|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| = '''<big>മികവുകൾ</big>''' = | | = '''<big>മികവുകൾ:</big>''' = |
| | <big>വിദ്യാലയത്തിലെ തനതു പരിപാടികളുടെ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന ലിങ്കുകൾ തുറക്കുക</big> |
|
| |
|
| = <big>'''[https://schoolwiki.in/sw/oefi News Time @ 3 PM]'''</big> = | | = <big>'''[https://schoolwiki.in/sw/oefi News Time @ 3 PM]'''</big> വാർത്ത വായിക്കാവും അറിവ് നേടാം = |
|
| |
|
| = '''<big>പഠന പ്രവർത്തനങ്ങൾ</big>''' = | | = '''<big>[https://schoolwiki.in/sw/oefj മഴവില്ല് വിരിയിച്ച് കൊച്ചു കൂട്ടുകാർ]</big>''' പരീക്ഷണങ്ങൾ നിരീക്ഷിക്കാം = |
| രണ്ടാം ക്ലാസ് ലഘുപരീക്ഷണത്തിനുള്ള തയ്യാറെടുപ്പ്
| |
|
| |
|
| [[പ്രമാണം:Valps 2 pms.jpeg|ലഘുചിത്രം|ഇടത്ത്|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]] | | = '''[https://schoolwiki.in/sw/oefk <big>അറിവിന്റെ വേരുകൾ തേടി:</big>]''' പഠനയാത്ര വിശേഷങ്ങൾ = |
| == <big>'''<u>മഴവില്ല് വിരിയിച്ച് കൊച്ചു കൂട്ടുകാർ</u>'''</big> ==
| |
| രണ്ടാം ക്ലാസിലെ പരിസരപഠന പ്രവർത്തനങ്ങളുടെ ഭാഗമായി സൂര്യപ്രകാശത്തെ ഏഴ് നിറങ്ങളായി മാറ്റുന്ന മനോഹരമായ ഒരു പരീക്ഷണമാണ് കുട്ടികൾ ക്ലാസ് മുറിയിൽ നടത്തിയത്. പ്രകൃതിയിലെ അത്ഭുതപ്രതിഭാസമായ മഴവില്ല് എങ്ങനെ ഉണ്ടാകുന്നു എന്ന് നേരിട്ട് മനസ്സിലാക്കാൻ ഈ പ്രവർത്തനം കുട്ടികളെ സഹായിച്ചു.
| |
|
| |
|
| [[പ്രമാണം:Valps rainbow1 pms.jpg|ലഘുചിത്രം|അതിർവര|600x600ബിന്ദു]] | | = '''<big>[https://schoolwiki.in/sw/oefl കുരുന്ന് പ്രതിഭകൾ: രചനകൾ]</big>''' കവിതകളും കഥകളും വായിക്കാം = |
|
| |
|
| | = '''<big>[https://schoolwiki.in/sw/oefm കുരുന്ന് പ്രതിഭകൾ: ചിത്രങ്ങൾ]</big>'''കുട്ടികളുടെ ചിത്രലോകം = |
|
| |
|
| | | = '''<big>[https://aksharakkoottamonline.blogspot.com/p/blog-page_52.html ശാസ്ത്രപുസ്തകം]</big>''' ശാസ്ത്രം@വിദ്യയുടെ ഭാഗമായി വിതരണം ചെയ്യപ്പെടുന്ന ഡിജിറ്റൽ ശാസ്ത്രപുസ്തകം വായിക്കാം = |
| | |
| | |
| '''<u><big>ആവശ്യമായ സാങ്ങൾ:</big></u>''' | |
| | |
| * പരന്ന പാത്രം (വെള്ളം നിറച്ചത്)
| |
| * ഒരു ചെറിയ കണ്ണാടി
| |
| * സൂര്യപ്രകാശം
| |
| | |
| '''<u><big>പരീക്ഷണം ചെയ്ത രീതി:</big></u>'''
| |
| | |
| * ഒരു പാത്രത്തിൽ വെള്ളമെടുത്ത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നിടത്ത് വെച്ചു.
| |
| | |
| * ആ വെള്ളത്തിലേക്ക് ഒരു കണ്ണാടി ചരിച്ചു വെച്ചു.
