"എ എം എൽ പി എസ് വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header|1938 - ൽ സ്കൂൾ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി പ്രവർത്തനം തുടർന്നപ്പോൾ കെ. ആർ ചാത്തുണ്ണി മാസ്റ്ററും വി. കെ മുഹമ്മദ് മാസ്റ്ററും ആയിരുന്നു മാനേജർമാർ. ഒരു ഓല ഷെഡ്ഡിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. രാവിലെ 9.30 വരെ മദ്രസ്സ പ്രവർത്തനവും 10 മുതൽ 4 വരെ സ്കൂൾ പ്രവർത്തനവും നടന്നിരുന്നു. 1943 -ൽ മാനേജ്മെന്റ് മുഹമ്മദ് മാസ്റ്റർ ഏറ്റെടുത്തു. 1956 -ൽ ഓലഷെഡ്ഡ് മാറ്റി പുതിയ കെട്ടിടം വന്നു. 1966-ലും 1985-ലും 2 ക്ലാസ് മുറികൾ വീതവും 1996-ൽ 1 ക്ലാസ്മുറിയും പുതുതായി പണിതു.=}}
{{prettyurl|A.M.L.P.S VEMBALLUR}}
{{prettyurl|A.M.L.P.S VEMBALLUR}}
{{Infobox AEOSchool
{{Infobox School
| പേര്= എ. എം. എൽ. പി. സ്‌കൂൾ
|സ്ഥലപ്പേര്=പതിയാശ്ശേരി
| സ്ഥലപ്പേര്= വെമ്പല്ലൂർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
|സ്കൂൾ കോഡ്=23418
| സ്കൂള്‍ കോഡ്= 23418
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q640909968
| സ്ഥാപിതവര്‍ഷം= 1932
|യുഡൈസ് കോഡ്=32071001602
| സ്കൂള്‍ വിലാസം= എ. എം. എൽ. പി. സ്‌കൂൾ, വെമ്പല്ലൂർ, പത്താഴക്കാട് പി. ഒ
|സ്ഥാപിതദിവസം=31
| പിന്‍ കോഡ്= 680668
|സ്ഥാപിതമാസം=05
| സ്കൂള്‍ ഫോണ്‍= 9495632096
|സ്ഥാപിതവർഷം=1932
| സ്കൂള്‍ ഇമെയില്‍= amlpsvemballur@gmail.com
|സ്കൂൾ വിലാസം= പതിയാശ്ശേരി
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പത്താഴക്കാട്  
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
|പിൻ കോഡ്=680668
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0480 2851250
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം  
|സ്കൂൾ ഇമെയിൽ=amlpsvemballur@gmail.com
| പഠന വിഭാഗങ്ങള്‍1= എൽ. പി.
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=കൊടുങ്ങല്ലൂർ
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=17
| ആൺകുട്ടികളുടെ എണ്ണം= 16
|ലോകസഭാമണ്ഡലം=ചാലക്കുടി
| പെൺകുട്ടികളുടെ എണ്ണം= 27
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 43
|താലൂക്ക്=കൊടുങ്ങല്ലൂർ
| അദ്ധ്യാപകരുടെ എണ്ണം= 5
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= സീനത്ത് കെ. കെ.          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സുഭാസൻ കെ. ജി.         
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 23418-amlps.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=കെ ആർ നൂജൻ
|പി.ടി.. പ്രസിഡണ്ട്=ഷഫീഖ് മുസാഫിർ 
|എം.പി.ടി.. പ്രസിഡണ്ട്=അൻസിയ പി എ 
|സ്കൂൾ ചിത്രം=23418-amlps.png‎
|size=350px
|caption=.
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ആമുഖം ==
== ആമുഖം ==
