"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9495559076 (സംവാദം | സംഭാവനകൾ)
9495559076 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഷാലറ്റ് എം.ഡി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ഷാലറ്റ് എം.ഡി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= മമത മാർഗ്രെറ്റ്‌ മാർട്ടിൻ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= മമത മാർഗ്രെറ്റ്‌ മാർട്ടിൻ  
|ചിത്രം=26058-LKbatch24-27.jpg
|ചിത്രം=പ്രമാണം:26058-lkbatch24-27.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
വരി 211: വരി 211:
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പ്രകൃതി സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  പ്രകൃതി സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ 'ഒരു ക്ലാസ് മുറിയിലേയ്ക്ക് ഒരു ചെടി' എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ് മുറിലും ഒരു ചെടി നട്ടുപിടിപ്പിക്കുന്നത്തിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെടികൾ സംഭവന ചെയ്തുകൊണ്ടു പരിപാടിക്ക് തുടക്കം കുറിച്ചു .
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തിയ 'ഒരു ക്ലാസ് മുറിയിലേയ്ക്ക് ഒരു ചെടി' എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്സ് മുറിലും ഒരു ചെടി നട്ടുപിടിപ്പിക്കുന്നത്തിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെടികൾ സംഭവന ചെയ്തുകൊണ്ടു പരിപാടിക്ക് തുടക്കം കുറിച്ചു .<gallery mode="packed">
പ്രമാണം:26058-lkenvnt2.jpg
പ്രമാണം:26058-lkenvnt-25.jpg
</gallery>

=== ഡിജിറ്റൽ അച്ചടക്കം(10-06-2025) ===
=== ഡിജിറ്റൽ അച്ചടക്കം(10-06-2025) ===
വരി 227: വരി 230:
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളുമായി പങ്കെടുത്തു
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാഡുകളുമായി പങ്കെടുത്തു

=== "സ്കൂൾ മുറ്റം" പ്രകാശനം (07.07.2025) ===
=== പ്രത്യേക പരിഗണനയെ അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരിശീലനം ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ മുറ്റം ഡിജിറ്റൽ പത്രം രണ്ടാം ലക്കത്തിന്റെ ഔദ്യോഗികമായ പ്രകാശനം നടത്തുകയുണ്ടായി. ജൂൺ മാസത്തിലെ ആദ്യ പതിപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണിക്കും സ്കൂൾ ലീഡർ ഉമ്മു സുലൈമിലും കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ജൂലൈ മാസം മുതൽ എല്ലാ ബുധനാഴ്ചകളിലും 8, 9 ,10 ക്ലാസുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉച്ചതിരിഞ്ഞ് ആദ്യത്തെ പീരീഡിൽ ഐ ടി ലാബിൽ വച്ച് പ്രത്യേക പരിശീലനം കൊടുക്കുകയുണ്ടായി.ഓരോ കുട്ടികളുടെയും അടുത്ത് ഒരു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനി സഹായത്തിനായി ഇരിക്കുകയും കുട്ടികളുടെ ആവശ്യത്തിനനുസരിച്ച് അവർക്ക് വേണ്ടുന്ന പരിശീലനം നൽകുകയും ചെയ്തു

=== സ്വാതന്ത്ര്യദിനാഘോഷം ( 15.08.2025) ===
=== "സ്കൂൾ മുറ്റം" പ്രകാശനം (06.08.2025) ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്കൂൾ മുറ്റം ഡിജിറ്റൽ പത്രം രണ്ടാം ലക്കത്തിന്റെ ഔദ്യോഗികമായ പ്രകാശനം നടത്തുകയുണ്ടായി. ജൂൺ മാസത്തിലെ ആദ്യ പതിപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ആന്റണിക്കും സ്കൂൾ ലീഡർ ഉമ്മു സുലൈമിലും കൈമാറിക്കൊണ്ട് നിർവഹിക്കുകയുണ്ടായി<gallery mode="packed">
പ്രമാണം:26058-lkschoolmuttam2.jpg
പ്രമാണം:26058-lknewsrelease.jpg
</gallery>
 
=== സ്ക്രാച്ച് പരിശീലനം - ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ===
ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഏഴാം ക്ലാസിലെ ക്ലാസ് ടീച്ചേർസ് മായി സഹകരിച്ചുകൊണ്ട് പീരിയഡുകൾ ക്രമീകരിച്ചു മൂന്ന് ഡിവിഷനുകളിൽ സ്ക്രാച്ച് പരിശീലനം നടത്തുകയുണ്ടായി.ഒരു ക്ലാസ്സിൽ രണ്ട് പീരിയഡ് വീതം ക്ലാസ് നടത്തുകയും കുട്ടികൾക്കുള്ള സംശയനിവാരണത്തിന് അവസരം ഒരുക്കുകയും ചെയ്തു.<gallery mode="packed">
പ്രമാണം:26058-lkscratch2.jpg
പ്രമാണം:26058- lkscratchtraining-25.jpg
</gallery>
 
