"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഇൻസിനേറ്റർ ഉദ്ഘാടനം |
(ചെ.) →ഇൻസിനേറ്റർ ഉദ്ഘാടനം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 29: | വരി 29: | ||
=='''ഇൻസിനേറ്റർ ഉദ്ഘാടനം'''== | =='''ഇൻസിനേറ്റർ ഉദ്ഘാടനം'''== | ||
<gallery> | |||
44029_2631.jpg| | |||
44029_2632.jpg| | |||
44029_2633.jpg| | |||
44029_2634.jpg| | |||
44029_2635.jpg| | |||
</gallery> | |||
ഹരിത കേരള മിഷനും, പെരുങ്കടവിള ഗ്രാമപഞ്ചായത്തും സംയുക്തമായി സ്കൂളിന് ഇൻസിനേറ്റർ നല്കി.പിടിഎ പ്രസിഡന്റ് ശ്രീ റെജികുമാർ അധ്യക്ഷനായ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി നിർമ്മല ഉദ്ഘാടനം ചെയ്‍തു. ഹരിതകേരള മിഷൻ ഓഫീസർ ശ്രീ ചാൾസ്, എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ഷിസി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു ടീച്ചർ, പിറ്റിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. | ഹരിത കേരള മിഷനും, പെരുങ്കടവിള ഗ്രാമപഞ്ചായത്തും സംയുക്തമായി സ്കൂളിന് ഇൻസിനേറ്റർ നല്കി.പിടിഎ പ്രസിഡന്റ് ശ്രീ റെജികുമാർ അധ്യക്ഷനായ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബി നിർമ്മല ഉദ്ഘാടനം ചെയ്‍തു. ഹരിതകേരള മിഷൻ ഓഫീസർ ശ്രീ ചാൾസ്, എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ഷിസി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സിന്ധു ടീച്ചർ, പിറ്റിഎ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. | ||
=='''സ്‍കൂൾ മെരിറ്റ് ഡേ'''== | =='''സ്‍കൂൾ മെരിറ്റ് ഡേ'''== | ||
<gallery> | |||
44029_2627.jpg| | |||
44029_2628.jpg| | |||
44029_2629.jpg| | |||
44029_2630.jpg| | |||
</gallery> | |||
2025-26 അധ്യയന വർഷത്തിലെ സ്കൂൾ മെരിറ്റ് ഡേ 18/02/2026 ബുധനാഴ്ച നടത്തി. 2025-26 അധ്യയന വർഷത്തിൽ സ്കൂൾ തലത്തിലും, സബ്ജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും വിതരണം ചെയ്‍തു. എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ഷിസി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. | 2025-26 അധ്യയന വർഷത്തിലെ സ്കൂൾ മെരിറ്റ് ഡേ 18/02/2026 ബുധനാഴ്ച നടത്തി. 2025-26 അധ്യയന വർഷത്തിൽ സ്കൂൾ തലത്തിലും, സബ്ജില്ലാതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും വിതരണം ചെയ്‍തു. എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പ്രിൻസിപ്പൽ ബിന്ദുറാണി ടീച്ചർ, ഹെഡ്മിസ്ട്രസ്സ് ഷിസി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. | ||
| വരി 49: | വരി 62: | ||
=='''റിപ്പബ്ലിക് ദിനാഘോഷം'''== | =='''റിപ്പബ്ലിക് ദിനാഘോഷം'''== | ||
<gallery> | |||
44029_2624.jpg| | |||
44029_2625.jpg| | |||
44029_2626.jpg| | |||
</gallery> | |||
ജനുവരി 26 - റിപ്പബ്ലിക് ദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആചരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് റോസ്‍മേരി ടീച്ചർ ,എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പിറ്റിഎ പ്രസിഡന്റ് ശ്രീ രെജികുമാർ, എസ് പി സി, ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. | ജനുവരി 26 - റിപ്പബ്ലിക് ദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആചരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് റോസ്‍മേരി ടീച്ചർ ,എസ് എം സി ചെയർമാൻ ശ്രീ സജികുമാർ, പിറ്റിഎ പ്രസിഡന്റ് ശ്രീ രെജികുമാർ, എസ് പി സി, ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. | ||