"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''നല്ലപാഠം''' ലഘുചിത്രം|201x201ബിന്ദു 29/08/25 മലയാള മനോരമ നല്ല പാഠത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വരാൻ സാധിക്കാത്ത ഭിന്നശേഷി കുട്ടികൾക്ക് ഓണ സദ്യ വീടുക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 4: | വരി 4: | ||
മലയാള മനോരമ നല്ല പാഠത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വരാൻ സാധിക്കാത്ത ഭിന്നശേഷി കുട്ടികൾക്ക് ഓണ സദ്യ വീടുകളിൽ എത്തിച്ചു. | മലയാള മനോരമ നല്ല പാഠത്തിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വരാൻ സാധിക്കാത്ത ഭിന്നശേഷി കുട്ടികൾക്ക് ഓണ സദ്യ വീടുകളിൽ എത്തിച്ചു. | ||
ഹരിത ക്ലബ്ബിൻറെ തുണിസഞ്ചി വിതരണോദ്‌ഘാടനം പ്രഥമാധ്യാപകൻ മുജീബ് മാസ്റ്റർ നിർവഹിച്ചു.ക്ലബ് കൺവീനർ സിന്ധു ടീച്ചർ ,സീനിയർ അസിസ്റ്റൻറ് സൽമ ടീച്ചർ എന്നിവർ പ്രസംഗിച്ചു. | |||
'''ദന്തരോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസുകളും'''- B+ സമഗ്രാരോഗ്യ പദ്ധതി | |||
'''11/09/25,12/09/25''' | |||
B+ സമഗ്രാരോഗ്യ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദന്തരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു അധ്യാപകർ രക്ഷിതാക്കൾ എന്നിവരും ക്യാമ്പിന്റെ ഭാഗമായി.ഓറൽ ഹെൽത്തിനെ കുറിച്ച് നല്ലൊരു ബോധവൽക്കരണം നടത്തി | |||