"വി.എ.എൽ.പി.എസ്. അലുവാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pavisankar (സംവാദം | സംഭാവനകൾ)
Pavisankar (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ ഫോട്ടോ=}}
|സ്കൂൾ ഫോട്ടോ=}}
= '''<big>വിദ്യാലയം ഇന്നുവരെ</big>''' =
= '''<big>വിദ്യാലയം ഇന്നുവരെ</big>''' =
'''<big>1951</big>'''-ൽ സ്ഥാപിതമായ അളുവശ്ശേരി വെങ്കിട്ടരാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ, നെന്മാറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമത്തിൻ്റെ അറിവിൻ്റെ അടയാളമാണ്. 2025-26-ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി, കഴിഞ്ഞ 75 വർഷത്തിനിടയിൽ സമൂഹത്തിൻ്റെ നാനാതുറകളിൽ ശോഭിക്കുന്ന പ്രഗത്ഭരെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ഭൗതികസാഹചര്യങ്ങളിലും അക്കാദമിക നിലവാരത്തിലും നാൾക്കുനാൾ മുന്നേറുന്ന വിദ്യാലയത്തിൻ്റെ പ്രധാന കരുത്ത് സമർത്ഥരായ വിദ്യാർത്ഥികളും അവരെ കരുതലോടും പ്രാഗത്ഭ്യത്തോടും കൂടി നയിക്കുന്ന അധ്യാപകരുമാണ്. കളിയും ചിരിയും സർഗ്ഗാത്മകമായ പഠനാനുഭവങ്ങളും കോർത്തിണക്കി, ഓരോ കുട്ടിയെയും മികച്ച വ്യക്തിത്വങ്ങളായി രൂപപ്പെടുത്തുന്ന ഇവിടെനിന്ന്, ഒരുപിടി സ്വപ്നങ്ങളും അവ നേടിയെടുക്കാനുള്ള ആർജ്ജവത്തോടും കൂടിയാണ് ഓരോ വിദ്യാർത്ഥിയും പടിയിറങ്ങുന്നത്. അറിവിനൊപ്പം മൂല്യങ്ങളും പകർന്നുനൽകുന്ന ഈ വിദ്യാലയം, "വിദ്യാലയം ഒരു ദേവാലയമാണ്" എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട് അളുവശ്ശേരി ഗ്രാമത്തിൻ്റെ അഭിമാനമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു.
'''<big>1951</big>'''-ൽ സ്ഥാപിതമായ അളുവശ്ശേരി വെങ്കിട്ടരാം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ, നെന്മാറ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമത്തിൻ്റെ അറിവിൻ്റെ അടയാളമാണ്. 2025-26-ൽ [https://schoolwiki.in/sw/oeg0 <big>'''പ്ലാറ്റിനം ജൂബിലി'''</big>] ആഘോഷിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി, കഴിഞ്ഞ 75 വർഷത്തിനിടയിൽ സമൂഹത്തിൻ്റെ നാനാതുറകളിൽ ശോഭിക്കുന്ന പ്രഗത്ഭരെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് [https://schoolwiki.in/sw/oeg3 ഭൗതികസാഹചര്യങ്ങളി]ലും അക്കാദമിക നിലവാരത്തിലും നാൾക്കുനാൾ മുന്നേറുന്ന വിദ്യാലയത്തിൻ്റെ പ്രധാന കരുത്ത് സമർത്ഥരായ വിദ്യാർത്ഥികളും അവരെ കരുതലോടും പ്രാഗത്ഭ്യത്തോടും കൂടി നയിക്കുന്ന അധ്യാപകരുമാണ്. കളിയും ചിരിയും സർഗ്ഗാത്മകമായ പഠനാനുഭവങ്ങളും കോർത്തിണക്കി, ഓരോ കുട്ടിയെയും മികച്ച വ്യക്തിത്വങ്ങളായി രൂപപ്പെടുത്തുന്ന ഇവിടെനിന്ന്, ഒരുപിടി സ്വപ്നങ്ങളും അവ നേടിയെടുക്കാനുള്ള ആർജ്ജവത്തോടും കൂടിയാണ് ഓരോ വിദ്യാർത്ഥിയും പടിയിറങ്ങുന്നത്. അറിവിനൊപ്പം മൂല്യങ്ങളും പകർന്നുനൽകുന്ന ഈ വിദ്യാലയം, "വിദ്യാലയം ഒരു ദേവാലയമാണ്" എന്ന വചനം അന്വർത്ഥമാക്കിക്കൊണ്ട് അളുവശ്ശേരി ഗ്രാമത്തിൻ്റെ അഭിമാനമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു.


