"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''സ്കൂൾ സൗന്ദര്യവൽക്കരണം-ഹരിത ക്ലബ്ബ് ഉദ്ഘാടനം''' '''05/06/25''' ചെറുകോട് കെ എം എം എ യു പി സ്കൂളിൽ പരിസ്ഥിതി ദിന പ്രത്യേക അസംബ്ളിയിൽ സ്കൂൾ സൗന്ദര്യം വൽക്കരണത്തിന് തുട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 145: | വരി 145: | ||
ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 4 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുകോട് ബഡ്‌സ് സ്കൂൾ സന്ദർശനം നടത്തി. സോഷ്യൽ സയൻസ് കൺവീനർ ഉനൈസ് ടി പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രകാശ് മാഷ്, ആയിഷ ടീച്ചർ,ജസീന ടീച്ചർ, അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.ശേഷം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.മധുരപലഹാരം, ഉച്ച ഭക്ഷണം,ചെറിയ സമ്മാനം എന്നിവ വിതരണം ചെയ്തശേഷം ഷമീർ മാഷ് നന്ദി ആശംസിച്ചു. റൈഹാന ടീച്ചർ ലത്തീഫ് മാഷ്, ജാബിർ മാഷ് എന്നിവർ പങ്കെടുത്തു | ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 4 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുകോട് ബഡ്‌സ് സ്കൂൾ സന്ദർശനം നടത്തി. സോഷ്യൽ സയൻസ് കൺവീനർ ഉനൈസ് ടി പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രകാശ് മാഷ്, ആയിഷ ടീച്ചർ,ജസീന ടീച്ചർ, അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.ശേഷം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.മധുരപലഹാരം, ഉച്ച ഭക്ഷണം,ചെറിയ സമ്മാനം എന്നിവ വിതരണം ചെയ്തശേഷം ഷമീർ മാഷ് നന്ദി ആശംസിച്ചു. റൈഹാന ടീച്ചർ ലത്തീഫ് മാഷ്, ജാബിർ മാഷ് എന്നിവർ പങ്കെടുത്തു | ||
'''ക്വിസ്മത്സരം''' | |||
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ 5/2/26 ന് ഭരണഘടനയും ആർട്ടിക്കിളും ആർട്ടിക്കിളും എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. മലയാളം അധ്യാപകരായ പ്രസാദ് ടി, പ്രസാദ് പി,ജിഷിത എ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ ