"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssvengad (സംവാദം | സംഭാവനകൾ)
Ghssvengad (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
{{Yearframe/Header}}
{{Yearframe/Header}}

== '''<big>2025-'26</big>''' ==
== '''<big><u>2025-'26 ലെ പ്രവർത്തനങ്ങൾ</u></big>''' ==

=== '''<u>സമ്മർ ക്യാമ്പ്</u>''' ===
=== '''<u>സമ്മർ ക്യാമ്പ്</u>''' ===
'''2025 -26 അക്കാദമിക വ‌‌‍‍ർഷം ആരംഭിക്കന്നതിനു മുമ്പ് തന്നെ 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ചു നടന്നു. എടയന്നൂർ സ്കൂളിലെ സുരജ ടീച്ചറായിരുന്നു RP. ഏകദിന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാമ്പ് നന്നായി ആസ്വദിക്കാൻ പറ്റി.'''
2025 -26 അക്കാദമിക വ‌‌‍‍ർഷം ആരംഭിക്കന്നതിനു മുമ്പ് തന്നെ 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള സമ്മർ ക്യാമ്പ് സ്കൂളിൽ വെച്ചു നടന്നു. എടയന്നൂർ സ്കൂളിലെ സുരജ ടീച്ചറായിരുന്നു RP. ഏകദിന ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാമ്പ് നന്നായി ആസ്വദിക്കാൻ പറ്റി.  
[[പ്രമാണം:14022 Summer Camp 2.jpg|ലഘുചിത്രം|സമ്മർ ക്യാമ്പിൽ കാമറ  ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു.|നടുവിൽ]]
[[പ്രമാണം:14022 Summer Camp 2.jpg|ലഘുചിത്രം|സമ്മർ ക്യാമ്പിൽ കാമറ  ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നു.|നടുവിൽ]]

'''<u>പ്രവേശനോത്സവം</u>'''
== '''<u>പ്രവേശനോത്സവം</u>''' ==
 
2025-'26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മറ്റു യൂണിറ്റുകളുടെ കൂടെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളും പങ്കാളികളായി. പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ സജീവമായിരുന്നു.
2025-'26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം മറ്റു യൂണിറ്റുകളുടെ കൂടെ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളും പങ്കാളികളായി. പ്രവേശനോത്സവ പരിപാടികൾ ഡോക്യുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ സജീവമായിരുന്നു.
[[പ്രമാണം:14022 pravesanolsavam documenting.jpg|ലഘുചിത്രം|പ്രവേശനോൽസവം ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റ് ചെയ്യുന്നു.|നടുവിൽ]]
[[പ്രമാണം:14022 pravesanolsavam documenting.jpg|ലഘുചിത്രം|പ്രവേശനോൽസവം ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റ് ചെയ്യുന്നു.|നടുവിൽ]]
വരി 51: വരി 50:
== '''<u>Preliminary Camp</u>''' ==
== '''<u>Preliminary Camp</u>''' ==
2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രിലിമിനറി  ക്യാമ്പ് 2025 സെപ്റ്റംബർ  18 നു നടന്നു. ക്യാമ്പ് HM സജനി ടീച്ചർ ഉൽഘാടനം ചെയ്തു. PTA പ്രസിഡന്റ് യശോനാഥ്  സർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനറായ രജിത് സർ ആണ് ക്യാമ്പിൽ RP ആയി ഉണ്ടായിരുന്നത്.ആനിമേഷൻ ,പ്രോഗ്രാമിങ്, റോബോട്ടിക്‌സ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. അന്നേ ദിവസം തന്നെ ഉച്ചക്ക് ശേഷം രക്ഷിതാക്കൾക്കായുള്ള ക്ലാസും ഉണ്ടായിരുന്നു. ബാച്ചിലെ കുട്ടികൾക്കുള്ള വർക്‌ബുക് ശ്രീദീപിനു നൽകിക്കൊണ്ട് HM നിർവഹിച്ചു.

[[പ്രമാണം:14022 Prelim 2.jpg|ഇടത്ത്‌|ലഘുചിത്രം|253x253ബിന്ദു|ക്യാമ്പ് HM സജനി ടീച്ചർ ഉൽഘാടനം ചെയ്യുന്നു.]]
 
[[പ്രമാണം:14022 preliminary camp 2.jpg|നടുവിൽ|ലഘുചിത്രം|കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത്ത് സർ റോബോട്ടിക്സിനെക്കുറിച്ചു വിശദീകരിക്കുന്നു.|224x224ബിന്ദു]]
[[പ്രമാണം:14022 Prelim 2.jpg|ഇടത്ത്‌|ലഘുചിത്രം|297x297px|ക്യാമ്പ് HM സജനി ടീച്ചർ ഉൽഘാടനം ചെയ്യുന്നു.]]
[[പ്രമാണം:14022 prelim parents.jpg|ഇടത്ത്‌|ലഘുചിത്രം|250x250px|രക്ഷിതാക്കൾക്കുള്ള ക്ലാസ്]]
[[പ്രമാണം:14022 preliminary camp 2.jpg|നടുവിൽ|ലഘുചിത്രം|കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത്ത് സർ റോബോട്ടിക്സിനെക്കുറിച്ചു വിശദീകരിക്കുന്നു.|244x244px]]
 
[[പ്രമാണം:14022 workbook.jpg|ലഘുചിത്രം|284x284px|ലിറ്റിൽ കൈറ്റ്സ് വർക്ക് ബുക്ക് ശ്രീദീപ്  HM ൽ നിന്ന് ഏറ്റുവാങ്ങുന്നു|നടുവിൽ]]

