"ഗവ. എൽ. പി. എസ്സ്. പകൽക്കുറി/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''വിദ്യാരംഗം ക്ലബ്''' == | == '''വിദ്യാരംഗം ക്ലബ്''' == | ||
വായനദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.വിദ്യാരംഗംകലസാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരൻ നിതീഷ് മലുമേൽ ചെയ്തു | വായനദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.വിദ്യാരംഗംകലസാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരൻ നിതീഷ് മലുമേൽ ചെയ്തു. കുട്ടികൾ വീട്ടിലേക്കു ഒരു ഹോം ലൈബ്രറി സജ്ജമാക്കി. | ||
മികച്ച രീതിയിൽ ഹോം ലൈബ്രറി ഒരുക്കി. | |||
ഇക്കോ ക്ലബ് | |||
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് രൂപീകരിക്കുകയും. | |||
ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് ഇക്കോ ക്ലബ്ബിന്റെയും സീഡ്‌ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂളിന്റെ സമീപത്തുള്ള കാവ് സന്ദർശനം നടത്തി. | |||
ഗാന്ധിദർശൻ ക്ലബ് | |||
ഗാന്ധിദർശൻ ക്ലബ് രൂപീകരിക്കുകയും ചെയ്തു. Oct2 ഗാന്ധിജയന്തിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി ക്വിസ് നടത്തി. ലോഷൻ നിർമ്മാണം നടത്തി. വേളമാനൂർ സ്നേഹശ്രമത്തിൽ അഗതികളെ സന്ദർശനം നടത്തി. | |||
ഹെൽത്ത് ക്ലബ് | |||
ഹെൽത്ത് ക്ലബ് രൂപീകരിക്കുകയും ചെയ്തു. Sept28 പേവിഷബാധയു മായി പള്ളിക്കൽ PHC യിൽ നിന്നും സിസ്റ്റർ സ്കൂൾ assembly വച്ചു പ്രതിജ്ഞ ചൊല്ലി തന്നു. | |||
പേവിഷ ബാധ ബോധവൽകരണ ക്ലാസും നടത്തി. | |||
മാസത്തിൽ എല്ലാം തിങ്കളാഴ്ച അയേൺ tablet കൊടുക്കുന്നു. | |||
സയൻസ് ക്ലബ് | |||
സയൻസ് ക്ലബ് രൂപീ കരിക്കുകയും ചെയ്തു. സയൻസ് ക്വിസ് നടത്തുകയും ചെയ്തു. | |||
ഇംഗ്ലീഷ് club | |||
ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും ചെയ്തു. മാസത്തിൽ ഒരിക്കൽ ഇംഗ്ലീഷ് assembly നടത്തി . English skit നടത്തുകയും ചെയ്തു. | |||