"കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: Manual revert |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 196: | വരി 196: | ||
|} | |} | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
== സമ്മർ ക്യാമ്പ് == | == '''സമ്മർ ക്യാമ്പ്''' == | ||
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 24/05/2025 ശനിയാഴ്ച സമ്മർ ക്യാമ്പ് നടത്തി.കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്റർമാരായ അനുരഞ്ജ്,ലിജിന എന്നിവർ ക്ലാസിന് നേതൃത്വം നല്കി.സ്കൂൾ പ്രഥമാധ്യാപകൻ കെ വി മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റീൽ നിർമാണം,ക്യാമറ ട്രെയിനിംഗ്,വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി. | 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 24/05/2025 ശനിയാഴ്ച സമ്മർ ക്യാമ്പ് നടത്തി.കെ പി സി ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മെന്റർമാരായ അനുരഞ്ജ്,ലിജിന എന്നിവർ ക്ലാസിന് നേതൃത്വം നല്കി.സ്കൂൾ പ്രഥമാധ്യാപകൻ കെ വി മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റീൽ നിർമാണം,ക്യാമറ ട്രെയിനിംഗ്,വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി. | ||
| വരി 203: | വരി 203: | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||
പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ നിർമ്മിച്ചു..പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കി. | പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ നിർമ്മിച്ചു..പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കി. | ||
പ്രവേശനോത്സവം ഡോക്യുമെന്റേഷൻ കാണാം.[https:// | പ്രവേശനോത്സവം ഡോക്യുമെന്റേഷൻ കാണാം.[https://www.youtube.com/watch?v=BWa_TKjJnmk] | ||
Back to School Reel [https://drive.google.com/file/d/1Cj7W-fdGCIX9zk6WGWIofOrT5Z2teqLG/view?usp=drive_link] | Back to School Reel [https://drive.google.com/file/d/1Cj7W-fdGCIX9zk6WGWIofOrT5Z2teqLG/view?usp=drive_link] | ||
| വരി 228: | വരി 228: | ||
==ജില്ലാ ക്യാമ്പ്== | ==ജില്ലാ ക്യാമ്പ്== | ||
2026 ഫെബ്രുവരി 7,8 തിയ്യതികളിൽ എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,പിണറായി വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ 4 കുട്ടികൾ പങ്കെടുത്തു.ഇഷാൻ കൃഷ്ണ ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ നേടി. | 2026 ഫെബ്രുവരി 7,8 തിയ്യതികളിൽ എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,പിണറായി വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ 4 കുട്ടികൾ പങ്കെടുത്തു.ഇഷാൻ കൃഷ്ണ ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ നേടി. | ||
[[പ്രമാണം:14014_camp_2025-02-08.jpg| ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത് ,ഇഷാൻ കൃഷ്ണ ,നിരഞ്ജന ജിഷിൽ|ശൂന്യം|ചട്ടം]] | |||
[[പ്രമാണം:14014_State_camp_Ishan_2026.jpg| ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ നേടിയ ഇഷാൻ കൃഷ്ണയെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുമോദിക്കുന്നു|ശൂന്യം|ചട്ടം]] | |||
==ഐടി മേള== | ==ഐടി മേള== | ||
ഐടി മേളയിൽകുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു | ഐടി മേളയിൽകുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു | ||
