"ഗവ. എൽ.പി.എസ്. ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
== ശലഭ ക്ലബ് == | == ശലഭ ക്ലബ് == | ||
[[പ്രമാണം:Shalobhodyanam.jpg|ലഘുചിത്രം|ശലഭ പാർക്ക്]] | |||
നമ്മുടെ സ്കൂളിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് ശലഭ പാർക്ക്.ശലഭങ്ങളെ ആകർഷിക്കുന്ന വിവിധതരം ചെടികളും പൂക്കളും അവയിലെ തേൻ നുകരാനും മുട്ടയിടാനും എത്തുന്ന വിവിധതരം ശലഭങ്ങളും നിറഞ്ഞ ഉദ്യാനം. | നമ്മുടെ സ്കൂളിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് ശലഭ പാർക്ക്.ശലഭങ്ങളെ ആകർഷിക്കുന്ന വിവിധതരം ചെടികളും പൂക്കളും അവയിലെ തേൻ നുകരാനും മുട്ടയിടാനും എത്തുന്ന വിവിധതരം ശലഭങ്ങളും നിറഞ്ഞ ഉദ്യാനം. | ||
കുട്ടികൾ വിവിധതരം ശലഭങ്ങളെ നിരീക്ഷിച്ച് അവയുടെ നിറം,സഞ്ചാരം,ആഹാരം,മുട്ടയിടൽ എന്നിവ നിരീക്ഷണ ബുക്കിൽ എഴുതിവരുന്നു. | കുട്ടികൾ വിവിധതരം ശലഭങ്ങളെ നിരീക്ഷിച്ച് അവയുടെ നിറം,സഞ്ചാരം,ആഹാരം,മുട്ടയിടൽ എന്നിവ നിരീക്ഷണ ബുക്കിൽ എഴുതിവരുന്നു. | ||
== സാമൂഹ്യ ശാസ്ത്ര ക്ലബ് == | |||
ദിനാചരണങ്ങൾ ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. പുരാവസ്തു പ്രദർശനം, സ്റ്റാമ്പ് പ്രദർശനം, നാണയ ശേഖര പ്രദർശനം എന്നിവ നടത്തി.സ്കൂൾ സബ്ജില്ലാതല മേളകളിൽ ചാർട് എഴുത്ത്,ആൽബം നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. സ്കൂൾ,പഞ്ചായത്ത് എന്നിവയുടെ രേഖാചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പായി വരച്ചു. | |||