"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9746988757 (സംവാദം | സംഭാവനകൾ) |
9746988757 (സംവാദം | സംഭാവനകൾ) |
||
| വരി 370: | വരി 370: | ||
==<big>'''അക്കാദമികേതരം'''</big>== | ==<big>'''അക്കാദമികേതരം'''</big>== | ||
== | == '''''തനതു പ്രവർത്തനങ്ങൾ''''' == | ||
== അമ്മടീച്ചറുടെ സ്കൂൾ == | |||
കുട്ടികളുടെ വളർച്ച രക്ഷാകർതൃവിദ്യാഭ്യാസത്തിലൂടെ എന്ന ആശയം മുൻനിർത്തി തവനൂർ ഗവ: ഹൈസ്കൂളിലെ എട്ട് ഇ ക്ളാസ്സിൽ പരീക്ഷണാർത്ഥം നടപ്പിലാക്കുന്ന സ്കൂളിന്റെ ഒരു തനതുപദ്ധതിയാണ് അമ്മടീച്ചറുടെ സ്കൂൾ . ഈ സ്കൂളിലെ ചിത്രകലാഅധ്യാപകനായ ശ്രീ ഗോപുമാസ്റ്റർ ഇതിനു നേതൃത്വം നൽകുന്നു . കുട്ടികളുടെ അമ്മമാർക്ക് ശാസ്ത്രം, കല ,സാഹിത്യം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രത്യേക ക്ളാസ്സുകൾ നൽകുകയും അമ്മമാരുടെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കു ശക്തിപകരുകയുമെന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് .<< [https://schoolwiki.in/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A4%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.85.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.9F.E0.B5.80.E0.B4.9A.E0.B5.8D.E0.B4.9A.E0.B4.B1.E0.B5.81.E0.B4.9F.E0.B5.86_.E0.B4.B8.E0.B5.8D.E2.80.8C.E0.B4.95.E0.B5.82.E0.B5.BE കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും] >> | കുട്ടികളുടെ വളർച്ച രക്ഷാകർതൃവിദ്യാഭ്യാസത്തിലൂടെ എന്ന ആശയം മുൻനിർത്തി തവനൂർ ഗവ: ഹൈസ്കൂളിലെ എട്ട് ഇ ക്ളാസ്സിൽ പരീക്ഷണാർത്ഥം നടപ്പിലാക്കുന്ന സ്കൂളിന്റെ ഒരു തനതുപദ്ധതിയാണ് അമ്മടീച്ചറുടെ സ്കൂൾ . ഈ സ്കൂളിലെ ചിത്രകലാഅധ്യാപകനായ ശ്രീ ഗോപുമാസ്റ്റർ ഇതിനു നേതൃത്വം നൽകുന്നു . കുട്ടികളുടെ അമ്മമാർക്ക് ശാസ്ത്രം, കല ,സാഹിത്യം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രത്യേക ക്ളാസ്സുകൾ നൽകുകയും അമ്മമാരുടെ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്കു ശക്തിപകരുകയുമെന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് .<< [https://schoolwiki.in/%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A4%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.85.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.9F.E0.B5.80.E0.B4.9A.E0.B5.8D.E0.B4.9A.E0.B4.B1.E0.B5.81.E0.B4.9F.E0.B5.86_.E0.B4.B8.E0.B5.8D.E2.80.8C.E0.B4.95.E0.B5.82.E0.B5.BE കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും] >> | ||
== 'വർണം'പ്രതിഭാപോഷണപരിപാടി == | |||
