്കെ ഞങ്ങളോടൊപ്പം നിന്ന് ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ച പ്രിയ അധ്യാപിക.
നമ്മുടെ ജീവിതത്തിലെ എല്ലാ ഘട്ടത്തിനെയും തരണം ചെയ്യാനും അതിജീവിക്കാനും ജീവിതത്തിലെ വർണ്ണങ്ങൾ മറ്റുള്ളവർക്കായി കൂടെ പകർന്നു നൽകുന്നിടത്താണ് ജീവിതമെന്നും സഹപ്രവർത്തകരെ ബോധ്യപ്പെടുത്തി. വേർതിരിവുകളില്ലാതെ ആത്മാർത്ഥമായി ഉൾച്ചേർത്തുകൊണ്ട് ഒരു മേലധികാരിക്കപ്പുറം ഒരു കൂട്ടുകാരിയായും അമ്മയായും ഒക്കെ അധ്യാപകരോടൊപ്പം നിന്ന് ഈ വിദ്യാലയത്തെ മുന്നോട്ടു നയിച്ച പ്രിയ അധ്യാപിക.

ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിട്ടുള്ള കാലയളവിൽ വിദ്യാലയത്തിന് നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കാൻ നേതൃത്വം നൽകി. മേളകളിൽ നിരവധി ഓവറോളുകൾ ഈ തീരദേശ പൊതുവിദ്യാലയം കരസ്ഥമാക്കി. '''സ്വന്തമായി ഫുട്ബോൾ ക്ലബ്, ഉപജില്ലയിലെ മികച്ച പിടിഎ അവാർഡ്, ഉപജില്ലയിലെ യുപി വിഭാഗത്തിലെ ഏറ്റവും മികച്ച പ്രവർത്തന അവാർഡ്, എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ മികച്ച വിദ്യാലയം അവാർഡ്, മാതൃഭൂമി സീഡ് പദ്ധതിയുടെ പുരസ്കാരങ്ങളായ ഹരിത ജ്യോതി, ഹരിത വിദ്യാലയ, ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ, ജെം ഓഫ് സീഡ്, മികച്ച ഹരിത വിദ്യാലയം, ലവ് പ്ലാസ്റ്റിക് എന്നീ അവാർഡുകൾ കരസ്ഥമാക്കാൻ കഴിഞ്ഞു.''' ഈ വിദ്യാലയ വളർച്ചയ്ക്ക് നെടുനായകത്വം വഹിച്ച ഏറെ പ്രിയങ്കരിയായ ഞങ്ങളുടെ സരിത ടീച്ചർക്ക് ടീം ബീമാപ്പള്ളിയുടെ സ്നേഹാദരവ്.

<gallery>
പ്രമാണം:43240 retirement1.jpeg
പ്രമാണം:43240 retirement4.jpeg
പ്രമാണം:43240 retirement2.jpeg
പ്രമാണം:43240 annualday3.jpeg
പ്രമാണം:43240 retirement5.jpeg
പ്രമാണം:43240 retirement6.jpeg
</gallery>