"കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14014 (സംവാദം | സംഭാവനകൾ)
No edit summary
14014 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
|ബാച്ച്=2 (2024-27)
|ബാച്ച്=2 (2024-27)
|യൂണിറ്റ് നമ്പർ= LK/2018/14014  
|യൂണിറ്റ് നമ്പർ= LK/2018/14014  
|അംഗങ്ങളുടെ എണ്ണം=41
|അംഗങ്ങളുടെ എണ്ണം= 37
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 36: വരി 36:
|+UNIT 1
|+UNIT 1
|-
|-
.
|Sl. No.||Adm. No||Name
|-
|-
|1||45797||AADIKRISHNA.C.P
|-
|2||43248||AAGAY.N.C
|-
|3||44760||ABHINAND E
|-
|4||45233||ADITHYAN T
|-
|5||45259||ADWAITH ANEESH
|-
|6||45398||ANNUAYA AJESH K V
|-
|7||44410||ANOUKA SREEJESH
|-
|8||44192||ARUSH. P
|-
|9||43983||ARYANANDA K V
|-
|10||45570||AVANTHIKA K V
|-
|11||43959||AYANA ANWAR SADATH
|-
|12||45183||AYISHA P
|-
|13||45788||DEEPAK GHOSH T P
|-
|14||43406||DHANILDEV C V
|-
|15||45629||FATHIMATHUL ZEHARA A
|-
|16||45490||FIDHA FATHIMA M
|-
|17||45384||KARTHIK RAJESH
|-
|18||43230||KEERTHANA .K
|-
|19||45230||KRISHNADEV P
|-
|20||44244||MINHA AMEER K
|-
|21||45471||MUHAMMED SINAN
|-
|22||43325||NEHITH K
|-
|23||44662||NIVED V V
|-
|24||45236||R K KISHAN NATH
|-
|25||43258||REGWED.P.K
|-
|26||45735||RIFA FATHIMA M P
|-
|27||46411||SARANG T
|-
|28||45196||SHEZA FATHIMA T M
|-
|29||45687||SHREESHAL KARINKACHALIL
|-
|30||43286||SHYAM KRISHNA S M
|-
|31||45742||SIMRA SHIRIN T P
|-
|32||45598||SREEHARI C
|-
|33||43284||TANISHQ C C
|-
|34||45690||THANHA FATHIMA V P
|-
|35||43856||VISWASDEVA S
|-
|36||45541||YADHU KRISHNA K.P
|-
|37||45430||YARA FATHIMA
|}
 
 
{| class="wikitable sortable mw-collapsible mw-collapsed"
|+UNIT 2
|-
|SlNo||AdmnNo||Name
|-
|-
|1||43996||AANFINA BYJU
|-
|2||43344||ADHIDEV.K
|-
|3||45607||ADITHYAN.P
|-
|4||44484||AHMAD YASEEN
|-
|5||45602||AMEENA HANEEN.C.P
|-
|6||43497||AMEYA M
|-
|7||43327||AMGIRAS C
|-
|8||44077||ANNAY K P
|-
|9||45332||ANUDEV P
|-
|10||43984||DEVANAND K
|-
|11||45656||DEVANANDH K
|-
|12||45200||DEVANG RAJITH
|-
|13||43420||DHYAN KRISHNA.M
|-
|14||45537||DIYAN NASEER U K
|-
||15||45746||DRISHYA N
|-
|16||45206||FADI SHAHAD N
|-
|17||43500||FATHIMA SULTHANA K P
|-
|18||44026||HARINANDAN K
|-
|19||43278||HARJEETH.V.V
|-
|20||45758||HRISHIK SHIJIL
|-
|21||45829||ISHAN KRISHNA
|-
|22||44226||ISHAN KRISHNA SHAJ.K.K
|-
|23||45035||KARTHIK VINEETH.K.V
|-
|24||43242||MAHDIYA FATHIMA RIYAS
|-
|25||45473||MUHAMMED MISBAH K
|-
|26||45363||MUHAMMED RIFAN T P
|-
|27||45199||MUHAMMED SHIFAD K P
|-
|28||45207||NANDAJITH P K
|-
|29||44354||NIRANJANA JISHIL
|-
|30||44115||NIYA FATHIMA K T
|-
|31||43340||RITHU KRISHNA
|-
|32||45719||SHADHA FATHIMA K M
|-
|33||45604||SHADIYA SHERIN K V
|-
|34||45361||SHARON M
|-
|35||45827||SREEDARSH NAMBIAR
|-
|36||45699||VARADA DAS
|-
|37||43314||VYGHA LAKSHMI
|}
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
== '''സമ്മർ ക്യാമ്പ്''' ==
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 24/05/2025 ശനിയാഴ്ച സമ്മർ ക്യാമ്പ് നടത്തി.കെ പി സി ഹയർ സെക്കൻഡറി  സ്കൂളിലെ കൈറ്റ് മെന്റർമാരായ അനുരഞ്ജ്,ലിജിന എന്നിവർ ക്ലാസിന് നേതൃത്വം നല്കി.സ്കൂൾ പ്രഥമാധ്യാപകൻ കെ വി മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റീൽ നിർമാണം,ക്യാമറ ട്രെയിനിംഗ്,വീഡിയോ എ‍ഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി.