സമീപസ്ഥങ്ങളായ സ്കൂളുകളിലെ ഏഴാംക്ളാസ്സ് വിദ്യാർത്ഥികൾക്കുള്ള ഒരു പ്രതിഭാമത്സരവും പരിശീലനവുമാണ് 'വർണം '. വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ ഇതിൽ ഓരോ വർഷവും പങ്കുചേരാറുണ്ട് . വിദ്യാർത്ഥികൾക്കുള്ള പ്രോഗ്രാമുകൾ തയ്യാറാക്കുന്നതും സംഘാടനം ചെയ്യുന്നതും അദ്ധ്യാപകരുടെ നേതൃത്വത്തിൽ പൂർണമായും തവനൂർ സ്കൂളിലെ കുട്ടികൾ തന്നെയാണ് << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.27.E0.B4.B5.E0.B5.BC.E0.B4.A3.E0.B4.82.27.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.AA.E0.B5.8B.E0.B4.B7.E0.B4.A3.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.AA.E0.B4.BE.E0.B4.9F.E0.B4.BF|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | സമീപസ്ഥങ്ങളായ സ്കൂളുകളിലെ ഏഴാംക്ളാസ്സ് വിദ്യാർത്ഥികൾക്കുള്ള ഒരു പ്രതിഭാമത്സരവും പരിശീലനവുമാണ് 'വർണം '. വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ ഇതിൽ ഓരോ വർഷവും പങ്കുചേരാറുണ്ട് . വിദ്യാർത്ഥികൾക്കുള്ള പ്രോഗ്രാമുകൾ തയ്യാറാക്കുന്നതും സംഘാടനം ചെയ്യുന്നതും അദ്ധ്യാപകരുടെ നേതൃത്വത്തിൽ പൂർണമായും തവനൂർ സ്കൂളിലെ കുട്ടികൾ തന്നെയാണ് << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.27.E0.B4.B5.E0.B5.BC.E0.B4.A3.E0.B4.82.27.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.AA.E0.B5.8B.E0.B4.B7.E0.B4.A3.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.AA.E0.B4.BE.E0.B4.9F.E0.B4.BF|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
== രക്ഷിതാക്കൾക്കുള്ള പരിശീലനം == | |||
'''കുടനിർമാണ പരിശീലനം :''' രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ്. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF.E0.B4.A4.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3 .E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B6.E0.B5.80.E0.B4.B2.E0.B4.A8.E0.B4.82|കൂടുതൽ വായിക്കുക]] >> | '''കുടനിർമാണ പരിശീലനം :''' രക്ഷിതാക്കൾക്കായി ഒരു കുടനിർമാണ പരിശീലനം 2019 ഒക്ടോബർ മാസം നടന്നു.പരിശീലനം നൽകിയതു തൃശൂർ ജില്ലയിലെ പറപ്പൂക്കര PSVHSS ലെ NSS യൂണിറ്റിലെ അംഗങ്ങളാണ്. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.BF.E0.B4.A4.E0.B4.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3 .E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B6.E0.B5.80.E0.B4.B2.E0.B4.A8.E0.B4.82|കൂടുതൽ വായിക്കുക]] >> | ||
== കനിവ് പദ്ധതി == | |||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും കഷ്ടതയനുഭവിക്കുന്നവുരുമായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഈ വിദ്യാലയത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് 'കനിവ് '. ഓരോ മാസവും ഒരു നിശ്ചിത തുക അധ്യാപകർ ഇതിലേക്കായി നൽകുന്നു . സ്കൂൾ യൂണിഫോം, പഠനാവശ്യങ്ങൾ, ചികിത്സ ആവശ്യങ്ങൾ എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ തുക പ്രയോജനപ്പെടുത്തുന്നു.കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്കു പഠിക്കുന്നതിനാവശ്യമായ ഡിജിറ്റൽ ആനുകൂല്യങ്ങൾ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട് | സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും കഷ്ടതയനുഭവിക്കുന്നവുരുമായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഈ വിദ്യാലയത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിവരുന്ന ഒരു പദ്ധതിയാണ് 'കനിവ് '. ഓരോ മാസവും ഒരു നിശ്ചിത തുക അധ്യാപകർ ഇതിലേക്കായി നൽകുന്നു . സ്കൂൾ യൂണിഫോം, പഠനാവശ്യങ്ങൾ, ചികിത്സ ആവശ്യങ്ങൾ എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ തുക പ്രയോജനപ്പെടുത്തുന്നു.കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്കു പഠിക്കുന്നതിനാവശ്യമായ ഡിജിറ്റൽ ആനുകൂല്യങ്ങൾ ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട് | ||
== ക്ളാസ്സ്റൂം നവീകരണം : ക്ളാസ് പി.ടി.എ.യിലൂടെ == | |||
ഈ വിദ്യാലയത്തിലെ ചില ക്ളാസ്സു റൂമുകളുടെ നവീകരണം ക്ളാസ് പി. ടി എ യിലൂടെ കുട്ടികളുടെ രക്ഷിതാക്കൾതന്നെ നടത്തുകയുണ്ടായി. ക്ളാസ്സിന്റെ വൈദ്യുതികരണം ,ഫാൻ, ട്യൂബ് ലൈറ്റ് , ചുമർ ചായംപൂശൽ എന്നിവ രക്ഷിതാക്കൾതന്നെ ചെയ്തു. പലരും കൂലി വാങ്ങിയില്ലെന്ന് മാത്രമല്ല തികയാത്ത ചില സാധനങ്ങൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കിവാങ്ങുകയുമുണ്ടായി.സ്കൂളിലെ ദിലീപും ഷെർളിയും കൂടി തറയിലെ കേടുപാടുകൾ തീർത്തു.ജനലിലെ അടർന്നു പോയ ഭാഗങ്ങൾ പലകയടിച്ചുറപ്പിച്ചു. കുട്ടികൾ തന്നെ ജനലിന് കർട്ടൻ ഉണ്ടാക്കി. കുട്ടികളുടെ സഹായത്തോടെ ഡെസ്കുകൾ ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചു. ഒരു ബുക്ക് ഷെൽഫ് വാങ്ങി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ 3000 രൂപക്ക് പുസ്തകങ്ങൾ വാങ്ങി. അക്വേറിയം വെച്ചു.ചുമരിൽ ഭരണഘടനയുടെ ആമുഖം എഴുതി. പെയിന്റിങ്ങുകൾ വെച്ചു.ഇതിന് സമാനമായി മറ്റ് ക്ലാസ് മുറികളും നവീകരിച്ചിട്ടുണ്ട്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ#.E0.B4.95.E0.B5.8D.E2.80.8C.E0.B4.B3.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D.E2.80.8C.E0.B4.B1.E0.B5.82.E0.B4.82 .E0.B4.A8.E0.B4.B5.E0.B5.80.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82 : .E0.B4.95.E0.B5.8D.E2.80.8C.E0.B4.B3.E0.B4.BE.E0.B4.B8.E0.B5.8D .E0.B4.AA.E0.B4.BF..E0.B4.9F.E0.B4.BF..E0.B4.8E..E0.B4.AF.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ഈ വിദ്യാലയത്തിലെ ചില ക്ളാസ്സു റൂമുകളുടെ നവീകരണം ക്ളാസ് പി. ടി എ യിലൂടെ കുട്ടികളുടെ രക്ഷിതാക്കൾതന്നെ നടത്തുകയുണ്ടായി. ക്ളാസ്സിന്റെ വൈദ്യുതികരണം ,ഫാൻ, ട്യൂബ് ലൈറ്റ് , ചുമർ ചായംപൂശൽ എന്നിവ രക്ഷിതാക്കൾതന്നെ ചെയ്തു. പലരും കൂലി വാങ്ങിയില്ലെന്ന് മാത്രമല്ല തികയാത്ത ചില സാധനങ്ങൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കിവാങ്ങുകയുമുണ്ടായി.സ്കൂളിലെ ദിലീപും ഷെർളിയും കൂടി തറയിലെ കേടുപാടുകൾ തീർത്തു.ജനലിലെ അടർന്നു പോയ ഭാഗങ്ങൾ പലകയടിച്ചുറപ്പിച്ചു. കുട്ടികൾ തന്നെ ജനലിന് കർട്ടൻ ഉണ്ടാക്കി. കുട്ടികളുടെ സഹായത്തോടെ ഡെസ്കുകൾ ഉരച്ച് വൃത്തിയാക്കി പെയിന്റടിച്ചു. ഒരു ബുക്ക് ഷെൽഫ് വാങ്ങി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾക്ക് പുറമെ 3000 രൂപക്ക് പുസ്തകങ്ങൾ വാങ്ങി. അക്വേറിയം വെച്ചു.