=== സ്വാതന്ത്ര്യദിനാഘോഷം (15.08.2025) ===
സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
<gallery mode="packed">
പ്രമാണം:26058-indepenlk.jpg
പ്രമാണം:26058-Independencelk 2025.jpg
</gallery>സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിൽ എല്ലാ ലിറ്റിൽ കൈറ്റ്സ്  അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

=== ഫ്രീഡം ഫെസ്റ്റ് 2025 - 2026 ===
=== ഫ്രീഡം ഫെസ്റ്റ് 2025 - 2026 ===
വരി 250: വരി 270:
സ്കൂൾ ക്യാമ്പസിൽ തന്നെ സ്ഥിതിചെയ്യുന്ന ഓവർ ലേഡീസ് കോൺവെൻറ് ഗേൾസ് എൽ.പി സ്കൂളിലെ എട്ട് ലാപ്ടോപ്പുകളിൽ(18.04)   22.04 എന്ന പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്ത് കൊടുക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് (Batch 2023-26)ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചത് .

==== റോബോട്ടിക്സ് ക്ലാസ് (26.09.2025) ====
=== റോബോട്ടിക്സ് ക്ലാസ് (26.09.2025) ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളായ പത്താം ക്ലാസ് കുട്ടികൾ അവരുടെ തന്നെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ഐ ടി ടെക്സ്റ്റ്  ബുക്കിലെ മൂന്നാം യൂണിറ്റ് റോബോട്ടിക്സ് എന്ന പാഠഭാഗം പഠിപ്പിച്ചുകൊടുക്കുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളായ പത്താം ക്ലാസ് കുട്ടികൾ അവരുടെ തന്നെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്കായി ഐ ടി ടെക്സ്റ്റ്  ബുക്കിലെ മൂന്നാം യൂണിറ്റ് റോബോട്ടിക്സ് എന്ന പാഠഭാഗം പഠിപ്പിച്ചുകൊടുക്കുകയുണ്ടായി.ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികളും ഇവരോടൊപ്പം ക്ലാസ് നയിച്ചു.

=== എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - റീൽസ് മത്സരം  (13.10.2025) ===
=== എൻ്റെ സ്കൂൾ എൻ്റെ അഭിമാനം - റീൽസ് മത്സരം  (13.10.2025) ===
വരി 262: വരി 282:

=== സ്കൂൾ ക്യാമ്പ്  ഫെയ്സ് - 2 (24.10.2025) ===
=== സ്കൂൾ ക്യാമ്പ്  ഫെയ്സ് - 2 (24.10.2025) ===
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാംഘട്ടം ഹെഡ്മിസ്ട്രസ്സ് സി.മിനി ആന്റണി ഉദ്ഘാടനം ചെയ്തു. ലൊറേറ്റോ സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെൻ്റ്ർ ആയ ഷെറിൻ ടീച്ചറോടൊപ്പം മമത ടീച്ചറും , ഷാലറ്റ് ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച് പ്രോഗ്രാമിംഗ്, ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ വിഡിയോ നിർമ്മാണം, Kdenlive ഉപയോഗിച്ച് എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
<gallery mode="packed">
പ്രമാണം:26058-lkschoolcamp3.jpg
പ്രമാണം:26058-lkschoolcamp1.jpg
പ്രമാണം:26058-lkschoolcamp.jpg
പ്രമാണം:26058-lkschoolcamp2.jpg
</gallery>ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളുടെ സ്കൂൾ ക്യാമ്പിന്റെ രണ്ടാംഘട്ടം ഹെഡ്മിസ്ട്രസ്സ് സി.മിനി ആന്റണി ഉദ്ഘാടനം ചെയ്തു. ലൊറേറ്റോ സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെൻ്റ്ർ ആയ ഷെറിൻ ടീച്ചറോടൊപ്പം മമത ടീച്ചറും , ഷാലറ്റ് ടീച്ചറും ക്യാമ്പിന് നേതൃത്വം നൽകി. സ്ക്രാച് പ്രോഗ്രാമിംഗ്, ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ വിഡിയോ നിർമ്മാണം, Kdenlive ഉപയോഗിച്ച് എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
=== ഉപജില്ലാ കലോത്സവ ലോഗോ മത്സരം (28.10.2025) ===
=== ഉപജില്ലാ കലോത്സവ ലോഗോ മത്സരം (28.10.2025) ===
നവംബറിൽ നടക്കുന്ന മട്ടാഞ്ചേരി ഉപജില്ല കലോത്സവത്തിന് വേണ്ടിയുള്ള ലോഗോ നിർമ്മാണ മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ പങ്കെടുക്കുകയുണ്ടായി.
നവംബറിൽ നടക്കുന്ന മട്ടാഞ്ചേരി ഉപജില്ല കലോത്സവത്തിന് വേണ്ടിയുള്ള ലോഗോ നിർമ്മാണ മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ പങ്കെടുക്കുകയുണ്ടായി.
വരി 268: വരി 293:
=== ഷോർട്ട് ഫിലിം നിർമ്മാണ മത്സരം (15.11.2025) ===
=== ഷോർട്ട് ഫിലിം നിർമ്മാണ മത്സരം (15.11.2025) ===
എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഷോർട്ട് ഫിലിം നിർമ്മാണ മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ രണ്ടു ടീമായി പങ്കെടുത്തു. ഇതിൽ ഒരു ടീം സമർപ്പിച്ച ഷോർട്ട് ഫിലിം മികച്ച 10 എൻട്രികൾക്കുള്ള സമ്മാനത്തിന് അർഹമാവുകയും 2000 രൂപ ക്യാഷ് പ്രൈസ് ലഭിക്കുകയും ചെയ്തു.

