"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPSEDAKKAPARAMBA (സംവാദം | സംഭാവനകൾ)
No edit summary
GLPSEDAKKAPARAMBA (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പ്രവേശനോത്സവം 2025'''
== '''പ്രവേശനോത്സവം 2025''' ==
 
'''ജി എൽ പി എസ് എടക്കാപറമ്പ് സ്കൂളിലെ2025 -2026 അധ്യായന വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 നു മികച്ച രീതിയിൽ നടന്നു. കുട്ടികളെ സ്കൂളിലേക്ക് തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചിരുത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഇ കെ ഖാദർ ബാബു ഉദ്ഘാടനം ചെയ്തു. കെ സി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം H. M മനോഹരൻ സാർ ആണ് നിർവഹിച്ചത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച പാഠപുസ്തകത്തിലെ കഥാപാത്രങ്ങൾ അതിഥികളായി എത്തിയ ദൃശ്യാവിഷ്കാരം വേറിട്ട കാഴ്ചയായി മാറി. പിടിഎയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണവും പായസ വിതരണവും നടന്നു.'''

വരി 50: വരി 49:
'''ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പോസ്റ്റർ മത്സര നിർമ്മാണം, സ്കൂൾ ലൈബ്രറി സന്ദർശനം, ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുക, വായനാദിന ക്വിസ് മത്സരം എന്നീ പരിപാടികൾ നടന്നു. എച്ച് എം മനോഹരൻ സാർ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ ആത്മിക ദേവലക്ഷ്മി എന്നിവർ വായനാദിന പ്രസംഗം നടത്തി.വായനാദിനത്തിന്റെ ഭാഗമായി യാസീൻ മാഷിന്റെ നേതൃത്വത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ഗ്രന്ഥശാല സന്ദർശിച്ചു.<br />'''

[[പ്രമാണം:19808-vayanadhinam2.jpg|ലഘുചിത്രം|212x212px|വായനദിനം ]]
[[പ്രമാണം:19808-vayanadhinam2.jpg|ലഘുചിത്രം|212x212px|വായനദിനം ]]

വരി 144: വരി 73:

'''<big><u>ലഹരിവിരുദ്ധദിനം ജൂൺ 26</u></big>'''
'''<big><u>ലഹരിവിരുദ്ധദിനം ജൂൺ 26</u></big>'''
[[പ്രമാണം:19808-laharivirudhadinam1.jpg|ലഘുചിത്രം|400x400ബിന്ദു|ലഹരിവിരുദ്ധദിനം ]]
[[പ്രമാണം:19808-laharivirudhadinam1.jpg|ലഘുചിത്രം|243x243px|ലഹരിവിരുദ്ധദിനം ]]
'''ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി HM മനോഹരൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി  നടത്തി. എച്ച് എം കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി. 2 ബി ക്ലാസിലെ ആത്മിക കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സംരക്ഷണ ബോധവൽക്കരണത്തിന്റെ ഭാഗമായി സൂംബാ ഡാൻസ് ഉദ്ഘാടനം ബിന്ദുജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.'''

[[പ്രമാണം:19808-laharivirudhadinam2.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|ലഹരിവിരുദ്ധദിനം]]
[[പ്രമാണം:19808-laharivirudhadinam2.jpg|ഇടത്ത്‌|ലഘുചിത്രം|252x252px|ലഹരിവിരുദ്ധദിനം]]
 
വരി 199: വരി 91:

<u>'''വിദ്യാരംഗം ജൂൺ 30'''</u>

== ജൂൺ 30നു '''വിദ്യാരംഗം കൺവീനർ ജഹീറ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം ഔദ്യോഗിക ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് കൗൺസിൽ സെക്രട്ടറി സോമനാദൻ മാസ്റ്റർ നടത്തി. പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി..''' ==
== <u>'''വിദ്യാരംഗം ജൂൺ 30'''</u> ==
ജൂൺ 30നു '''വിദ്യാരംഗം കൺവീനർ ജഹീറ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാരംഗം ഔദ്യോഗിക ഉദ്ഘാടനം തിരൂരങ്ങാടി താലൂക്ക് കൗൺസിൽ സെക്രട്ടറി സോമനാദൻ മാസ്റ്റർ നടത്തി. പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി..'''
{| class="wikitable"
{| class="wikitable"
|+
|+
വരി 358: വരി 250:
![[പ്രമാണം:19808-perunnalkisa2026 1.jpg|ഇടത്ത്‌|ലഘുചിത്രം|143x143ബിന്ദു|പെരുന്നാൾകിസ]]
![[പ്രമാണം:19808-perunnalkisa2026 1.jpg|ഇടത്ത്‌|ലഘുചിത്രം|143x143ബിന്ദു|പെരുന്നാൾകിസ]]
![[പ്രമാണം:19808-perunnalkisa2026 2.jpg|ലഘുചിത്രം|145x145ബിന്ദു|പെരുന്നാൾകിസ ]]
![[പ്രമാണം:19808-perunnalkisa2026 2.jpg|ലഘുചിത്രം|145x145ബിന്ദു|പെരുന്നാൾകിസ ]]
|}
== '''മൊഴി കിലുക്കം''' ==
2026 മാർച്ച്‌ 24 നു ഒന്നാം ക്ലാസിലെ കുരുന്നുകൾ തയ്യാറാക്കിയ മൊഴി കിലുക്കം മാഗസിൻ പ്രകാശന ചടങ്ങ് പ്രധാന അധ്യാപകനായ ശ്രീ മനോഹരൻ മാഷ് നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിഷ ടീച്ചർ, എസ്ആർ ജി കൺവീനർ മുഹ്സിന ടീച്ചർ എന്നിവർ പങ്കെടുത്തു.അതോടൊപ്പം ഒന്നാം ക്ലാസിലെ കുരുന്നുകൾ മാറ്റുരയ്ക്കുന്ന മെഗാ ക്വിസ് മത്സരവും നടന്നു.ഇതോടുകൂടി 2025 26 അക്കാദമിക വർഷത്തെ സ്കൂളിലെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചു .
{| class="wikitable"
|+
|[[പ്രമാണം:19808-mozhikilikkam2026 1.jpg|ഇടത്ത്‌|ലഘുചിത്രം|189x189ബിന്ദു|മൊഴി കിലുക്കം ]]
|[[പ്രമാണം:19808-mozhikilukkam2026 2.jpg|നടുവിൽ|ലഘുചിത്രം|196x196ബിന്ദു|മൊഴി കിലുക്കം ]]
|[[പ്രമാണം:19808-mozhikilukkal2026 3.jpg|ലഘുചിത്രം|189x189ബിന്ദു|മൊഴി കിലുക്കം ]]
|-
|[[പ്രമാണം:19808-mozhikilukkam2026 4.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|മൊഴി കിലുക്കം ]]
|[[പ്രമാണം:19808-mozhikilukkam 2026 5.jpg|നടുവിൽ|ലഘുചിത്രം|192x192ബിന്ദു|മൊഴി കിലുക്കം ]]
|[[പ്രമാണം:19808-megaquiz 2026.jpg|ലഘുചിത്രം|235x235ബിന്ദു|മെഗാ ക്വിസ് ]]
|}
|}