ചുമരിൽ ഭരണഘടനയുടെ ആമുഖം എഴുതി. പെയിന്റിങ്ങുകൾ വെച്ചു.ഇതിന് സമാനമായി മറ്റ് ക്ലാസ് മുറികളും നവീകരിച്ചിട്ടുണ്ട്. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ#.E0.B4.95.E0.B5.8D.E2.80.8C.E0.B4.B3.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D.E2.80.8C.E0.B4.B1.E0.B5.82.E0.B4.82 .E0.B4.A8.E0.B4.B5.E0.B5.80.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82 : .E0.B4.95.E0.B5.8D.E2.80.8C.E0.B4.B3.E0.B4.BE.E0.B4.B8.E0.B5.8D .E0.B4.AA.E0.B4.BF..E0.B4.9F.E0.B4.BF..E0.B4.8E..E0.B4.AF.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
== ശുദ്ധജലക്ഷാമ പ്രശ്നപരിഹാരം വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ..... == | |||
" എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദകൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, ബഹു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മോഹൻ കുമാർ, വി. എച്. എസി പ്രിൻസിപ്പൽ Dr.സന്തോഷ് കുമാർ PTA അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, എന്നിവർ ചേർന്ന് ചലച്ചിത്ര നടി ഗായത്രി യിൽ നിന്നും ഏറ്റുവാങ്ങി. U.A.E യിലുള്ള തവനൂർ കൂട്ടായ്മ ആണ് പണം സ്വരൂപിച്ചത്.എല്ലാവർഷവും ജനുവരി മുതൽ തന്നെ സ്കൂളിൽ ജലക്ഷാമം രുക്ഷമായി അനുഭവപ്പെടുന്നു.ജലക്ഷാമം പരിഹരിച്ചു ശുദ്ധജലം എത്തിക്കാനാണ് ഈ പണം. ഈ പരിപാടിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയും PTA യും ഭാരവാഹികളും പങ്കെടുത്തു. ഈ ചടങ്ങിനോടനുബന്ദിച്ചു ഏറ്റവും നല്ല ക്ലാസ്സ് മുറി എന്ന നിലയിൽ 10.C ക്ലാസ്സ് തിരഞ്ഞെടുത്തു.മുഹമ്മദ് നിഹാൽ, മുഹമ്മദ് ഇർഫാൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ഏറ്റവും നല്ല അസംബ്ലി ആയി 10.C തന്നെ തിരഞെടുത്തു. ക്ലാസിനെ പ്രതിനിധീകരിച്ചു മുഹമ്മദ് സിനാൻ, അഭിജിത് എന്നിവർ ട്രോഫി ഏറ്റുവാങ്ങി. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ#.E0.B4.AC.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AF.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | " എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദകൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, ബഹു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മോഹൻ കുമാർ, വി. എച്. എസി പ്രിൻസിപ്പൽ Dr.സന്തോഷ് കുമാർ PTA അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, എന്നിവർ ചേർന്ന് ചലച്ചിത്ര നടി ഗായത്രി യിൽ നിന്നും ഏറ്റുവാങ്ങി. U.A.E യിലുള്ള തവനൂർ കൂട്ടായ്മ ആണ് പണം സ്വരൂപിച്ചത്.എല്ലാവർഷവും ജനുവരി മുതൽ തന്നെ സ്കൂളിൽ ജലക്ഷാമം രുക്ഷമായി അനുഭവപ്പെടുന്നു.ജലക്ഷാമം പരിഹരിച്ചു ശുദ്ധജലം എത്തിക്കാനാണ് ഈ പണം. ഈ പരിപാടിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയും PTA യും ഭാരവാഹികളും പങ്കെടുത്തു. ഈ ചടങ്ങിനോടനുബന്ദിച്ചു ഏറ്റവും നല്ല ക്ലാസ്സ് മുറി എന്ന നിലയിൽ 10.C ക്ലാസ്സ് തിരഞ്ഞെടുത്തു.മുഹമ്മദ് നിഹാൽ, മുഹമ്മദ് ഇർഫാൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ഏറ്റവും നല്ല അസംബ്ലി ആയി 10.C തന്നെ തിരഞെടുത്തു. ക്ലാസിനെ പ്രതിനിധീകരിച്ചു മുഹമ്മദ് സിനാൻ, അഭിജിത് എന്നിവർ ട്രോഫി ഏറ്റുവാങ്ങി. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ#.E0.B4.AC.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AF.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