[[പ്രമാണം:14014_summer_camp_24-05-25.jpg|സമ്മർ ക്യാമ്പിൽ കെ പി സി ഹയർ സെക്കൻഡറി  സ്കൂളിലെ കൈറ്റ് മെന്റർ  അനുരഞ്ജ് മാസ്റ്റർ ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]]
==പ്രവേശനോത്സവം==
പ്രവേശനോത്സവത്തോടനുബന്ധിച്ച്( Back to school) റീലുകൾ നിർമ്മിച്ചു..പ്രവേശനോത്സവ പരിപാടികളുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കി.
പ്രവേശനോത്സവം ഡോക്യുമെന്റേഷൻ കാണാം.[https://www.youtube.com/watch?v=BWa_TKjJnmk]
Back to School Reel [https://drive.google.com/file/d/1Cj7W-fdGCIX9zk6WGWIofOrT5Z2teqLG/view?usp=drive_link]
==മീഡിയ ടീം==
ലിറ്റിൽ കൈറ്റ്സ് മീഡിയ ടീം രൂപീകരിച്ചു.2023-26 ബാച്ചിലെ അവിനാശ് കെ Scribus ക്ലാസ് നൽകി.ഓരോ മാസത്തെയും പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി E-paper തയ്യാറാക്കി.
[[പ്രമാണം:14014_Media_team_27-06-25.jpg|E_Paper നിർമ്മാണം_സ്ക്രൈബസ്.|ശൂന്യം|ചട്ടം]]
ലിറ്റിൽ കൈറ്റ്സ് E-paper വായിക്കാം
June [https://drive.google.com/file/d/1sk86f2GJ4VQUNI1em-GcZbGoV3St1e5L/view?usp=drive_link]
July[https://drive.google.com/file/d/1eTcyL92rbBo979ZV9E3BvqbNrnXjLfH7/view?usp=drive_link]
August[https://drive.google.com/file/d/1Y1AlEgu0LZ-gXvO8JTdAYlYkOUL7IO7o/view?usp=drive_link]
==ചാന്ദ്രദിനം==
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്രനിലേക്ക് ഒരു സാങ്കല്പിക യാത്ര എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചന്ദ്രയാനം ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.എട്ട്,ഒൻപത് ക്ലാസുകളിലെ കുട്ടികൾക്കായി
ആനിമേഷൻ(An Animated Journey to the moon),സ്ക്രാച്ച് പ്രോഗ്രാമിംഗ് (If I could build a Robot for the moon) എന്നിവയിൽ മത്സരങ്ങൾ നടത്തി.
ചന്ദ്രയാനം മാഗസിൻ വായിക്കാം[https://drive.google.com/file/d/1ekWdws1gbNkn-wthv4NUPenzRxFByqzu/view?usp=sharing]
==സ്കൂൾ ക്യാമ്പ്==
26/10/2025‍ ഞായറാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി സബ്‌ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.നിഷാജ് .പി( EKNMGHSS വേങ്ങാട് ),സുരജ കെ (GVHSS എടയന്നൂർ) എന്നിവർ ക്ലാസെടുത്തു. ആനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
==സബ്‌ജില്ലാ ക്യാമ്പ്==
ഡിസംബർ 26,27 തിയ്യതികളിൽ ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി  സ്കൂൾ ,വേങ്ങാട് വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കൻഡറി  സ്കൂളിലെ 16 കുട്ടികൾ പങ്കെടുത്തു.പ്രോഗ്രാമിങ് വിഭാഗത്തിൽ വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത് ആനിമേഷൻ വിഭാഗത്തിൽ നിരഞ്ജന ജിഷിൽ , ഇഷാൻ കൃഷ്ണ എന്നിവർ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.
