"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 632: വരി 632:

== '''<big>4. പെരുന്നാൾ സത്കാരം</big>''' ==

[[പ്രമാണം:44223 ALIV FOOD.jpg|ഇടത്ത്‌|ലഘുചിത്രം|'''''പെരുന്നാൾ സത്കാരം''''']]
വിഴിഞ്ഞം ഹാർബർ ഏരിയ യു.പി. സ്കൂളിലെ അലിവ് സാമൂഹ്യക്ഷേമ പദ്ധതിയുടെ ഭാഗമായി മാർച്ച് 25 ബുധനാഴ്ച നടന്ന ഈദുൽ ഫിത്വർ പെരുന്നാൾ സത്കാരം ഏറെ ഹൃദയസ്പർശിയായും ആഘോഷപൂർണ്ണമായും സംഘടിപ്പിക്കപ്പെട്ടു.പരിപാടിയിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും രക്ഷിതാക്കൾക്കും ഒരുമിച്ച് പങ്കുചേരാനുള്ള സ്നേഹവേദിയായി ഇത് മാറി. സഹജീവി സ്നേഹവും പങ്കുവെക്കലും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം.

[[പ്രമാണം:44223 ALIV SALKARAM.jpg|ലഘുചിത്രം|'''''പെരുന്നാൾ സത്കാരം''''']]
വിഭവ സമൃദ്ധമായ ഭക്ഷണവിരുന്നാണ് ഒരുക്കിയിരുന്നത്. ബിരിയാണി, പൊരിച്ച കോഴി, പൈനാപ്പിൾ, ബത്തക്ക, ഐസ്ക്രീം എന്നിവ ഉൾപ്പെട്ട രുചികരമായ വിഭവങ്ങൾ എല്ലാവർക്കും സത്കാരമായി വിതരണം ചെയ്തു. വിദ്യാർത്ഥികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും പരിപാടിയിൽ പങ്കെടുത്തു.അലിവ് പദ്ധതിയുടെ പ്രവർത്തകരുടെയും അധ്യാപകരുടെയും സഹകരണത്തോടെ സുതാര്യമായും ക്രമബദ്ധമായും പരിപാടി നടന്നു. സ്നേഹവും കരുണയും പങ്കിടുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ മനസ്സിൽ മനുഷ്യാവബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതാണ്.ഈദിന്റെ ആത്മാവായ സഹോദരത്വവും പങ്കിടലും പ്രതിഫലിപ്പിച്ച ഈ സത്കാരം, എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറി.

വരി 650: വരി 651:

ആദ്യദിനം  കുട്ടികളുടെ ചിരികളും ചുവടുകളും കൊണ്ട് വേദി ജീവന്തമായി.

[[പ്രമാണം:44223 VARSHIKAM1.3.jpg|ലഘുചിത്രം|430x430ബിന്ദു|'''''കുട്ടികളുടെ പരിപാടികളിൽ നിന്ന്''''']]

പ്രീ-പ്രൈമറി കുട്ടികളും അങ്കണവാടി മിടുക്കന്മാരും ചേർന്ന് അവതരിപ്പിച്ച “കിഡ്സ് കാർണിവൽ 2K26”, നിറങ്ങളുടെയും നിഷ്കളങ്കതയുടെയും ഉത്സവമായി മാറി. അവരുടെ ഓരോ ചിരിയും ഓരോ ചുവടും ജീവിതത്തിന്റെ ലാളിത്യത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു…തുടർന്ന് നടന്ന യു.കെ.ജി കോൺവെക്കേഷൻ ചടങ്ങ്, ഒരു ചെറിയ യാത്രയുടെ വലിയ നേട്ടമായി മാറി.കറുത്ത ഗൗണും ക്യാപും ധരിച്ച് സർട്ടിഫിക്കറ്റ് കൈകളിൽ പിടിച്ചുനിന്ന ആ കുഞ്ഞുങ്ങൾ, സ്വപ്നങ്ങളുടെ ആദ്യപടിയിലേക്ക് ഉറച്ച ചുവടുവെക്കുന്ന ചെറു വിജയികളായിരുന്നു…ഈ മനോഹര നിമിഷങ്ങൾക്ക് തുടക്കം കുറിച്ച് വിഴിഞ്ഞം സി.എം.എഫ്.ആർ.ഐ  റീജിയണൽ സെന്റർ ഹെഡ് ഡോക്ടർ.ബി. സന്തോഷ് ,സെന്റർ  പ്രിൻസിപ്പലായ ഡോക്ടർ. കൃഷ്ണ സുകുമാരൻ എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് അവരെ ആദരിച്ചു.വിദ്യാഭ്യാസം ഒരു പ്രകാശമാണ്, ആ ദൗത്യ നിർവ്വണത്തിൽ ഹാർബർ സ്കൂൾ മുന്നിലാണെന്ന സന്ദേശം അവരുടെ വാക്കുകളിൽ നിറഞ്ഞുനിന്നു. പ്രശസ്ത പിന്നണി ഗായകൻ ബാജി ശ്യാം ബി.എസ്,പുതിച്ചൽ സ്കൂൾ ടീച്ചറും ഗായികയുമായ രാഖി കാഞ്ഞിരംകുളം എന്നിവർ വിശിഷ്ടാഥിതികളായി പങ്കെടുത്തു.  