== സഞ്ചയിക സമ്പാദ്യപദ്ധതി == | |||
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി വർഷങ്ങളായി തുടർന്നുവരുന്ന ഒരു പദ്ധതിയാണ് സഞ്ചയ്ക സമ്പാദ്യ പദ്ധതി . ഒരു അധ്യാപകനെ മേൽനോട്ടത്തിൽ നടത്തുന്ന ഈ പദ്ധതിയിൽ ഇപ്പോൾ നൂറോളം കുട്ടികൾ പ്രയോജനം നേടുന്നുണ്ട് . | കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനായി വർഷങ്ങളായി തുടർന്നുവരുന്ന ഒരു പദ്ധതിയാണ് സഞ്ചയ്ക സമ്പാദ്യ പദ്ധതി . ഒരു അധ്യാപകനെ മേൽനോട്ടത്തിൽ നടത്തുന്ന ഈ പദ്ധതിയിൽ ഇപ്പോൾ നൂറോളം കുട്ടികൾ പ്രയോജനം നേടുന്നുണ്ട് . | ||
== പ്രതിഭയോടൊപ്പം == | |||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം പ്രതിഭകൾക്കൊപ്പം" . സ്കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു . [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.AD.E0.B4.AF.E0.B5.8B.E0.B4.9F.E0.B5.8A.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.82|<< കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>]] | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം പ്രതിഭകൾക്കൊപ്പം" . സ്കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു . [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.AD.E0.B4.AF.E0.B5.8B.E0.B4.9F.E0.B5.8A.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.82|<< കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>]] | ||
== '''സത്യമേവ ജയതേ...''' == | |||
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു .ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSS ആലത്തിയൂർ വച്ച് നടന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.A4.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B5 .E0.B4.9C.E0.B4.AF.E0.B4.A4.E0.B5.87 ...|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു .ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSS ആലത്തിയൂർ വച്ച് നടന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.A4.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B5 .E0.B4.9C.E0.B4.AF.E0.B4.A4.E0.B5.87 ...|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
== പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ കളരിപരിശീലനം == | |||