2023-26ബാച്ചിലെ അവിനാശ് കെ സംസ്ഥാനതല ഐ ടി ക്വിസ് മത്സരത്തിൽ പങ്കെടുത്തു. | 2023-26ബാച്ചിലെ അവിനാശ് കെ സംസ്ഥാനതല ഐ ടി ക്വിസ് മത്സരത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:14014_Quiz_10-06-25.jpg|അവിനാശ് കെ |ശൂന്യം|ചട്ടം]] | |||
==സൈബർ ബോധവല്ക്കരണ ക്ലാസ്== | ==സൈബർ ബോധവല്ക്കരണ ക്ലാസ്== | ||
2023-26 ബാച്ചിലെ അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സൈബർ ബോധവല്ക്കരണ ക്ലാസ് നൽകി. | 2023-26 ബാച്ചിലെ അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സൈബർ ബോധവല്ക്കരണ ക്ലാസ് നൽകി. | ||
സൈബർ ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[https:// | സൈബർ ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[https://www.youtube.com/watch?v=11tRSHOtwpM] | ||
==സമഗ്ര പരിശീലനം== | ==സമഗ്ര പരിശീലനം== | ||
2023-26 ബാച്ചിലെ അനുവിന്ദ് കെ രാജ്,അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സമഗ്ര പരിശീലനം നൽകി. | 2023-26 ബാച്ചിലെ അനുവിന്ദ് കെ രാജ്,അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സമഗ്ര പരിശീലനം നൽകി. | ||
വീഡിയോ[https:// | വീഡിയോ[https://www.youtube.com/watch?v=aiYn4Dvm0JI] | ||
==റോബോട്ടിക്സ് ശില്പശാല== | ==റോബോട്ടിക്സ് ശില്പശാല== | ||
| വരി 245: | വരി 250: | ||
[[പ്രമാണം:14014_Robotics_class_24-05-25.jpg| മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വിക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | [[പ്രമാണം:14014_Robotics_class_24-05-25.jpg| മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വിക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | ||
Robotics Class Video[] | Robotics Class Video[https://www.youtube.com/watch?v=EH4nECW5DFk] | ||
==ഫീൽഡ് വിസിറ്റ് == | ==ഫീൽഡ് വിസിറ്റ് == | ||
| വരി 251: | വരി 256: | ||
[[പ്രമാണം:14014_Manorama_class_24-05-25.jpg| മലയാള മനോരമ സബ്എഡിറ്റർ ടി സാബു കുട്ടികൾക്ക് ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | [[പ്രമാണം:14014_Manorama_class_24-05-25.jpg| മലയാള മനോരമ സബ്എഡിറ്റർ ടി സാബു കുട്ടികൾക്ക് ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | ||
Field Visit Video[https:// | [[പ്രമാണം:14014_Visit_Manorama_2026-01-17.jpg| മലയാള മനോരമ ഫീൽഡ് വിസിറ്റിൽ പങ്കെടുത്തവർ |ശൂന്യം|ചട്ടം]] | ||
Field Visit Video[https://www.youtube.com/watch?v=gGrWxJW2pd8] | |||
==സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം== | ==സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം== | ||
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിന്റെഭാഗമായി 2024-27 ബാച്ചിലെ നിവേദ് വി.വി, ശ്രീ ദർശ് നമ്പ്യാർ, വരദ ദാസ്, അന്വയ അജേഷ് എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.2023-26 ബാച്ച് 1 ലീഡർ അനുവിന്ദ് കെ രാജിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. | സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിന്റെഭാഗമായി 2024-27 ബാച്ചിലെ നിവേദ് വി.വി, ശ്രീ ദർശ് നമ്പ്യാർ, വരദ ദാസ്, അന്വയ അജേഷ് എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.2023-26 ബാച്ച് 1 ലീഡർ അനുവിന്ദ് കെ രാജിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. | ||
