"യു പി എസ്സ് അടയമൺ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42450 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42450 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
[[പ്രമാണം:42450-assembly.jpg|നടുവിൽ|ലഘുചിത്രം]]
 
'''<big>പ്രവേശനോത്സവം</big>'''  
'''പ്രവേശനോത്സവം'''  

'''2025 -26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വർണ്ണാഭമായ പരിപാടികളോടെ വിദ്യാലയ അങ്കണത്തിൽ നടന്നു. തോരണങ്ങളും അക്ഷരപ്പൂക്കളും വർണ്ണം വാരി വിതറിയ ആദ്യദിനത്തിൽ അഞ്ചാം  ക്ലാസിലെയും മറ്റു ക്ലാസുകളിലെയും നവാഗതരെയും മറ്റു വിദ്യാർത്ഥികളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് ആനയിച്ചു. പി .ടി .എ.പ്രസിഡന്റ് ബി ഷാജിഅധ്യക്ഷത   വഹിച്ച യോഗത്തിൽ ഗീത.എസ് നായർ സ്വാഗതം  പറഞ്ഞു .വാർഡ് മെമ്പർ ബി .ഹരീഷ്  യോഗം ഉദ്‌ഘാടനം  ചെയ്തു.  പൂർവ്വവിദ്യാർത്ഥിയായ Dr.ഹരിപ്രസാദ്‌ മുഖ്യ അതിഥിയായിരുന്നു. PTA പ്രസിഡൻറ്  ബി.ഷാജി ,എസ് .പ്രദീപ്കുമാർ ,സി .എസ് .ദീപക് ചന്ദ്രൻ ,വാർഡ് മെമ്പർ അപർണ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. 2025- 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്നതിന് ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകനായ വി .രാജേഷ് ഒരു ബോധവത്കരണ ക്ലാസ്  നൽകി.  ചടങ്ങിൽ പങ്കെടുത്ത ഏവർക്കും സ്റ്റാഫ് സെക്രട്ടറി നന്ദി  പറഞ്ഞു മധുരപലഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു . വർണ്ണശബളമായ പ്രവേശനോത്സവത്തിന് അങ്ങനെ തിരശ്ശീലവീണു.'''

'''പരിസ്ഥിതിദിനം'''  
'''<big>പരിസ്ഥിതിദിനം</big>'''  

'''2025-26 അദ്ധ്യയനവർഷത്തെലോക പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട് അടയമൺ യു .പി .എസിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. തുമ്പൂർമുഴിയുടെ ഉദ്‌ഘാടനം ,ശലഭപാർക്കിന്റെ നവീകരണം ,പ്രകൃതിനടത്തം ,പരിസ്ഥിതി ക്ലബ്ബ് രൂപീകരണം ,ചായമൻസ -ഡോക്യുമെന്ററി പ്രദർശനം എന്നിവയായിരുന്നു  അന്നത്തെ പ്രധാന പരിപാടികൾ .'''

[[പ്രമാണം:42450-environment day.jpg|നടുവിൽ|ലഘുചിത്രം]]

<gallery mode="packed">
<gallery mode="packed">
</gallery>'''പാഠ്യേതര പ്രവർത്തനങ്ങൾ'''
</gallery>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''

'''പ്രവർത്തിപരിചയമേളയിലും, കലോൽസവത്തിലും പങ്കെടുക്കുന്നതിനുള്ള പരിശീലനം നൽകിവരുന്നു. ഡ്രോയിംഗ്, ക്രാഫ്റ്റ്, പെയിന്റിംഗ്, ഡാൻസ്, യോഗ, കായികയിനത്തിലും കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു. പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം എന്നിവയും കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിക്കുന്നു. ഇൻഡോർ,ഔട്ട്ഡോർ ഗെയിംസിനുള്ള അവസരവും ഒരുക്കുന്നു.'''

[[പ്രമാണം:42450-sasthramela.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:42450-sports day.jpg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]'''<big>യോഗാ ദിനം</big>'''
'''അന്താരാഷ്ട്ര യോഗാ  ദിനത്തോടനുബന്ധിച്ച് , യോഗാപരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. യോഗാ പരിശീലകനും അധ്യാപകനുമായ ശ്രീ സുനിൽ കുമാർ ക്ലാസ്സ് നയിച്ചു.'''
[[പ്രമാണം:42450-YOGADAY.jpg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]]'''<big>ബഷീർ ദിനം</big>'''
'''ബഷീർ ദിനത്തോട നുബന്ധിച്ച് വിദ്യാരംഗം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് വീഡിയോ  തയ്യാറാക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.'''
* [[പ്രമാണം:42450-basheerdinam.jpg|നടുവിൽ|ലഘുചിത്രം|492x492ബിന്ദു]][[പ്രമാണം:42450-JRC.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:42450-SCOUTS AND GUIDES.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
"https://schoolwiki.in/യു_പി_എസ്സ്_അടയമൺ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്