"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 172: | വരി 172: | ||
== '''രക്ഷിതാക്കൾക്കുള്ള AI പരിശീലനം''' 28-3-2026 == | == '''രക്ഷിതാക്കൾക്കുള്ള AI പരിശീലനം''' 28-3-2026 == | ||
[[പ്രമാണം:AI class 4.png|ലഘുചിത്രം|472x472ബിന്ദു]] | [[പ്രമാണം:AI class 4.png|ലഘുചിത്രം|472x472ബിന്ദു]] | ||
അരീക്കോട് : എസ്.ഒ .എച്ച്. എസ് ഹൈസ് കൂളിൽ ലിറ്റിൽ കൈറ്റ് സിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നടന്നു. പരിശീലനത്തിൽ ഡിജിറ്റൽ യുഗത്തെ സാധ്യതകളും അതിന്റെ ദൂഷ്യവശങ്ങളും കുട്ടികൾ അവതരിപ്പിച്ചു. വ്യത്യസ്ത തരത്തിലുള്ള എ.ഐ ആപ്പുകളും രക്ഷിതാക്കളെ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ അബ്ദുൽ കരീം സാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡൻ്റ് | |||
ഉദ്ഘാടനം നിർവഹിച്ചു . സ്റ്റാഫ് സെക്രട്ടറി ലൈലാ ബി ടീച്ചറും എസ് ഐ ടി സി മുസ്ഫർ സാറും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് മാരായ റംഷിദ ടീച്ചർ സ്വാഗതവും നസീഫ് സാർ നന്ദിയും പറഞ്ഞു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ മില്ല , റയാൻ അഹമ്മദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. | ഉദ്ഘാടനം നിർവഹിച്ചു . സ്റ്റാഫ് സെക്രട്ടറി ലൈലാ ബി ടീച്ചറും എസ് ഐ ടി സി മുസ്ഫർ സാറും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ് മാരായ റംഷിദ ടീച്ചർ സ്വാഗതവും നസീഫ് സാർ നന്ദിയും പറഞ്ഞു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ മില്ല , റയാൻ അഹമ്മദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. | ||