"വി.എ.എൽ.പി.എസ്. അലുവാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pavisankar (സംവാദം | സംഭാവനകൾ)
No edit summary
Pavisankar (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''മികവുകൾ'''==
= '''<big>മികവുകൾ:</big>''' =
<big>വിദ്യാലയത്തിലെ തനതു പരിപാടികളുടെ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന ലിങ്കുകൾ തുറക്കുക</big>


                  <big>എല്ലാ ദിവസവും കൃത്യം മൂന്ന് മണിക്ക് ക്ലാസ് മുറികളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന  '''<nowiki/>'News Time @ 3 PM'''' എന്ന പരിപാടിയാണ് വിദ്യാലയത്തിൻ്റെ ആകർഷകമായി മാറിയിരിക്കുകയാണ്.</big>
= <big>'''[https://schoolwiki.in/sw/oefi News Time @ 3 PM]'''</big> വാർത്ത വായിക്കാവും അറിവ് നേടാം =


[[പ്രമാണം:Valps newstime@3pm pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|ഇടത്ത്‌|300x300ബിന്ദു]]
= '''<big>[https://schoolwiki.in/sw/oefj മഴവില്ല് വിരിയിച്ച് കൊച്ചു കൂട്ടുകാർ]</big>''' പരീക്ഷണങ്ങൾ നിരീക്ഷിക്കാം =


            പാഠപുസ്തകത്തിനപ്പുറം ലോകത്തെ തൊട്ടറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വേറിട്ടൊരു തനത് പ്രവർത്തനത്തനം.  
= '''[https://schoolwiki.in/sw/oefk <big>അറിവിന്റെ വേരുകൾ തേടി:</big>]''' പഠനയാത്ര വിശേഷങ്ങൾ =


=== '''<big><u>വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ</u></big>''' ===
= '''<big>[https://schoolwiki.in/sw/oefl കുരുന്ന് പ്രതിഭകൾ: രചനകൾ]</big>''' കവിതകളും കഥകളും വായിക്കാം =
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനൊപ്പം ലോകവിവരങ്ങൾ ലളിതമായി പങ്കുവെക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഓരോ ദിവസവും സ്കൂളിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ, അന്താരാഷ്ട്ര വാർത്തകൾ, കായിക വിശേഷങ്ങൾ, കാലാവസ്ഥാ അറിയിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് വാർത്താ ബുള്ളറ്റിൻ തയ്യാറാക്കുന്നത്.


=== '''<big><u>കുട്ടികൾ തന്നെ വാർത്താ അവതാരകർ</u></big>''' ===
= '''<big>[https://schoolwiki.in/sw/oefm കുരുന്ന് പ്രതിഭകൾ: ചിത്രങ്ങൾ]</big>'''കുട്ടികളുടെ ചിത്രലോകം =
[[പ്രമാണം:Valps newstimescreening pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]]


              ഒന്ന്, രണ്ട് ക്ലാസ്സിലെയും മൂന്ന്, നാല് ക്ലാസ്സിലെയും കൊച്ചു കൂട്ടുകാർ ഈ വാർത്താ പരിപാടിയിൽ അവതാരകരായി എത്തുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും സ്റ്റേജ് ഭയം ഇല്ലാതാക്കാനും ഈ പ്രവർത്തനം വലിയ പങ്കുവഹിക്കുന്നു.
= '''<big>[https://aksharakkoottamonline.blogspot.com/p/blog-page_52.html ശാസ്ത്രപുസ്തകം]</big>''' ശാസ്ത്രം@വിദ്യയുടെ ഭാഗമായി വിതരണം ചെയ്യപ്പെടുന്ന ഡിജിറ്റൽ ശാസ്ത്രപുസ്തകം വായിക്കാം =
 
=== '''<big><u>ഡിജിറ്റൽ മികവ്</u></big>''' ===
അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ ഐ.ടി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുന്നത്.
 
'''<u><big>പ്രധാന ലക്ഷ്യങ്ങൾ:</big></u>'''
 
* കുട്ടികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുക.
* ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രാപ്തരാക്കുക.
* പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക.
* വിദ്യാലയത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ എല്ലാവരിലും എത്തിക്കുക.
 
=='''പഠന പ്രവർത്തനങ്ങൾ'''==
 
രണ്ടാം ക്ലാസ് ലഘുപരീക്ഷണത്തിനുള്ള തയ്യാറെടുപ്പ്
 
[[പ്രമാണം:Valps 2 pms.jpeg|ലഘുചിത്രം|ഇടത്ത്‌|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]]
 
 
 
 
 
 
 
== <big>'''<u>മഴവില്ല് വിരിയിച്ച് കൊച്ചു കൂട്ടുകാർ</u>'''</big> ==
രണ്ടാം ക്ലാസിലെ പരിസരപഠന പ്രവർത്തനങ്ങളുടെ ഭാഗമായി സൂര്യപ്രകാശത്തെ ഏഴ് നിറങ്ങളായി മാറ്റുന്ന മനോഹരമായ ഒരു പരീക്ഷണമാണ് കുട്ടികൾ ക്ലാസ് മുറിയിൽ നടത്തിയത്. പ്രകൃതിയിലെ അത്ഭുതപ്രതിഭാസമായ മഴവില്ല് എങ്ങനെ ഉണ്ടാകുന്നു എന്ന് നേരിട്ട് മനസ്സിലാക്കാൻ ഈ പ്രവർത്തനം കുട്ടികളെ സഹായിച്ചു.
 