തൃശൂർ ജില്ലയിലെ  കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ  എ. എം. എൽ. പി. സ്‌കൂൾ  വെമ്പല്ലൂർ സ്ഥിതി ചെയ്യുന്നു.  1932  ലാണ് സ്‌കൂളിന്റെ  പ്രവർത്തനം ആരംഭിക്കുന്നത്.  അന്നു  മുതൽ 1950 വരെയുള്ള സ്‌കൂളിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചും  ഭൗതികസാഹചര്യങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമെല്ലാം അറിയുന്നതിന് ലിഖിത രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർണമായും പ്രായമായ പൂർവ്വവിദ്യാർത്ഥികളുടെ ഓർമ്മകളിൽ നിന്നാണ് വിവരശേഖരണം നടത്തിയിട്ടുള്ളത്.
തൃശൂർ ജില്ലയിലെ  കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ  എ. എം. എൽ. പി. സ്‌കൂൾ  വെമ്പല്ലൂർ സ്ഥിതി ചെയ്യുന്നു.  1932  ലാണ് സ്‌കൂളിന്റെ  പ്രവർത്തനം ആരംഭിക്കുന്നത്.  അന്നു  മുതൽ 1950 വരെയുള്ള സ്‌കൂളിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചും  ഭൗതികസാഹചര്യങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമെല്ലാം അറിയുന്നതിന് ലിഖിത രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർണമായും പ്രായമായ പൂർവ്വവിദ്യാർത്ഥികളുടെ ഓർമ്മകളിൽ നിന്നാണ് വിവരശേഖരണം നടത്തിയിട്ടുള്ളത്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ  പ്രദേശത്തിന്റെ ഭൂപ്രകൃതിയോടു കൂടി തന്നെയാവുന്നതാണ് ഉചിതമെന്നു തോന്നുന്നു. വയലുകളും വരമ്പുകളും കശുമാവിൻതോപ്പുകളും ചെറുതും വലുതുമായ കുളങ്ങളും തോടുകളും അങ്ങിങ്ങ് ചില വീടുകളുമായി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പതിയാശ്ശേരി.  ഇത് വെമ്പല്ലൂർ ദേശത്തിലെ ഒരു അംശമാണ്. സമീപ പ്രദേശങ്ങളായ പത്താഴക്കാട്, മുള്ളൻബസാർ എന്നിവ ചേർന്നതാണ് വെമ്പല്ലൂർ.  ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് കൂടുതൽ ആളുകളും ചെയ്തിരുന്നത്.
വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ  പ്രദേശത്തിന്റെ ഭൂപ്രകൃതിയോടു കൂടി തന്നെയാവുന്നതാണ് ഉചിതമെന്നു തോന്നുന്നു. വയലുകളും വരമ്പുകളും കശുമാവിൻതോപ്പുകളും ചെറുതും വലുതുമായ കുളങ്ങളും തോടുകളും അങ്ങിങ്ങ് ചില വീടുകളുമായി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പതിയാശ്ശേരി.  ഇത് വെമ്പല്ലൂർ ദേശത്തിലെ ഒരു അംശമാണ്. സമീപ പ്രദേശങ്ങളായ പത്താഴക്കാട്, മുള്ളൻബസാർ എന്നിവ ചേർന്നതാണ് വെമ്പല്ലൂർ.  ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു.  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് കൂടുതൽ ആളുകളും ചെയ്തിരുന്നത്. വിദ്യാഭ്യാസസൗകര്യം  സമീപ പ്രദേശത്ത് ലഭ്യമല്ലാതിരുന്നതിനാൽ അധികംപേർക്കും വിദ്യാഭ്യാസം അന്യമായിരുന്നു.  ഇത്തരമൊരു സാഹചര്യത്തിലാണ് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്.  1932 - ൽ ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കുറച്ച് വടക്കുഭാഗത്തായി കാരപ്പുഴപ്പറമ്പ്  എന്ന സ്ഥലത്താണ് സ്‌കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്.  കളപ്പറമ്പത്ത് ഉസ്മാൻ ആയിരുന്നു അന്ന്  മാനേജർ.  ആർ. പരമേശ്വര മേനോൻ പധാനധ്യാപകനായും കെ. ആർ ചാത്തുണ്ണി, വി. കെ മുഹമ്മദ്, പി. കെ നാരായണൻ, കെ. കെ അബ്ദു,  ഇ. ഒ  മേരി എന്നിവർ അധ്യാപകരായും ഉണ്ടായിരുന്നു.  [[എ എം എൽ പി എസ് വെമ്പല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]].