= '''<big>ഭൗതികസൗകര്യങ്ങൾ</big>''' =
= '''<big>ഭൗതികസൗകര്യങ്ങൾ</big>''' =
'''നെ'''ന്മാറയിൽ നിന്നും നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗത സൗകര്യമുള്ള പ്രധാന പാതയുടെ അരികിലായാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുംവിധം  പ്രധാന കവാടത്തിലൂടെ നടന്ന് വിദ്യാലയത്തിൽ പ്രവേശിക്കുവാനാവുന്നതാണ്. <small></small>[[പ്രമാണം:Valps pms.jpg|നടുവിൽ|ലഘുചിത്രം|457x457ബിന്ദു|സ്കൂൾ പ്രവേശന കാഴ്ച (ഫയൽ ചിത്രം 2025-26)]]                വാഹന സൗകര്യത്തിനും തിരക്കുകുറഞ്ഞ പാതയും കണക്കിലെടുത്ത് തെക്ക് ഭാഗത്തായി ചേരുംകാട് - അളുവശ്ശേരി പാതയിലൂടെ പ്രവേശിക്കുകയുമാവാം. പ്രധാന പാതയിൽ നിന്നും നേരിൽ കാണുന്നതും പ്രവേശിക്കുന്നതും ഓഫീസ് കെട്ടിടത്തിലേക്കാണ്. ഓഫീസിന് മുന്നിൽ ഇരു വശവും വർണ്ണ ചുമരുകളോടെ വരാന്തയും, റാമ്പും, കൊച്ചു പൂന്തോട്ടവും ഉൾക്കൊള്ളുന്ന ക്ലാസ്മുറികൾ. ഇടത് ഭാഗത്ത് രണ്ട് ക്ലാസ്മുറികളും, വലതു ഭാഗത്ത്  നാല് ക്ലാസ്മുറികളും അവയുടെ പിന്നിൽ പ്രത്യേകം കെട്ടിടത്തിൽ പാചകപ്പുരയും സ്ഥിതിചെയ്യുന്നു. ഓഫീസിന് പുറകിലായി ടോയ്ലറ്റ് സ്വിധാനവും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനും സ്വതന്ത്ര ഭാവനാനുഭവം സൃഷ്ടിക്കുന്നതിനും കൊച്ചു പൂന്തോട്ടവും, കളിയുപകരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന കവാടത്തിനോട് ചേർന്ന് കുട്ടികൾക്ക് ഇരിക്കാൻ ഊഞ്ഞാലും, സ്ലൈഡറും, ഇരുന്ന് സൗഹൃദം പങ്കുവയ്ക്കാൻ, മരത്തണലിൽ വിശ്രമിക്കാനും വൃത്തിയുള്ളതും ആകർഷകവുമായ ചതുരാകൃതിയിലുള്ള ചുറ്റുമതിലോട് കൂടിയ ഇരിപ്പിടവും വിദ്യാലയത്തിലെ മറ്റെങ്ങും കാണാത്ത ആകർഷണങ്ങളിലൊന്നാണ്.