==ജില്ലാ ക്യാമ്പ്==
2026 ഫെബ്രുവരി 7,8 തിയ്യതികളിൽ എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ,പിണറായി വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ  കൂടാളി ഹയർ സെക്കൻഡറി  സ്കൂളിലെ 4  കുട്ടികൾ പങ്കെടുത്തു.ഇഷാൻ കൃഷ്ണ ആനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ നേടി.
[[പ്രമാണം:14014_camp_2025-02-08.jpg| ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത് ,ഇഷാൻ കൃഷ്ണ ,നിരഞ്ജന ജിഷിൽ|ശൂന്യം|ചട്ടം]]
[[പ്രമാണം:14014_State_camp_Ishan_2026.jpg| ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക്  സെലക്ഷൻ നേടിയ ഇഷാൻ കൃഷ്ണയെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുമോദിക്കുന്നു|ശൂന്യം|ചട്ടം]]
==ഐടി മേള==
ഐടി മേളയിൽകുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു
2023-26ബാച്ചിലെ അവിനാശ് കെ സംസ്ഥാനതല ഐ ടി ക്വിസ് മത്സരത്തിൽ പങ്കെടുത്തു.
[[പ്രമാണം:14014_Quiz_10-06-25.jpg|അവിനാശ് കെ |ശൂന്യം|ചട്ടം]]
==സൈബർ ബോധവല്ക്കരണ ക്ലാസ്==
2023-26 ബാച്ചിലെ അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സൈബർ ബോധവല്ക്കരണ ക്ലാസ് നൽകി.
സൈബർ ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[https://www.youtube.com/watch?v=11tRSHOtwpM]
==സമഗ്ര പരിശീലനം==
2023-26 ബാച്ചിലെ  അനുവിന്ദ് കെ രാജ്,അവിനാശ് കെ,ആദിത്ത് എ,വിഷ്ണു കൃഷ്ണൻ,അമൻ ജെ നമ്പ്യാർ 2024-27 ബാച്ചിലെ വരദ ദാസ്,അന്വയ അജേഷ്,നിവേദ് വി വി എന്നിവർ രക്ഷിതാക്കൾക്ക് സമഗ്ര പരിശീലനം നൽകി.
വീഡിയോ[https://www.youtube.com/watch?v=aiYn4Dvm0JI]
==റോബോട്ടിക്സ് ശില്പശാല==
മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വി 9-ാം തരത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് റോബോട്ടിക്സ് ശില്പശാല നടത്തി.എസ്എസ് എൽ സി ഐടി പരീക്ഷയോടനുബന്ധിച്ച് പത്താം തരത്തിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക്സ് പരിശീലനം നൽകി.2024-27 ബാച്ചിലെ നിവേദ് വി വി,വിശ്വാസ്ദേവ എസ്, ദേവാംഗ് രജിത്ത്,ഇഷാൻ കൃഷ്ണ ഷാജ്,അഭിനന്ദ് ഇ എന്നിവർ ക്ലാസെടുത്തു.
[[പ്രമാണം:14014_Robotics_class_24-05-25.jpg| മുൻ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗമായ വിധുരാജ് പി വിക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]]
Robotics Class Video[https://www.youtube.com/watch?v=EH4nECW5DFk]
==ഫീൽഡ് വിസിറ്റ് ==
പേജ് ഡിസൈനിംഗുമായി ബന്ധപ്പെട്ട് മലയാള മനോരമയിലേക്ക് ഒരു ഫീൽഡ് വിസിറ്റ് നടത്തി. മലയാള മനോരമ സബ് എഡിറ്റർമാരായ ടി സാബു, പി ജംഷീർ എന്നിവർ കുട്ടികളുമായി സംവദിച്ചു. 2023-26 , 2024-27, 2025-28 ബാച്ചിലെ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:14014_Manorama_class_24-05-25.jpg| മലയാള മനോരമ സബ്എഡിറ്റർ ടി സാബു കുട്ടികൾക്ക് ക്ലാസ്സ് നൽകുന്നു.|ശൂന്യം|ചട്ടം]]
[[പ്രമാണം:14014_Visit_Manorama_2026-01-17.jpg| മലയാള മനോരമ ഫീൽഡ് വിസിറ്റിൽ പങ്കെടുത്തവർ |ശൂന്യം|ചട്ടം]]
Field Visit Video[https://www.youtube.com/watch?v=gGrWxJW2pd8]
==സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം==
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിന്റെഭാഗമായി 2024-27 ബാച്ചിലെ നിവേദ് വി.വി, ശ്രീ ദർശ് നമ്പ്യാർ, വരദ ദാസ്, അന്വയ അജേഷ് എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.2023-26 ബാച്ച് 1 ലീഡർ  അനുവിന്ദ് കെ രാജിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു.