[[പ്രമാണം:Valps rainbow1 pms.jpg|ലഘുചിത്രം|ഇടത്ത്‌]]
'''​<u>ആവശ്യമായ സാങ്ങൾ:</u>'''
 
'''​<u>ആവശ്യമായ സാങ്ങൾ:</u>'''
 
* പരന്ന പാത്രം (വെള്ളം നിറച്ചത്)
* ഒരു ചെറിയ കണ്ണാടി
* സൂര്യപ്രകാശം
 
 
 
​'''<u><big>പരീക്ഷണം ചെയ്ത രീതി:</big></u>'''
 
* ഒരു പാത്രത്തിൽ വെള്ളമെടുത്ത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നിടത്ത് വെച്ചു.
 
* ആ വെള്ളത്തിലേക്ക് ഒരു കണ്ണാടി ചരിച്ചു വെച്ചു.
 
* കണ്ണാടിയിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെ ഭിത്തിയിലേക്കോ വെള്ളക്കടലാസിലേക്കോ പതിപ്പിച്ചു.
 
​'''<u><big>നിരീക്ഷണം:</big></u>'''
 
[[പ്രമാണം:Valps rainbow pms.jpg|ലഘുചിത്രം|600x600ബിന്ദു]]​വെളുത്ത സൂര്യപ്രകാശം കണ്ണാടിയിലും വെള്ളത്തിലും തട്ടി പ്രതിഫലിക്കുമ്പോൾ ഭിത്തിയിൽ മനോഹരമായ ഏഴ് നിറങ്ങൾ (മഴവില്ല്) തെളിഞ്ഞുവരുന്നത് കുട്ടികൾ കൗതുകത്തോടെ നിരീക്ഷിച്ചു. വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് (VIBGYOR) എന്നീ നിറങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു.
 
​സൂര്യപ്രകാശം ഏഴ് നിറങ്ങൾ ചേർന്നതാണെന്നും മഴത്തുള്ളികളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ആകാശത്ത് മഴവില്ല് ഉണ്ടാകുന്നതെന്നും ലളിതമായ ഈ പരീക്ഷണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. പഠനം ആസ്വാദ്യകരമാക്കാൻ ഇത്തരം പ്രായോഗിക പ്രവർത്തനങ്ങൾ കുട്ടികളെ ഏറെ സഹായിച്ചു.
 
== '''അറിവിന്റെ വേരുകൾ തേടി:''' ==
[[പ്രമാണം:Valps_field_trip2025-26_pms.jpeg|അതിർവര|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]]
പഠനയാത്രകൾ കേവലം കാഴ്ചകളല്ല, മറിച്ച് ഉല്ലാസവും അറിവിന്റെ ആഴങ്ങളിലേക്കുള്ള പര്യടനവുമാണ്.
 
== '''കുരുന്ന് പ്രതിഭകൾ''' ==
 
== '''കവിത''' ==
 
=== '''<big><u>മാമ്പഴം</u></big>''' ===
പഴു പഴുത്ത മാമ്പഴം
 
മുഴു മുഴുത്ത മാമ്പഴം
 
കൊതിയൂറും മാമ്പഴം
 
രുചിയൂറും മാമ്പഴം
 
 
എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല,
 
ചാടിപിടിക്കാൻ നോക്കി കിട്ടിയില്ല,
 
കൊമ്പുകുലുക്കി നോക്കി കിട്ടിയില്ല,
 
കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല.
 
 
മാമ്പഴമേ മാമ്പഴമേ
 
നിന്നോട് ഞാൻ മിണ്ടൂല്ല...
 
നിന്നോട് ഞാൻ മിണ്ടൂല്ല...
 
 
 
കൊമ്പിലിരിക്കുന്ന അണ്ണാറകണ്ണാ...
 
ഒരു മാമ്പഴം താഴെയിടുമോ..?
മാമ്പഴം താഴെ വീണു...
 
ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ!
 
 
പേര്: ശ്രുതിപ്രിയ
 
ക്ലാസ്:4 (2025-26)
 
==  '''<u><big>ചിത്രം</big></u>''' ==
[[പ്രമാണം:21536-PKD-KUNJ-ABHINAV D.jpeg|ലഘുചിത്രം|ശൂന്യം|(ഫയൽ ചിത്രം 2025-26)]]