'''നെ'''ന്മാറയിൽ നിന്നും നെല്ലിയാമ്പതിയിലേക്കുള്ള ഗതാഗത സൗകര്യമുള്ള പ്രധാന പാതയുടെ അരികിലായാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുംവിധം  പ്രധാന കവാടത്തിലൂടെ നടന്ന് വിദ്യാലയത്തിൽ പ്രവേശിക്കുവാനാവുന്നതാണ്. <small></small>[[പ്രമാണം:Valps pms.jpg|നടുവിൽ|ലഘുചിത്രം|500x500px|'''സ്കൂൾ പ്രവേശന കാഴ്ച (ഫയൽ ചിത്രം 2025-26)'''|അതിർവര]]                വാഹന സൗകര്യത്തിനും തിരക്കുകുറഞ്ഞ പാതയും കണക്കിലെടുത്ത് തെക്ക് ഭാഗത്തായി ചേരുംകാട് - അളുവശ്ശേരി പാതയിലൂടെ പ്രവേശിക്കുകയുമാവാം. പ്രധാന പാതയിൽ നിന്നും നേരിൽ കാണുന്നതും പ്രവേശിക്കുന്നതും ഓഫീസ് കെട്ടിടത്തിലേക്കാണ്. ഓഫീസിന് മുന്നിൽ ഇരു വശവും വർണ്ണ ചുമരുകളോടെ വരാന്തയും, റാമ്പും, കൊച്ചു പൂന്തോട്ടവും ഉൾക്കൊള്ളുന്ന ക്ലാസ്മുറികൾ. ഇടത് ഭാഗത്ത് രണ്ട് ക്ലാസ്മുറികളും, വലതു ഭാഗത്ത്  നാല് ക്ലാസ്മുറികളും അവയുടെ പിന്നിൽ പ്രത്യേകം കെട്ടിടത്തിൽ പാചകപ്പുരയും സ്ഥിതിചെയ്യുന്നു. ഓഫീസിന് പുറകിലായി ടോയ്ലറ്റ് സ്വിധാനവും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനും സ്വതന്ത്ര ഭാവനാനുഭവം സൃഷ്ടിക്കുന്നതിനും കൊച്ചു പൂന്തോട്ടവും, കളിയുപകരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന കവാടത്തിനോട് ചേർന്ന് കുട്ടികൾക്ക് ഇരിക്കാൻ ഊഞ്ഞാലും, സ്ലൈഡറും, ഇരുന്ന് സൗഹൃദം പങ്കുവയ്ക്കാൻ, മരത്തണലിൽ വിശ്രമിക്കാനും വൃത്തിയുള്ളതും ആകർഷകവുമായ ചതുരാകൃതിയിലുള്ള ചുറ്റുമതിലോട് കൂടിയ ഇരിപ്പിടവും വിദ്യാലയത്തിലെ മറ്റെങ്ങും കാണാത്ത ആകർഷണങ്ങളിലൊന്നാണ്.
[[പ്രമാണം:Valps garden pms.jpeg|ഇടത്ത്‌|ലഘുചിത്രം|600x600ബിന്ദു|ഉദ്യാന പരിപാലനം (ഫയൽ ചിത്രം 2025-26)]]
[[പ്രമാണം:Valps garden pms.jpeg|ഇടത്ത്‌|ലഘുചിത്രം|600x600ബിന്ദു|'''ഉദ്യാന പരിപാലനം (ഫയൽ ചിത്രം 2025-26)''']]
 




