"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9495559076 (സംവാദം | സംഭാവനകൾ) |
9495559076 (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 230: | വരി 230: | ||
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളുമായി പങ്കെടുത്തു | ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളുമായി പങ്കെടുത്തു | ||
=== "സ്കൂൾ മുറ്റം" പ്രകാശനം ( | === പ്രത്യേക പരിഗണനയെ അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലനം === | ||
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ജൂലൈ മാസം മുതൽ എല്ലാ ബുധനാഴ്ചകളിലും 8, 9 ,10 ക്ലാസുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉച്ചതിരിഞ്ഞ് ആദ്യത്തെ പീരീഡിൽ ഐ ടി ലാബിൽ വച്ച് പ്രത്യേക പരിശീലനം കൊടുക്കുകയുണ്ടായി.ഓരോ കുട്ടികളുടെയും അടുത്ത് ഒരു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനി സഹായത്തിനായി ഇരിക്കുകയും കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് അവർക്ക് വേണ്ടുന്ന പരിശീലനം നൽകുകയും ചെയ്തു | |||
=== "സ്കൂൾ മുറ്റം" പ്രകാശനം (06.08.2025) === | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ മുറ്റം ഡിജിറ്റൽ പത്രം രണ്ടാം ലക്കത്തിന്റെ ഔദ്യോഗികമായ പ്രകാശനം നടത്തുകയുണ്ടായി. ജൂൺ മാസത്തിലെ ആദ്യ പതിപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണിക്കും സ്കൂൾ ലീഡർ ഉമ്മു സുലൈമിലും കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി<gallery mode="packed"> | ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ മുറ്റം ഡിജിറ്റൽ പത്രം രണ്ടാം ലക്കത്തിന്റെ ഔദ്യോഗികമായ പ്രകാശനം നടത്തുകയുണ്ടായി. ജൂൺ മാസത്തിലെ ആദ്യ പതിപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണിക്കും സ്കൂൾ ലീഡർ ഉമ്മു സുലൈമിലും കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി<gallery mode="packed"> | ||
പ്രമാണം:26058-lkschoolmuttam2.jpg | പ്രമാണം:26058-lkschoolmuttam2.jpg | ||
| വരി 241: | വരി 244: | ||
പ്രമാണം:26058- lkscratchtraining-25.jpg | പ്രമാണം:26058- lkscratchtraining-25.jpg | ||
</gallery> | </gallery> | ||
=== സ്വാതന്ത്ര്യദിനാഘോഷം (15.08.2025) === | === സ്വാതന്ത്ര്യദിനാഘോഷം (15.08.2025) === | ||
| വരി 295: | വരി 295: | ||
=== കേരള സ്കൂൾ കലോത്സവം - സുവർണ്ണ കപ്പ് സ്വീകരണം (11.01.2026) === | === കേരള സ്കൂൾ കലോത്സവം - സുവർണ്ണ കപ്പ് സ്വീകരണം (11.01.2026) === | ||
64 ാമത് കേരള സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് സ്കൂളിൽ നടത്തിയ സ്വീകരണത്തിൽ മറ്റു ക്ലബ് അംഗങ്ങളോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. | 64 ാമത് കേരള സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് സ്കൂളിൽ നടത്തിയ സ്വീകരണത്തിൽ മറ്റു ക്ലബ് അംഗങ്ങളോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു.<gallery mode="packed"> | ||
പ്രമാണം:26058-lkgoldencup25.jpg | |||
</gallery> | |||
=== റിപ്പബ്ലിക് ദിനാഘോഷം (26.01.2026) === | === റിപ്പബ്ലിക് ദിനാഘോഷം (26.01.2026) === | ||
| വരി 301: | വരി 303: | ||
=== റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് -1 (02.02.2026) === | === റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് -1 (02.02.2026) === | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെപ്രവർത്തനങ്ങളെക്കുറിച്ച് യു പി സ്കൂൾ കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടു കൂടി കാട്ടിപ്പറമ്പ് സെൻറ് ജോസഫ്സ് യു പി സ്കൂൾ സന്ദർശിക്കുകയുണ്ടായി.സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ അന്നാ ലിസി ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു.ഏഴാം ക്ലാസിലെ 78 ഓളം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് അടിസ്ഥാന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ ക്ലാസ് നയിച്ചു.ആർഡിനോ യൂനോ ഉപയോഗിച്ചുകൊണ്ട് എൽ ഇ ഡി തെളിയിക്കുന്ന പ്രവർത്തനം കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.തുടർന്ന് ഡി എസ് എൽ ആർ ക്യാമറയുടെ പ്രവർത്തനം വിശദീകരിക്കുകയും ഇത് ഉപയോഗിച്ചുകൊണ്ട് ഫോട്ടോ എടുക്കുന്നതിനായി കുട്ടികൾക്ക് അവസരം നൽകുകയും ചെയ്തു.ഇതോടൊപ്പം തന്നെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും പഠന മേഖലകളും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തങ്ങളുടെ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ക്ലാസ് നയിച്ച വിദ്യാർത്ഥിനികളെ അവിടത്തെ അധ്യാപികമാർ അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.<gallery> | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെപ്രവർത്തനങ്ങളെക്കുറിച്ച് യു പി സ്കൂൾ കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടു കൂടി കാട്ടിപ്പറമ്പ് സെൻറ് ജോസഫ്സ് യു പി സ്കൂൾ സന്ദർശിക്കുകയുണ്ടായി.സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ അന്നാ ലിസി ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു.ഏഴാം ക്ലാസിലെ 78 ഓളം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് അടിസ്ഥാന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ ക്ലാസ് നയിച്ചു.ആർഡിനോ യൂനോ ഉപയോഗിച്ചുകൊണ്ട് എൽ ഇ ഡി തെളിയിക്കുന്ന പ്രവർത്തനം കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.തുടർന്ന് ഡി എസ് എൽ ആർ ക്യാമറയുടെ പ്രവർത്തനം വിശദീകരിക്കുകയും ഇത് ഉപയോഗിച്ചുകൊണ്ട് ഫോട്ടോ എടുക്കുന്നതിനായി കുട്ടികൾക്ക് അവസരം നൽകുകയും ചെയ്തു.ഇതോടൊപ്പം തന്നെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും പഠന മേഖലകളും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തങ്ങളുടെ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ക്ലാസ് നയിച്ച വിദ്യാർത്ഥിനികളെ അവിടത്തെ അധ്യാപികമാർ അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.<gallery mode="packed"> | ||
പ്രമാണം:26058-lktrainig- katti.jpg | പ്രമാണം:26058-lktrainig- katti.jpg | ||
പ്രമാണം:26058-lkups-katti2.jpg | പ്രമാണം:26058-lkups-katti2.jpg | ||