"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sneharosev (സംവാദം | സംഭാവനകൾ) |
Sneharosev (സംവാദം | സംഭാവനകൾ) |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 118: | വരി 118: | ||
*'''വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27''' - വിദ്യാലയത്തിന്റെ ഭാവിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' നിർമ്മാണത്തിന്റെ പ്രഥമ ഘട്ടം മാർച്ച് 28-ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. 2026-27 വർഷത്തെ പ്രധാന പ്രവർത്തന മേഖലകൾ കണ്ടെത്തുകയും അധ്യാപകർ തങ്ങളുടെ ക്ലാസ് മുറികളിൽ നടപ്പിലാക്കാൻ പോകുന്ന നവീനമായ പഠനരീതികൾ അവതരിപ്പിക്കുകയും ചെയ്തു. | *'''വിദ്യാലയ സമഗ്ര വികസന സെമിനാർ 2026-27''' - വിദ്യാലയത്തിന്റെ ഭാവിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' നിർമ്മാണത്തിന്റെ പ്രഥമ ഘട്ടം മാർച്ച് 28-ന് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി. 2026-27 വർഷത്തെ പ്രധാന പ്രവർത്തന മേഖലകൾ കണ്ടെത്തുകയും അധ്യാപകർ തങ്ങളുടെ ക്ലാസ് മുറികളിൽ നടപ്പിലാക്കാൻ പോകുന്ന നവീനമായ പഠനരീതികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
*'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|<u>തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി</u>]]''' വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ ആരംഭിച്ച് ഡിജിറ്റൽ സർഗ്ഗവേദി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ പ്ലാറ്റഫോം . ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു. | *'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|<u>തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി</u>]]''' വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ ആരംഭിച്ച് ഡിജിറ്റൽ സർഗ്ഗവേദി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ പ്ലാറ്റഫോം . ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു. | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ | [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ.]] | ||
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''<u>ഐറ ടീച്ചർ</u>''']] - [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത അധ്യാപികയാണ് '''ഐറ.''' 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന | *[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''<u>ഐറ ടീച്ചർ</u>''']] - [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത അധ്യാപികയാണ് '''ഐറ.''' 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്യുകയും ക്ലാസ്സ്റൂം പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തിയെങ്കിലും തുടർന്നുണ്ടായ സാങ്കേതിക ബുദ്ധിമുട്ടികളാൽ പദ്ധതി താത്കാലികമായി നിർത്തി വച്ചു. ഐറ2.0 ന്റെ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ അധ്യാപകർ. | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | ||
*'''<u>കുട്ടികൾക്കായുള്ള റേഡിയോ</u>''' -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്. | *'''<u>കുട്ടികൾക്കായുള്ള റേഡിയോ</u>''' -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്. | ||
| വരി 189: | വരി 189: | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | ||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
[[File:12354 St.Ann's AUPS Nileshwar File Photo .JPG|thumb|വിദ്യാലയത്തിന്റെ ഫയൽ ചിത്രം|ഇടത്ത് | [[File:12354 St.Ann's AUPS Nileshwar File Photo .JPG|thumb|വിദ്യാലയത്തിന്റെ ഫയൽ ചിത്രം|ഇടത്ത്]]<BR clear="ALL"> | ||
=='''<big>മാധ്യമങ്ങളിലൂടെ</big>''' == | =='''<big>മാധ്യമങ്ങളിലൂടെ</big>''' == | ||