SSK നടപ്പാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കളരി) 19/1/22 ബുധനാഴ്ച ഉച്ചയ്ക്ക് 2 pm ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിശീലനക്ളാസ്സിനു തുടക്കമായി . എല്ലാ ദിവസവും ഉച്ചക്കുശേഷം 2 മണി മുതൽ 3.30 വരെയായിരിക്കും കളരി പരിശീലനം. അൻപതോളം കുട്ടികൾ പരിശീലനപരിപാടിയിൽ പങ്കെടുക്കുകയുണ്ടായി . << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.86.E0.B5.BA.E0.B4.95.E0.B5.81.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.95.E0.B5.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3 .E0.B4.B8.E0.B5.8D.E0.B4.B5.E0.B4.AF.E0.B4.82 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.B0.E0.B5.8B.E0.B4.A7 .E0.B4.95.E0.B4.B3.E0.B4.B0.E0.B4.BF.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B6.E0.B5.80.E0.B4.B2.E0.B4.A8.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | SSK നടപ്പാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനം( കളരി) 19/1/22 ബുധനാഴ്ച ഉച്ചയ്ക്ക് 2 pm ന് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിശീലനക്ളാസ്സിനു തുടക്കമായി . എല്ലാ ദിവസവും ഉച്ചക്കുശേഷം 2 മണി മുതൽ 3.30 വരെയായിരിക്കും കളരി പരിശീലനം. അൻപതോളം കുട്ടികൾ പരിശീലനപരിപാടിയിൽ പങ്കെടുക്കുകയുണ്ടായി . << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.86.E0.B5.BA.E0.B4.95.E0.B5.81.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.95.E0.B5.BE.E0.B4.95.E0.B5.8D.E0.B4.95.E0.B5.81.E0.B4.B3.E0.B5.8D.E0.B4.B3 .E0.B4.B8.E0.B5.8D.E0.B4.B5.E0.B4.AF.E0.B4.82 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.B0.E0.B5.8B.E0.B4.A7 .E0.B4.95.E0.B4.B3.E0.B4.B0.E0.B4.BF.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B6.E0.B5.80.E0.B4.B2.E0.B4.A8.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
==<big>'''ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ'''</big>== | ==<big>'''ആഘോഷങ്ങൾ, ഉത്സവങ്ങൾ, ദിനാചരണങ്ങൾ'''</big>== | ||
'''<big>ഓണാഘോഷം</big>''' | |||
== '''<big>ഓണാഘോഷം</big>''' == | |||
തവനൂർ സ്കൂളിലെ കുട്ടികളും ജീവനക്കാരും രക്ഷിതാക്കളുമെല്ലാം ഓണം അതിന്റെതായ എല്ലാ തനിമയോടും കൂടി ആഘോഷിക്കാറുണ്ട്. കുട്ടികൾ ക്ളാസ്സുതലത്തിൽ ആകർഷകമായി പൂക്കളം ഒരുക്കുന്നു. വാഴയിലയിൽ വിളമ്പുന്ന 'ഓണസദ്യ'യാണ് മറ്റൊരു ആകർഷണം. അമ്മമാർക്ക് ഓണപ്പുടവ നൽകൽ, കമ്പവലി തുടങ്ങിയയ ഓണക്കളികൾ കൂടെയാകുമ്പോൾ ഒരുത്സവത്തിന്റെ പ്രതീതിയാകുന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.86.E0.B4.98.E0.B5.8B.E0.B4.B7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.89.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | തവനൂർ സ്കൂളിലെ കുട്ടികളും ജീവനക്കാരും രക്ഷിതാക്കളുമെല്ലാം ഓണം അതിന്റെതായ എല്ലാ തനിമയോടും കൂടി ആഘോഷിക്കാറുണ്ട്. കുട്ടികൾ ക്ളാസ്സുതലത്തിൽ ആകർഷകമായി പൂക്കളം ഒരുക്കുന്നു. വാഴയിലയിൽ വിളമ്പുന്ന 'ഓണസദ്യ'യാണ് മറ്റൊരു ആകർഷണം. അമ്മമാർക്ക് ഓണപ്പുടവ നൽകൽ, കമ്പവലി തുടങ്ങിയയ ഓണക്കളികൾ കൂടെയാകുമ്പോൾ ഒരുത്സവത്തിന്റെ പ്രതീതിയാകുന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.86.E0.B4.98.E0.B5.8B.E0.B4.B7.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.89.E0.B4.A4.E0.B5.8D.E0.B4.B8.E0.B4.B5.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