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം വീഡിയോ കാണാം[https:// | സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം വീഡിയോ കാണാം[https://www.youtube.com/watch?v=Jo19VAlTNNU] | ||
== സർവ്വം AI മയം AI ബോധവല്ക്കരണ ക്ലാസ്== | == സർവ്വം AI മയം AI ബോധവല്ക്കരണ ക്ലാസ്== | ||
2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ AI ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഒന്നാം ഘട്ടത്തിൽ 2024-27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് നൽകിയത്.നിവേദ് വി വി, വിശ്വാസ്ദേവ എസ്,ഇഷാൻകൃഷ്ണ ഷാജ് കെ കെ,ദേവാംഗ് രജിത്ത് ,ദേവാനന്ദ് കെ,അന്വയ് കെ പി എന്നിവർ ക്ലാസെടുത്തു.രണ്ടാംഘട്ടം കൂടാളി പൊതുജന വായനശാലയിൽ വച്ച് നടത്തി. | 2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ AI ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഒന്നാം ഘട്ടത്തിൽ 2024-27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് നൽകിയത്.നിവേദ് വി വി, വിശ്വാസ്ദേവ എസ്,ഇഷാൻകൃഷ്ണ ഷാജ് കെ കെ,ദേവാംഗ് രജിത്ത് ,ദേവാനന്ദ് കെ,അന്വയ് കെ പി എന്നിവർ ക്ലാസെടുത്തു.രണ്ടാംഘട്ടം കൂടാളി പൊതുജന വായനശാലയിൽ വച്ച് നടത്തി. | ||
AI ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[https:// | AI ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[https://www.youtube.com/shorts/wNu1ZE114fk] | ||
==അഭിമുഖം== | |||
ദിവാകരൻ വിഷ്ണുമംഗലം,നിർമ്മൽ രംഗനാഥൻ തുടങ്ങിയ പ്രശസ്ത എഴുത്തുകാരുമായി | |||
interview നടത്തി വീഡിയോ തയ്യാറാക്കി. | |||
ദിവാകരൻ വിഷ്ണുമംഗലം അഭിമുഖം കാണാം [https://www.youtube.com/watch?v=1XRzrhApKLo] | |||
പ്രശസ്ത എഴുത്തുകാരൻ നിർമ്മൽ രംഗനാഥനുമായി നടത്തിയ അഭിമുഖം [https://www.youtube.com/watch?v=bAGVCuSGaxU&t=44s] | |||
==വീഡിയോ ഡോക്യുമെന്റേഷൻ== | |||
സ്കൂളിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ ,റീൽസ് ,ആനിമേഷൻ വീഡിയോ ഇവ തയ്യാറാക്കി. | |||
ഓണം [https://www.youtube.com/shorts/ERV-GXP7eyk] | |||
[https://drive.google.com/file/d/1MkqyzZA11ltNyTJhrw_WcX3XujxngWKz/view?usp=drive_link] | |||
സ്വാതന്ത്ര്യ ദിനം [https://www.youtube.com/watch?v=ZICPrKHSX80&t=3s] | |||
പരിസ്ഥിതി ദിനം [https://www.youtube.com/watch?v=Vmx2mMWzafo] | |||
മഹാകവി പി കുഞ്ഞിരാമൻ നായരുടെ അർദ്ധകായ വെങ്കലശില്പം അനാച്ഛാദനം | |||
[https://www.youtube.com/watch?v=ForRlM-XquE] | |||
==റുട്ടീൻ ക്ലാസ്== | |||
ഒൻപതാം തരത്തിലെ ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഡെസ്ക്ടോപ്പ് പബ്ലിഷിങ് എന്നിവയിൽ Routine ക്ലാസുകളും റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നിവയിൽ Expert ക്ലാസുകളും നൽകി. | |||
[[പ്രമാണം:14014_RC_AI_.2025-12-12.jpg|റുട്ടീൻ ക്ലാസ് AI|ശൂന്യം|ചട്ടം]] | |||
[[പ്രമാണം:14014_RC_Animation_2025-07-12.jpg|റുട്ടീൻ ക്ലാസ് ആനിമേഷൻ|ശൂന്യം|ചട്ടം]] | |||
[[പ്രമാണം:14014_RC_Mobile_App_2025-08-26.jpg|റുട്ടീൻ ക്ലാസ് മൊബൈൽ ആപ്പ് നിർമ്മാണം|ശൂന്യം|ചട്ടം]] | |||
[[പ്രമാണം:14014_SSLc_IT_Exam_2026-02-26.jpg|എസ്എസ്എൽസി ഐടി പരീക്ഷയുമായി ബന്ധപ്പെട്ട് ലാബ് സജ്ജീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|ശൂന്യം|ചട്ടം]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||