വരി 80: വരി 79:


  <big>ഗ്രീൻ തിയേറ്റർ</big>
  <big>ഗ്രീൻ തിയേറ്റർ</big>
!
|}
|}


= '''<big>പാഠ്യേതര പ്രവർത്തനങ്ങൾ:</big>''' =
= '''<big>പാഠ്യേതര പ്രവർത്തനങ്ങൾ:</big>''' =
                      '''<big>പഠനപ്രവർത്തനങ്ങൾ കാണുവാൻ ഓരോ പ്രവർത്തനത്തിന്റെയും പേരുകളിൽ ക്ലിക്ക് ചെയ്യുക.</big>'''
{|
{|
|
|
  <big>ദിനാചരണങ്ങൾ </big>
  <big>[https://schoolwiki.in/sw/oefm ദിനാചരണങ്ങൾ] </big>
|
|
  <big>റീഡിങ് ഗാർഡൻ (തരം 3&4)</big>
  <big>റീഡിങ് ഗാർഡൻ (തരം 3&4)</big>
വരി 92: വരി 91:
  <big>വിദ്യാരംഗം കലാസാഹിത്യ വേദി</big>
  <big>വിദ്യാരംഗം കലാസാഹിത്യ വേദി</big>
|
|
  <big>ശാസ്ത്രപുസ്തകം</big>
  <big>[https://aksharakkoottamonline.blogspot.com/p/blog-page_52.html ശാസ്ത്രപുസ്തകം]</big>
|-
|-
|
|
വരി 108: വരി 107:
  <big>സ്പെഷ്യൽ അസംബ്ലി</big>  
  <big>സ്പെഷ്യൽ അസംബ്ലി</big>  
|
|
  <big>പഠനയാത്രകൾ</big>
  <big>[https://schoolwiki.in/sw/oefk പഠനയാത്രകൾ]</big>
|
|
  <big>ബാലസഭ</big>
  <big>ബാലസഭ</big>
|-
|-
|
|
  <big>ശാശ്ത്രം@വിദ്യ</big>  
  <big>[https://aksharakkoottamonline.blogspot.com/p/blog-page_52.html ശാശ്ത്രം@വിദ്യ]</big>
|
|
  <big>വൺ ഡേ വൺ ഗെയിം</big>  
  <big>വൺ ഡേ വൺ ഗെയിം</big>  
|
|
  <big>ശാശ്ത്ര ക്ലബ്ബ്</big>
  <big>[https://schoolwiki.in/sw/oefj ശാശ്ത്ര ക്ലബ്ബ്]</big>
|
|
  <big>ഗണിത ലാബ്</big>
  <big>ഗണിത ലാബ്</big>
|-
|-
|
|
  <big>ന്യൂസ് ടൈം @3PM</big>
  <big>[https://schoolwiki.in/sw/oefi ന്യൂസ് ടൈം @3PM]</big>
|
|
  <big>ക്വിസ്സ് ടൈം വിന്നേഴ്‌സ്‌</big>  
  <big>ക്വിസ്സ് ടൈം വിന്നേഴ്‌സ്‌</big>  
|
|
   
  <big>[https://schoolwiki.in/sw/oefl രചനകൾ]</big>
|
[https://schoolwiki.in/sw/oefm വരകൾ വർണങ്ങൾ]
|-
|
<big>[https://schoolwiki.in/sw/oeg0 വാർഷികാഘോഷം]</big>
|
<big>[https://schoolwiki.in/sw/oea5 വിദ്യോദയം - സ്കൂൾ പത്രം]</big>
|
<big>[https://schoolwiki.in/sw/fchy കുഞ്ഞെഴുത്തുകൾ]</big>
|
|
|}
|}


വരി 185: വരി 192:
= ''' <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:</big>''' =
= ''' <big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:</big>''' =
{|
{|
!<big>ഉണ്ണികൃഷ്ണൻ</big>
<big>'''കല'''</big>
(പ്രശസ്ത ചിത്രകാരൻ) 
!'''<big>കെ. ബാബു</big>'''
!'''<big>കെ. ബാബു</big>'''
  രാഷ്ട്രീയം
  <big>'''രാഷ്ട്രീയം'''</big>
(നെമ്മാറ നിയോജകമണ്ഡലം എം .എൽ .എ)
(നെമ്മാറ നിയോജകമണ്ഡലം എം .എൽ .എ)
!<big>മുരളീധരൻ. കെ</big>
<big>'''വ്യവസായം'''</big>
(നെമ്മാറ)
!<big>ജിഷ്ണ.എം</big>
!<big>ജിഷ്ണ.എം</big>
  കായികം  
  <big>'''കായികം'''</big>
(അന്തർദേശീയ  ഹൈ ജമ്പ്  താരം)
(അന്തർദേശീയ  ഹൈ ജമ്പ്  താരം)
!<big>ഉണ്ണികൃഷ്ണൻ</big>
കല
(പ്രശസ്ത ചിത്രകാരൻ) 
!
|-
|-
|
|
|
|
|
|
|
|'''<big>അക്ഷര ജഗന്നിവാസൻ</big>'''
<big>'''മാധ്യമപ്രവർത്തനം'''</big>
|-
|-
|
|
|
|
|
|
|
|
|-
|-
|
|
|
|
|
|
|
|
|}
|}


"https://schoolwiki.in/വി.എ.എൽ.പി.എസ്._അലുവാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്