== '''<big>ദേശീയ അധ്യാപക ദിനാഘോഷം</big>''' == | |||
ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ന് ഇന്ത്യയിൽ അധ്യാപക ദിനം ആഘോഷിക്കുന്നു. അന്നേദിവസം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് റോസാപ്പൂക്കൾ, കൈകൊണ്ട് നിർമ്മിച്ച കാർഡുകൾതുടങ്ങിയ സമ്മാനങ്ങൾ നൽകി അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു. കുട്ടികൾ നയിക്കുന്ന പ്രത്യക ക്ളാസ്സുകളും സംഘടിപ്പിക്കാറുണ്ട്. വിദ്യാലയത്തിലെ പൂർവകാല അധ്യാപകരുടെ സംഗമവും സൗഹൃദസദസ്സുകളും ഏവർക്കും സന്തോഷകരമായ അനുഭവമാകുന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.A6.E0.B5.87.E0.B4.B6.E0.B5.80.E0.B4.AF .E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 ന് ഇന്ത്യയിൽ അധ്യാപക ദിനം ആഘോഷിക്കുന്നു. അന്നേദിവസം വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് റോസാപ്പൂക്കൾ, കൈകൊണ്ട് നിർമ്മിച്ച കാർഡുകൾതുടങ്ങിയ സമ്മാനങ്ങൾ നൽകി അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു. കുട്ടികൾ നയിക്കുന്ന പ്രത്യക ക്ളാസ്സുകളും സംഘടിപ്പിക്കാറുണ്ട്. വിദ്യാലയത്തിലെ പൂർവകാല അധ്യാപകരുടെ സംഗമവും സൗഹൃദസദസ്സുകളും ഏവർക്കും സന്തോഷകരമായ അനുഭവമാകുന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.A6.E0.B5.87.E0.B4.B6.E0.B5.80.E0.B4.AF .E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
= '''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big>''' = | |||
കുട്ടികളുടെ ആശയവിനിമയശേഷികൾ വികസിപ്പിക്കാനും സർഗ്ഗാത്മകചിന്ത വളർത്താനും മറ്റ് ആളുകളുമായി ഫലപ്രദമായി ഇടപെടാൻ പഠിക്കുന്നതിനും ഏറെ സഹായകരമായ ഒന്നാണ് സ്കൂൾതല ക്ലബ്ബുകൾ. ഇത്തരം ക്ളബ്ബുകൾ വാഗ്ദാനം ചെയ്യുന്ന പല പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ സ്കൂളിൽ പഠിച്ച ഔപചാരികമായ അറിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും വിശദീകരിക്കാനും സഹായിക്കുന്നു. ഇതിനുപുറമെ കുട്ടികൾക്ക് പുതിയ റോളുകളിൽ പങ്കെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒട്ടുമിക്ക ക്ലബ്ബുകളും ഈ വിദ്യാലയത്തിലുണ്ട്. | കുട്ടികളുടെ ആശയവിനിമയശേഷികൾ വികസിപ്പിക്കാനും സർഗ്ഗാത്മകചിന്ത വളർത്താനും മറ്റ് ആളുകളുമായി ഫലപ്രദമായി ഇടപെടാൻ പഠിക്കുന്നതിനും ഏറെ സഹായകരമായ ഒന്നാണ് സ്കൂൾതല ക്ലബ്ബുകൾ. ഇത്തരം ക്ളബ്ബുകൾ വാഗ്ദാനം ചെയ്യുന്ന പല പ്രവർത്തനങ്ങളും വിദ്യാർത്ഥികളെ സ്കൂളിൽ പഠിച്ച ഔപചാരികമായ അറിവുകൾ കൂടുതൽ മെച്ചപ്പെടുത്താനും വിശദീകരിക്കാനും സഹായിക്കുന്നു. ഇതിനുപുറമെ കുട്ടികൾക്ക് പുതിയ റോളുകളിൽ പങ്കെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന ഒട്ടുമിക്ക ക്ലബ്ബുകളും ഈ വിദ്യാലയത്തിലുണ്ട്. | ||