"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9495559076 (സംവാദം | സംഭാവനകൾ)
9495559076 (സംവാദം | സംഭാവനകൾ)
 
വരി 230: വരി 230:
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളുമായി പങ്കെടുത്തു

=== "സ്കൂൾ മുറ്റം" പ്രകാശനം (07.07.2025) ===
=== പ്രത്യേക പരിഗണനയെ അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലനം ===
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ജൂലൈ മാസം മുതൽ എല്ലാ ബുധനാഴ്ചകളിലും 8, 9 ,10 ക്ലാസുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉച്ചതിരിഞ്ഞ് ആദ്യത്തെ പീരീഡിൽ ഐ ടി ലാബിൽ വച്ച് പ്രത്യേക പരിശീലനം കൊടുക്കുകയുണ്ടായി.ഓരോ കുട്ടികളുടെയും അടുത്ത് ഒരു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനി സഹായത്തിനായി ഇരിക്കുകയും കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് അവർക്ക് വേണ്ടുന്ന പരിശീലനം നൽകുകയും ചെയ്തു
 
=== "സ്കൂൾ മുറ്റം" പ്രകാശനം (06.08.2025) ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ മുറ്റം ഡിജിറ്റൽ പത്രം രണ്ടാം ലക്കത്തിന്റെ ഔദ്യോഗികമായ പ്രകാശനം നടത്തുകയുണ്ടായി. ജൂൺ മാസത്തിലെ ആദ്യ പതിപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണിക്കും സ്കൂൾ ലീഡർ ഉമ്മു സുലൈമിലും കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി<gallery mode="packed">

പ്രമാണം:26058-lkschoolmuttam2.jpg
പ്രമാണം:26058-lkschoolmuttam2.jpg
വരി 241: വരി 244:
പ്രമാണം:26058- lkscratchtraining-25.jpg
പ്രമാണം:26058- lkscratchtraining-25.jpg
</gallery>
</gallery>
=== പ്രത്യേക പരിഗണനയെ അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലനം ===
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ജൂലൈ മാസം മുതൽ എല്ലാ ബുധനാഴ്ചകളിലും 8, 9 ,10 ക്ലാസുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉച്ചതിരിഞ്ഞ് ആദ്യത്തെ പീരീഡിൽ ഐ ടി ലാബിൽ വച്ച് പ്രത്യേക പരിശീലനം കൊടുക്കുകയുണ്ടായി.ഓരോ കുട്ടികളുടെയും അടുത്ത് ഒരു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനി സഹായത്തിനായി ഇരിക്കുകയും കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് അവർക്ക് വേണ്ടുന്ന പരിശീലനം നൽകുകയും ചെയ്തു

=== സ്വാതന്ത്ര്യദിനാഘോഷം (15.08.2025) ===