"ഗവ. എൽ.പി.എസ്. ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
6/1/2026ൽ പ്രീ പ്രൈമറി മുതൽ 4 ആം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിരഗുളിക നൽകി. | 6/1/2026ൽ പ്രീ പ്രൈമറി മുതൽ 4 ആം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് വിരഗുളിക നൽകി. | ||
== Energy Club == | |||
ഈ വർഷത്തെ എനർജി ക്ലബ് രൂപീകരിച്ചു. ക്ലബ്ബിൽ അംഗമായ കുട്ടികൾക്ക് എനർജി ക്ലബ് വഴി പ്രകൃതി വിഭവങ്ങളുടെ മൂല്യം മനസിലാക്കി കൊടുക്കുകയും അവയൊന്നും ദുരുപയോഗം ചെയ്യാൻ പാടില്ല എന്നും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. | |||
ഓരോ ക്ലാസ്സിലും ഫാൻ, ലൈറ്റ് സ്വിച്ച് ഓഫ് ആണോ എന്നും പൈപ്പിവെള്ളം പോകുന്നോ എന്നൊക്കെ നോക്കാനും ലീഡർമാരെ ചുമതലപ്പെടുത്തി. | |||
== Eco Club == | |||
2025-26 അധ്യയന വർഷത്തിൽ സ്കൂൾ തുറന്ന് രണ്ടാമത്തെ ആഴ്ച ഇക്കോ ക്ലബ് രൂപീകരിച്ചു. 1 മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി. | |||
കുട്ടികൾക്ക് പച്ചക്കറി കൃഷി, ഔഷധ സസ്യപരിപാലനം, വേപ്പില കഷായ നിർമ്മാണം,ജലസംരക്ഷണം എന്നിവയിൽ പരിശീലനം നൽകി. | |||
'ഓരോ കുട്ടിയ്ക്ക് ഓരോ ചെടി' പദ്ധതി നടപ്പിലാകുന്നതിനാൽ കുട്ടികളുടെ ചെടി നിരീക്ഷിക്കാനും പരിപാലിക്കാനും എല്ലാ തിങ്കളാഴ്ചയും അവസരം നൽകി. തിങ്കളാഴ്ച സ്കൂൾ ഹരിതാദിനമായാണ് ആചരിക്കുന്നത് അതനുസരിച് തിങ്കളാഴ്ച ദിവസങ്ങളിൽ കുട്ടികളെ കൂടുതൽ പ്രകൃതിയിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി പ്രകൃതി നടത്തം ,പരിസര നിരീക്ഷണം എന്നിവയ്ക്ക് അവസരം നൽകി. | |||
പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചന,ക്വിസ്,ചിത്ര രചന എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നു. | |||
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പും ചേർന്ന് സംഘടിപ്പിച്ച ശില്പശാലയിൽ അധ്യാപകരും കുട്ടികളും പങ്കെടുത്തു. പേപ്പർബാഗ്,പേപ്പർ ക്രാഫ്റ്റ്,തുണി സഞ്ചി,പേപ്പർ പേന എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം സ്കൂളിലെ എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും പ്രയോജനപ്പെടുത്തി. | |||
== ശലഭ ക്ലബ് == | |||
[[പ്രമാണം:Shalobhodyanam.jpg|ലഘുചിത്രം|ശലഭ പാർക്ക്]] | |||
നമ്മുടെ സ്കൂളിലെ ഏറ്റവും പ്രധാനപ്പെട്ടതും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് ശലഭ പാർക്ക്.ശലഭങ്ങളെ ആകർഷിക്കുന്ന വിവിധതരം ചെടികളും പൂക്കളും അവയിലെ തേൻ നുകരാനും മുട്ടയിടാനും എത്തുന്ന വിവിധതരം ശലഭങ്ങളും നിറഞ്ഞ ഉദ്യാനം. | |||
കുട്ടികൾ വിവിധതരം ശലഭങ്ങളെ നിരീക്ഷിച്ച് അവയുടെ നിറം,സഞ്ചാരം,ആഹാരം,മുട്ടയിടൽ എന്നിവ നിരീക്ഷണ ബുക്കിൽ എഴുതിവരുന്നു. | |||
== സാമൂഹ്യ ശാസ്ത്ര ക്ലബ് == | |||
ദിനാചരണങ്ങൾ ക്വിസ് മത്സരങ്ങൾ എന്നിവ നടത്തിവരുന്നു. പുരാവസ്തു പ്രദർശനം, സ്റ്റാമ്പ് പ്രദർശനം, നാണയ ശേഖര പ്രദർശനം എന്നിവ നടത്തി.സ്കൂൾ സബ്ജില്ലാതല മേളകളിൽ ചാർട് എഴുത്ത്,ആൽബം നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. സ്കൂൾ,പഞ്ചായത്ത് എന്നിവയുടെ രേഖാചിത്രങ്ങൾ കുട്ടികൾ ഗ്രൂപ്പായി വരച്ചു. | |||