"കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 206: | വരി 206: | ||
|} | |} | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
==അഭിരുചി പരീക്ഷ== | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 18/06/2025 ന് ഐടി ലാബിൽ വച്ച് നടത്തി.255 കുട്ടികൾ പരീക്ഷയ്ക്ക് ഹാജരായി.രണ്ട് ബാച്ചുകളിലേക്കായി 82 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. | |||
[[പ്രമാണം:14014_Aptitude_test_2025-06-18.jpg|ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ |ശൂന്യം|ചട്ടം]] | |||
==പ്രിലിമിനറി ക്യാമ്പ്== | ==പ്രിലിമിനറി ക്യാമ്പ്== | ||
| വരി 211: | വരി 217: | ||
[[പ്രമാണം:14014 Prelim Camp 2025 09 17.jpg|പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത് മാസ്റ്റർ ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | [[പ്രമാണം:14014 Prelim Camp 2025 09 17.jpg|പ്രിലിമിനറി ക്യാമ്പിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത് മാസ്റ്റർ ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]] | ||
പ്രിലിമിനറി ക്യാമ്പ് വീഡിയോ കാണാം [https://www.youtube.com/watch?v=zioU-4yxJI8] | |||
ദൈനംദിന ജീവിതത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം, ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. കുട്ടികൾ നിർമിച്ച ആനിമേഷൻ വീഡിയോ, സ്ക്രാച്ച് ഗെയിമുകൾ മുതലായവ പ്രദർശിപ്പിച്ചു. | ദൈനംദിന ജീവിതത്തിൽ ഇന്റർനെറ്റിന്റെ ഉപയോഗം, ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ നടന്നത്. കുട്ടികൾ നിർമിച്ച ആനിമേഷൻ വീഡിയോ, സ്ക്രാച്ച് ഗെയിമുകൾ മുതലായവ പ്രദർശിപ്പിച്ചു. | ||
. | . | ||
[[പ്രമാണം:14014_Uniform_ 2025 -09 -17.jpg|എട്ടാം തരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള യൂനിഫോം പി.ടി.എ പ്രസിഡണ്ട് ഇ സജീവൻ വിതരണം ചെയ്യുന്നു.|ശൂന്യം|ചട്ടം]] | [[പ്രമാണം:14014_Uniform_ 2025 -09 -17.jpg|എട്ടാം തരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള യൂനിഫോം പി.ടി.എ പ്രസിഡണ്ട് ഇ സജീവൻ വിതരണം ചെയ്യുന്നു.|ശൂന്യം|ചട്ടം]] | ||
==റുട്ടീൻ ക്ലാസ്== | |||
എട്ടാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണവും പരിപാലനവും പരിചയപ്പെടുത്തുകയും ഗ്രാഫിക് ഡിസൈനിങ്, ആനിമേഷൻ ,മലയാളം കമ്പ്യൂട്ടിംഗ് ,വിഷ്വൽ പ്രോഗ്രാമിങ് എന്നിവയിൽ Routine ക്ലാസുകൾ നൽകുകയും ചെയ്തു. | |||
[[പ്രമാണം:14014_RC_Graphic_Designing-2025-10-20.jpg|റുട്ടീൻ ക്ലാസ് ഗ്രാഫിക് ഡിസൈനിംഗ് |ശൂന്യം|ചട്ടം]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||