"ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
<nowiki>*</nowiki>അവന്തിക ദിലീപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സജിത്ത് മടവൂർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത . കെ. എൽ നന്ദിയും പറഞ്ഞു* | <nowiki>*</nowiki>അവന്തിക ദിലീപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സജിത്ത് മടവൂർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത . കെ. എൽ നന്ദിയും പറഞ്ഞു* | ||
== '''ഹെൽത്ത് ഹബ്ബ് - ഡോക്ടർ ദിനം''' == | |||
<nowiki>*</nowiki>ഡോക്ടർ ദിനം* | |||
[[പ്രമാണം:42407 DOCTORSDAY 2025.jpg|ലഘുചിത്രം|ഡോക്ടർ ദിനം]] | |||
<nowiki>*</nowiki>ഹെൽത്ത് ഹബ്ബ് ഒരുക്കി മടവൂർ ഗവ. എൽ.പി.എസിലെ കൂട്ടുകാർ* | |||
മടവൂർ : ദേശീയ ഡോക്ടർ ദിനത്തിൽ ഹെൽത്ത് ഹബ്ബ് ഒരുക്കി മടവൂർ ഗവ.എൽ.പി.എസ് | |||
<nowiki>*</nowiki>പല രൂപങ്ങളിലുള്ള കട്ടൗട്ടുകളിൽ ആരോഗ്യം, ആഹാരം, ശുചിത്വം, വ്യായാമം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സന്ദേശവാക്യങ്ങൾ ഹെൽത്ത് ഹബ്ബിൽ തൂക്കിയിരുന്നു* | |||
സ്റ്റിക്കി നോട്ടിൽ രേഖപ്പെടുത്തിയ ആരോഗ്യ സന്ദേശങ്ങളും ആരോഗ്യച്ചൊല്ലുകളും 'സ്റ്റിക്ക് ഓൺ ടു ഹെൽത്ത്' എന്ന തലക്കെട്ടിൽ സ്ഥാപിച്ച ബോർഡിൽ കൂട്ടുകാർ ഒട്ടിച്ചു | |||
<nowiki>*</nowiki>മടവൂർ ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രുതി സ്റ്റിക്കി നോട്ടിൽ ആരോഗ്യ ദിന സന്ദേശം രേഖപ്പെടുത്തിയാണ് ഹെൽത്ത് ഹബ്ബ് ഉദ്ഘാടനം ചെയ്തത്* | |||
<nowiki>*</nowiki>ശേഷം കുട്ടികളോട് സംവദിച്ചു* | |||
പി.ടി.എ വൈസ് പ്രസിഡൻ്റ് രേഖ ഡോക്ടർ ശ്രുതിയെ പൊന്നാട അണിയിച്ച് ആദരിച്ചു | |||
<nowiki>*</nowiki>ആയുർവ്വേദത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതുന്ന ഭാരതീയ ക്ലാസിക്കുകളിൽ ശ്രദ്ധേയമായ ബംഗാളി നോവലായ 'ആരോഗ്യ നികേതനം' പ്രഥമാധ്യാപകൻ ഡോക്ടറിനു സമ്മാനിച്ചു* | |||
ആരോഗ്യം തന്നെ സമ്പത്ത്, അന്നവിചാരം മുന്ന വിചാരം, വൃത്തി തന്നെ ശക്തി തുടങ്ങി വിവിധ വിഷയങ്ങളിൽ കൂട്ടുകാർ പേപ്പർ പ്രസൻ്റേഷൻ നടത്തി | |||
<nowiki>*</nowiki>സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാമിന് പി.ടി.എ വൈസ് പ്രസിഡൻ്റ് രേഖ അധ്യക്ഷത വഹിച്ചു* | |||
<nowiki>*</nowiki>ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം* *സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത കെ.എൽ നന്ദിയും പറഞ്ഞു* | |||
" ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ്" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ മിഷനിലുൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത് | |||
== '''അക്ഷരം ആരോഗ്യം''' == | |||
സ്കൂൾ കുട്ടികൾക്കായി ആവിഷ്കരിച്ചിട്ടുള്ള ആരോഗ്യ സൗഖ്യപദ്ധതിയാണ് | |||
[[പ്രമാണം:42407 AKSHARAMAROGYAM 2025.png|ലഘുചിത്രം|അക്ഷരം ആരോഗ്യം]] | |||
"അക്ഷരം ആരോഗ്യം" | |||
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ സുസ്ഥിതി ഉന്നം വച്ച് നടപ്പിലാക്കപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടമായി രക്ഷിതാക്കൾക്കു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്, ആരോഗ്യ പ്രവർത്തക ദീപ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.പ്രഥമധ്യാപകൻ ഷാഹിൻ പി എം നന്ദി പറഞ്ഞു | |||
== '''വാട്ടർ ബെൽ പദ്ധതി''' == | |||
വാട്ടർ ബെൽ പദ്ധതി നടപ്പിലാക്കി മടവൂർ ഗവ: എൽ.പി.എസിലെ കൂട്ടുകാർ | |||
[[പ്രമാണം:42407 WATERBELL 2025.jpg|ലഘുചിത്രം|വാട്ടർ ബെൽ പദ്ധതി ]] | |||
കൃത്യമായ ഇടവേളകളിൽ ബെല്ലടിച്ച് കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്ന ഈ പദ്ധതി കുട്ടികളുടെ ആരോഗ്യ ശീലത്തിന് പിന്തുണ നൽകുന്ന ഒന്നാണ്. സ്കൂൾ അസംബ്ലിയിൽ വാട്ടർ ബെൽ എന്ന ഈ പദ്ധതിയെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. ഈ പദ്ധതി നടപ്പിലാക്കിയത് മുഖേന വെള്ളം കുടിക്കാൻ മറന്നുപോകുന്ന കുട്ടികൾക്ക് വെള്ളം കുടിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞു. | |||