"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sneharosev (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
== '''തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി''' == | == '''തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി''' == | ||
[[പ്രമാണം:തേൻ നെല്ലിക്ക.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | [[പ്രമാണം:തേൻ നെല്ലിക്ക.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി ലോഗോ ]] | ||
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി സെന്റ് ആൻസ് എ.യു.പി സ്കൂളിൽ ആരംഭിച്ച നൂതന ഐ.ടി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ മാഗസിൻ. ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു. | വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി സെന്റ് ആൻസ് എ.യു.പി സ്കൂളിൽ ആരംഭിച്ച നൂതന ഐ.ടി സംരംഭമാണ് 'തേൻ നെല്ലിക്ക' ഡിജിറ്റൽ മാഗസിൻ. ആധുനിക വെബ് സാങ്കേതികവിദ്യകളായ Next.js, Supabase Vercel എന്നിവയുടെ സഹായത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഇതിൽ കുട്ടികളുടെ രചനകൾക്കായുള്ള 'എഴുത്തുപുര', ചിത്രങ്ങൾക്കായുള്ള 'ചിത്രശാല' എന്നീ പ്രത്യേക വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, മികച്ച സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 'തിങ്കൾ താരം' എന്ന പേരിൽ ഒരു പ്രത്യേക പ്രതിവാര പരിപാടിയും ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ വിജയകരമായി സംഘടിപ്പിച്ചുവരുന്നു. | ||
<BR | |||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/തേൻ നെല്ലിക്ക ഡിജിറ്റൽ സർഗ്ഗവേദി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..<BR clear="ALL">]] | |||
== '''ഐറ ടീച്ചർ''' == | == '''ഐറ ടീച്ചർ''' == | ||
[[പ്രമാണം:12354 STANNSAUPSNILESHWAR AIRA TEACHER NEWS.jpg|ലഘുചിത്രം|ടീച്ചറുടെ പ്രവർത്തനങ്ങൾ മാതൃഭൂമി ന്യൂസ് ഫീച്ചർ ചെയ്തപ്പോൾ]] | [[പ്രമാണം:12354 STANNSAUPSNILESHWAR AIRA TEACHER NEWS.jpg|ലഘുചിത്രം|ടീച്ചറുടെ പ്രവർത്തനങ്ങൾ മാതൃഭൂമി ന്യൂസ് ഫീച്ചർ ചെയ്തപ്പോൾ]] | ||