വരി 68: വരി 72:
== Youtube Channel ==
== Youtube Channel ==
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി. "littlekites vengad" എന്ന പേരിലാണ് ചാനൽ ഉണ്ടാക്കിയത്.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി. "littlekites vengad" എന്ന പേരിലാണ് ചാനൽ ഉണ്ടാക്കിയത്.
== യൂനിഫോം ഏർപ്പെടുത്തി ==
ലിറ്റിൽ കൈറ്റ്സ്  2025-'28 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം ഏർപ്പെടുത്തി.രക്ഷിതാക്കളുടെ സഹകരണത്തോടെ ആണ് യൂണിഫോമിന്റെ പണം കണ്ടെത്തിയത്. മറ്റു ബാച്ചുകളിലെ കുട്ടികൾക്ക് നേരത്തെ തന്നെ യൂണിഫോം ഏർപ്പെടുത്തിയിരുന്നു.

== സബ്ജില്ലാ കലോത്സവം ലൈവ് ടെലികാസ്റ്റിംഗ് ==
== സബ്ജില്ലാ കലോത്സവം ലൈവ് ടെലികാസ്റ്റിംഗ് ==
വരി 74: വരി 81:
'''"മിഴിതുറന്നു ക്യാമറ കണ്ണുകൾ"''' എന്ന പേരിൽ ലോക്കൽ ചാനൽ ആയ ഗ്രാമിക ന്യൂസിൽ ലിറ്റിൽ കൈറ്റ്സ് ലൈവ് ടെലികാസ്റ്റിംഗിനെക്കുറിച്ചു ന്യൂസ് വന്നിരുന്നു.
'''"മിഴിതുറന്നു ക്യാമറ കണ്ണുകൾ"''' എന്ന പേരിൽ ലോക്കൽ ചാനൽ ആയ ഗ്രാമിക ന്യൂസിൽ ലിറ്റിൽ കൈറ്റ്സ് ലൈവ് ടെലികാസ്റ്റിംഗിനെക്കുറിച്ചു ന്യൂസ് വന്നിരുന്നു.
[[പ്രമാണം:14022 kalolsavam.jpg|നടുവിൽ|ലഘുചിത്രം|ലൈവ് ടെലികാസ്റ്റിംഗിനായി വീഡിയോ റെക്കോർഡിങ് ചെയ്യുന്ന ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ.]]
[[പ്രമാണം:14022 kalolsavam.jpg|നടുവിൽ|ലഘുചിത്രം|ലൈവ് ടെലികാസ്റ്റിംഗിനായി വീഡിയോ റെക്കോർഡിങ് ചെയ്യുന്ന ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ.]]
== '''<u>സബ്‌ജില്ല ക്യാമ്പ്</u>''' ==
2024 -'27 ബാച്ചിന്റെ ഉപജില്ലാ ക്യാമ്പ്  ഡിസംബർ 26, 27എന്നീ  ദിവസളിലായി  സ്കൂളിൽ വെച്ചു നടന്നു. എട്ട് സ്കൂളുകളിൽ നിന്നായി 68 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ രജിത്ത് സർ, സജിത്ത് സർ എന്നിവർ യഥാക്രമം ആനിമേഷൻ, റോബോട്ടിക്സ് എന്നിവയിലുള്ള പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. ഇവരെക്കൂടാതെ നിഷാജ് സർ, നിമ്മി ടീച്ചർ എന്നിവരും ക്യാമ്പ് നയിച്ചു. ക്യാമ്പ് നടന്ന രണ്ട് ദിവസവും കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നൽകാൻ രക്ഷിതാക്കളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഹരികൃഷ്ണ പി.വി, റോബോട്ടിക്സ് വിഭാഗത്തിൽ  ഫാത്തിമ എം, എന്നിവർ ജില്ലാ    ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:14022 LK Subdistrict Camp 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|സബ്ജില്ലാ ക്യാമ്പിൽ റോബോട്ടിക്സ് പരിശീലനത്തിൽ നിന്നും.]]
[[പ്രമാണം:14022 LK Subdistrict Camp 2.jpg|നടുവിൽ|ലഘുചിത്രം|അനിമേഷൻ പരിശീലനം]]

== പരീക്ഷാ പരിശീലനം ==
== പരീക്ഷാ പരിശീലനം ==
വരി 80: വരി 95:
[[പ്രമാണം:14022 robotics.jpg|ഇടത്ത്‌|ലഘുചിത്രം|258x258ബിന്ദു|റോബോട്ടിക്സ് പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ]]
[[പ്രമാണം:14022 robotics.jpg|ഇടത്ത്‌|ലഘുചിത്രം|258x258ബിന്ദു|റോബോട്ടിക്സ് പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ]]
[[പ്രമാണം:14022 10 scribus.jpg|നടുവിൽ|ലഘുചിത്രം|സ്ക്രൈബസിൽ പരിശീലനം നൽകുന്ന ലിറ്റൽ കൈറ്റ്സ് വിദ്യാർത്ഥികൾ]]
[[പ്രമാണം:14022 10 scribus.jpg|നടുവിൽ|ലഘുചിത്രം|സ്ക്രൈബസിൽ പരിശീലനം നൽകുന്ന ലിറ്റൽ കൈറ്റ്സ് വിദ്യാർത്ഥികൾ]]
== AI പരിശീലനം ==
രക്ഷിതാക്കൾക്കായി നിർമ്മിത ബുദ്ധിയെക്കുറിച്ചും സാങ്കേതിക വിദ്യയെക്കുറിച്ചും ഉള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.
[[പ്രമാണം:14022 AI Training.jpg|നടുവിൽ|ലഘുചിത്രം|404x404ബിന്ദു|AI പരിശീലനം]]