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം വീഡിയോ കാണാം[https://www.youtube.com/watch?v=Jo19VAlTNNU]
== സർവ്വം AI മയം AI ബോധവല്ക്കരണ ക്ലാസ്==
2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ AI ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഒന്നാം ഘട്ടത്തിൽ 2024-27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് നൽകിയത്.നിവേദ് വി വി, വിശ്വാസ്ദേവ എസ്,ഇഷാൻകൃഷ്ണ ഷാജ് കെ കെ,ദേവാംഗ് രജിത്ത് ,ദേവാനന്ദ് കെ,അന്വയ് കെ പി എന്നിവർ ക്ലാസെടുത്തു.രണ്ടാംഘട്ടം കൂടാളി പൊതുജന വായനശാലയിൽ വച്ച് നടത്തി.
AI ബോധവല്ക്കരണ ക്ലാസ് വീഡിയോ കാണാം[https://www.youtube.com/shorts/wNu1ZE114fk]
==അഭിമുഖം==
ദിവാകരൻ വിഷ്ണുമംഗലം,നിർമ്മൽ രംഗനാഥൻ  തുടങ്ങിയ പ്രശസ്ത എഴുത്തുകാരുമായി
interview നടത്തി വീഡിയോ തയ്യാറാക്കി.
ദിവാകരൻ വിഷ്ണുമംഗലം അഭിമുഖം കാണാം [https://www.youtube.com/watch?v=1XRzrhApKLo]
പ്രശസ്ത എഴുത്തുകാരൻ നിർമ്മൽ രംഗനാഥനുമായി നടത്തിയ അഭിമുഖം [https://www.youtube.com/watch?v=bAGVCuSGaxU&t=44s]
==വീഡിയോ ഡോക്യുമെന്റേഷൻ==
സ്കൂളിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ ,റീൽസ് ,ആനിമേഷൻ വീഡിയോ ഇവ തയ്യാറാക്കി.
ഓണം  [https://www.youtube.com/shorts/ERV-GXP7eyk] 
[https://drive.google.com/file/d/1MkqyzZA11ltNyTJhrw_WcX3XujxngWKz/view?usp=drive_link]
സ്വാതന്ത്ര്യ ദിനം [https://www.youtube.com/watch?v=ZICPrKHSX80&t=3s]
പരിസ്ഥിതി ദിനം [https://www.youtube.com/watch?v=Vmx2mMWzafo‍]
മഹാകവി പി കുഞ്ഞിരാമൻ നായരുടെ അർദ്ധകായ വെങ്കലശില്പം അനാച്ഛാദനം
[https://www.youtube.com/watch?v=ForRlM-XquE]
==റുട്ടീൻ ക്ലാസ്==
ഒൻപതാം തരത്തിലെ ആനിമേഷൻ, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഡെസ്ക്ടോപ്പ് പബ്ലിഷിങ് എന്നിവയിൽ Routine ക്ലാസുകളും റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നിവയിൽ Expert ക്ലാസുകളും നൽകി.
[[പ്രമാണം:14014_RC_AI_.2025-12-12.jpg|റുട്ടീൻ ക്ലാസ് AI|ശൂന്യം|ചട്ടം]]
[[പ്രമാണം:14014_RC_Animation_2025-07-12.jpg|റുട്ടീൻ ക്ലാസ്  ആനിമേഷൻ|ശൂന്യം|ചട്ടം]]
[[പ്രമാണം:14014_RC_Mobile_App_2025-08-26.jpg|റുട്ടീൻ ക്ലാസ് മൊബൈൽ ആപ്പ് നിർമ്മാണം|ശൂന്യം|ചട്ടം]]
[[പ്രമാണം:14014_SSLc_IT_Exam_2026-02-26.jpg|എസ്എസ്എൽസി ഐടി  പരീക്ഷയുമായി ബന്ധപ്പെട്ട് ലാബ് സജ്ജീകരിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ|ശൂന്യം|ചട്ടം]]


.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}