=== കേരള സ്കൂൾ കലോത്സവം - സുവർണ്ണ കപ്പ് സ്വീകരണം (11.01.2026) ===
64 ാമത് കേരള സ്കൂൾ കലോത്സവ വിജയികൾക്കുള്ള സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് സ്കൂളിൽ നടത്തിയ സ്വീകരണത്തിൽ മറ്റു ക്ലബ് അംഗങ്ങളോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു.<gallery mode="packed">
പ്രമാണം:26058-lkgoldencup25.jpg
</gallery>

=== റിപ്പബ്ലിക് ദിനാഘോഷം (26.01.2026) ===
=== റിപ്പബ്ലിക് ദിനാഘോഷം (26.01.2026) ===
വരി 273: വരി 303:

=== റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് -1 (02.02.2026) ===
=== റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് -1 (02.02.2026) ===
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെപ്രവർത്തനങ്ങളെക്കുറിച്ച് യു പി സ്കൂൾ കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടു കൂടി കാട്ടിപ്പറമ്പ് സെൻറ് ജോസഫ്സ്  യു പി സ്കൂൾ സന്ദർശിക്കുകയുണ്ടായി.സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ അന്നാ ലിസി ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു.ഏഴാം ക്ലാസിലെ 78 ഓളം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് അടിസ്ഥാന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ്  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ ക്ലാസ് നയിച്ചു.ആർഡിനോ യൂനോ ഉപയോഗിച്ചുകൊണ്ട് എൽ ഇ ഡി തെളിയിക്കുന്ന പ്രവർത്തനം കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.തുടർന്ന് ഡി എസ് എൽ ആർ ക്യാമറയുടെ പ്രവർത്തനം വിശദീകരിക്കുകയും ഇത് ഉപയോഗിച്ചുകൊണ്ട് ഫോട്ടോ എടുക്കുന്നതിനായി കുട്ടികൾക്ക് അവസരം നൽകുകയും ചെയ്തു.ഇതോടൊപ്പം തന്നെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും പഠന മേഖലകളും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തങ്ങളുടെ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ക്ലാസ് നയിച്ച വിദ്യാർത്ഥിനികളെ അവിടത്തെ അധ്യാപികമാർ അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെപ്രവർത്തനങ്ങളെക്കുറിച്ച് യു പി സ്കൂൾ കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടു കൂടി കാട്ടിപ്പറമ്പ് സെൻറ് ജോസഫ്സ്  യു പി സ്കൂൾ സന്ദർശിക്കുകയുണ്ടായി.സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ അന്നാ ലിസി ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു.ഏഴാം ക്ലാസിലെ 78 ഓളം വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് അടിസ്ഥാന ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ്  ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ ക്ലാസ് നയിച്ചു.ആർഡിനോ യൂനോ ഉപയോഗിച്ചുകൊണ്ട് എൽ ഇ ഡി തെളിയിക്കുന്ന പ്രവർത്തനം കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.തുടർന്ന് ഡി എസ് എൽ ആർ ക്യാമറയുടെ പ്രവർത്തനം വിശദീകരിക്കുകയും ഇത് ഉപയോഗിച്ചുകൊണ്ട് ഫോട്ടോ എടുക്കുന്നതിനായി കുട്ടികൾക്ക് അവസരം നൽകുകയും ചെയ്തു.ഇതോടൊപ്പം തന്നെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളും പഠന മേഖലകളും വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. തങ്ങളുടെ കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായ ക്ലാസ് നയിച്ച വിദ്യാർത്ഥിനികളെ അവിടത്തെ അധ്യാപികമാർ അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.<gallery mode="packed">
പ്രമാണം:26058-lktrainig- katti.jpg
പ്രമാണം:26058-lkups-katti2.jpg
പ്രമാണം:26058-lkups-katti.jpg
</gallery>

=== റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് - 2 (04.02.2026) ===
=== റോബോട്ടിക്സ് പരിശീലനം, ലിറ്റിൽ കൈറ്റ്സ് പരിചയപ്പെടുത്തൽ - യു.പി സ്കൂൾ കുട്ടികൾക്ക് - 2 (04.02.2026) ===