"ഗവ. എൽ.പി.എസ്. ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rarilnair (സംവാദം | സംഭാവനകൾ)
Rarilnair (സംവാദം | സംഭാവനകൾ)
No edit summary
 
വരി 38: വരി 38:


കുട്ടികൾ വിവിധതരം ശലഭങ്ങളെ നിരീക്ഷിച്ച് അവയുടെ നിറം,സഞ്ചാരം,ആഹാരം,മുട്ടയിടൽ എന്നിവ നിരീക്ഷണ ബുക്കിൽ എഴുതിവരുന്നു.
കുട്ടികൾ വിവിധതരം ശലഭങ്ങളെ നിരീക്ഷിച്ച് അവയുടെ നിറം,സഞ്ചാരം,ആഹാരം,മുട്ടയിടൽ എന്നിവ നിരീക്ഷണ ബുക്കിൽ എഴുതിവരുന്നു.
== സാമൂഹ്യ ശാസ്ത്ര ക്ലബ് ==
ദിനാചരണങ്ങൾ ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. പുരാവസ്തു പ്രദർശനം, സ്റ്റാമ്പ് പ്രദർശനം, നാണയ ശേഖര പ്രദർശനം എന്നിവ നടത്തി.സ്കൂൾ സബ്ജില്ലാതല മേളകളിൽ ചാർട്  എഴുത്ത്,ആൽബം നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. സ്കൂൾ,പഞ്ചായത്ത് എന്നിവയുടെ രേഖാചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പായി വരച്ചു.
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്