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
!കാലയളവ്
|-
|1
|റാബിയാബീവി
| -2000
|-
|2
|സീത എ
|2000-2005
|-
|3
|അബ്ദുല്ല വി എം
|2005-2006
|-
|4
|റുഖിയ കെ എ
|2006-2007
|-
|5
|സീനത്ത് കെ. കെ
|2007-2023
|-
|
|
|
|-
|
|
|
|}


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2582,76.1572|zoom=10}})
{{#multimaps:10.2582,76.1572|zoom=10}}

11:21, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ് വെമ്പല്ലൂർ
.
വിലാസം
പതിയാശ്ശേരി

പതിയാശ്ശേരി
,
പത്താഴക്കാട് പി.ഒ.
,
680668
,
തൃശ്ശൂർ ജില്ല
സ്ഥാപിതം31 - 05 - 1932
വിവരങ്ങൾ
ഫോൺ0480 2851250
ഇമെയിൽamlpsvemballur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23418 (സമേതം)
യുഡൈസ് കോഡ്32071001602
വിക്കിഡാറ്റQ640909968
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ആർ നൂജൻ
പി.ടി.എ. പ്രസിഡണ്ട്ഷഫീഖ് മുസാഫിർ
എം.പി.ടി.എ. പ്രസിഡണ്ട്അൻസിയ പി എ
അവസാനം തിരുത്തിയത്
07-03-202423418


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ എ. എം. എൽ. പി. സ്‌കൂൾ വെമ്പല്ലൂർ സ്ഥിതി ചെയ്യുന്നു. 1932 ലാണ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. അന്നു മുതൽ 1950 വരെയുള്ള സ്‌കൂളിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചും ഭൗതികസാഹചര്യങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമെല്ലാം അറിയുന്നതിന് ലിഖിത രേഖകൾ ലഭ്യമല്ലാത്തതിനാൽ പൂർണമായും പ്രായമായ പൂർവ്വവിദ്യാർത്ഥികളുടെ ഓർമ്മകളിൽ നിന്നാണ് വിവരശേഖരണം നടത്തിയിട്ടുള്ളത്.

ചരിത്രം

വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടു കൂടി തന്നെയാവുന്നതാണ് ഉചിതമെന്നു തോന്നുന്നു. വയലുകളും വരമ്പുകളും കശുമാവിൻതോപ്പുകളും ചെറുതും വലുതുമായ കുളങ്ങളും തോടുകളും അങ്ങിങ്ങ് ചില വീടുകളുമായി കിടന്നിരുന്ന ഒരു പ്രദേശമായിരുന്നു പതിയാശ്ശേരി. ഇത് വെമ്പല്ലൂർ ദേശത്തിലെ ഒരു അംശമാണ്. സമീപ പ്രദേശങ്ങളായ പത്താഴക്കാട്, മുള്ളൻബസാർ എന്നിവ ചേർന്നതാണ് വെമ്പല്ലൂർ. ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായിരുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ജോലികളാണ് കൂടുതൽ ആളുകളും ചെയ്തിരുന്നത്. വിദ്യാഭ്യാസസൗകര്യം സമീപ പ്രദേശത്ത് ലഭ്യമല്ലാതിരുന്നതിനാൽ അധികംപേർക്കും വിദ്യാഭ്യാസം അന്യമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. 1932 - ൽ ഇപ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കുറച്ച് വടക്കുഭാഗത്തായി കാരപ്പുഴപ്പറമ്പ് എന്ന സ്ഥലത്താണ് സ്‌കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. കളപ്പറമ്പത്ത് ഉസ്മാൻ ആയിരുന്നു അന്ന് മാനേജർ. ആർ. പരമേശ്വര മേനോൻ പധാനധ്യാപകനായും കെ. ആർ ചാത്തുണ്ണി, വി. കെ മുഹമ്മദ്, പി. കെ നാരായണൻ, കെ. കെ അബ്ദു, ഇ. ഒ മേരി എന്നിവർ അധ്യാപകരായും ഉണ്ടായിരുന്നു. കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര് കാലയളവ്
1 റാബിയാബീവി -2000
2 സീത എ 2000-2005
3 അബ്ദുല്ല വി എം 2005-2006
4 റുഖിയ കെ എ 2006-2007
5 സീനത്ത് കെ. കെ 2007-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.2582,76.1572|zoom=10}}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_വെമ്പല്ലൂർ&oldid=2172123" എന്ന താളിൽനിന്ന് ശേഖരിച്ചത്