"ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ സുസ്ഥിതി ഉന്നം വച്ച് നടപ്പിലാക്കപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടമായി രക്ഷിതാക്കൾക്കു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്, ആരോഗ്യ പ്രവർത്തക ദീപ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.പ്രഥമധ്യാപകൻ ഷാഹിൻ പി എം നന്ദി പറഞ്ഞു | കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ സുസ്ഥിതി ഉന്നം വച്ച് നടപ്പിലാക്കപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടമായി രക്ഷിതാക്കൾക്കു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്, ആരോഗ്യ പ്രവർത്തക ദീപ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.പ്രഥമധ്യാപകൻ ഷാഹിൻ പി എം നന്ദി പറഞ്ഞു | ||
== '''വാട്ടർ ബെൽ പദ്ധതി''' == | |||
വാട്ടർ ബെൽ പദ്ധതി നടപ്പിലാക്കി മടവൂർ ഗവ: എൽ.പി.എസിലെ കൂട്ടുകാർ | |||
[[പ്രമാണം:42407 WATERBELL 2025.jpg|ലഘുചിത്രം|വാട്ടർ ബെൽ പദ്ധതി ]] | |||
കൃത്യമായ ഇടവേളകളിൽ ബെല്ലടിച്ച് കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്ന ഈ പദ്ധതി കുട്ടികളുടെ ആരോഗ്യ ശീലത്തിന് പിന്തുണ നൽകുന്ന ഒന്നാണ്. സ്കൂൾ അസംബ്ലിയിൽ വാട്ടർ ബെൽ എന്ന ഈ പദ്ധതിയെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. ഈ പദ്ധതി നടപ്പിലാക്കിയത് മുഖേന വെള്ളം കുടിക്കാൻ മറന്നുപോകുന്ന കുട്ടികൾക്ക് വെള്ളം കുടിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞു. | |||