| |
| | |
| * കണ്ണാടിയിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെ ഭിത്തിയിലേക്കോ വെള്ളക്കടലാസിലേക്കോ പതിപ്പിച്ചു.
| |
| | |
| '''<u><big>നിരീക്ഷണം:</big></u>'''
| |
| | |
| [[പ്രമാണം:Valps rainbow pms.jpg|ലഘുചിത്രം|600x600ബിന്ദു|അതിർവര|ഇടത്ത്|'''<big>മഴവിൽ വിസ്മയം കുട്ടികളിൽ പുഞ്ചിരി വിരിയിച്ചപ്പോൾ</big>''' (ഫയൽ ചിത്രം 2025_26)]]വെളുത്ത സൂര്യപ്രകാശം കണ്ണാടിയിലും വെള്ളത്തിലും തട്ടി പ്രതിഫലിക്കുമ്പോൾ ഭിത്തിയിൽ മനോഹരമായ ഏഴ് നിറങ്ങൾ (മഴവില്ല്) തെളിഞ്ഞുവരുന്നത് കുട്ടികൾ കൗതുകത്തോടെ നിരീക്ഷിച്ചു. വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് <big>( '''V I B G Y O R''' )</big> എന്നീ നിറങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു.
| |
| | |
| സൂര്യപ്രകാശം ഏഴ് നിറങ്ങൾ ചേർന്നതാണെന്നും മഴത്തുള്ളികളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ആകാശത്ത് മഴവില്ല് ഉണ്ടാകുന്നതെന്നും ലളിതമായ ഈ പരീക്ഷണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. പഠനം ആസ്വാദ്യകരമാക്കാൻ ഇത്തരം പ്രായോഗിക പ്രവർത്തനങ്ങൾ കുട്ടികളെ ഏറെ സഹായിച്ചു.
| |
| | |
|
| |
| | |
|
| |
| | |
|
| |
| | |
| = '''അറിവിന്റെ വേരുകൾ തേടി:''' =
| |
| [[പ്രമാണം:Valps_field_trip2025-26_pms.jpeg|അതിർവര|നടുവിൽ|691x691px]]
| |
| പഠനയാത്രകൾ കേവലം കാഴ്ചകളല്ല, മറിച്ച് ഉല്ലാസവും അറിവിന്റെ ആഴങ്ങളിലേക്കുള്ള പര്യടനവുമാണ്.
| |
| | |
| = '''കുരുന്ന് പ്രതിഭകൾ:''' =
| |
| | |
| == '''കവിത''' ==
| |
| | |
| === '''<big><u>മാമ്പഴം</u></big>''' ===
| |
| പഴു പഴുത്ത മാമ്പഴം
| |
| | |
| മുഴു മുഴുത്ത മാമ്പഴം
| |
| | |
| കൊതിയൂറും മാമ്പഴം
| |
| | |
| രുചിയൂറും മാമ്പഴം
| |
| | |
| എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല,
| |
| | |
| ചാടിപിടിക്കാൻ നോക്കി കിട്ടിയില്ല,
| |
| | |
| കൊമ്പുകുലുക്കി നോക്കി കിട്ടിയില്ല,
| |
| | |
| കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല.
| |
| | |
| | |
| | |
| മാമ്പഴമേ മാമ്പഴമേ
| |
| | |
| നിന്നോട് ഞാൻ മിണ്ടൂല്ല...
| |
| | |
| നിന്നോട് ഞാൻ മിണ്ടൂല്ല...
| |
| | |
| | |
| | |
| കൊമ്പിലിരിക്കുന്ന അണ്ണാറകണ്ണാ...
| |
| | |
| ഒരു മാമ്പഴം താഴെയിടുമോ..?
| |
| മാമ്പഴം താഴെ വീണു...
| |
| | |
| ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ!
| |
| | |
| | |
| | |
| പേര്: ശ്രുതിപ്രിയ
| |
| | |
| ക്ലാസ്:4 (2025-26)
| |
| | |
| == '''<u><big>ചിത്രം</big></u>''' ==
| |
| [[പ്രമാണം:21536-PKD-KUNJ-ABHINAV D.jpeg|ലഘുചിത്രം|ശൂന്യം|(ഫയൽ ചിത്രം 2025-26)]]
| |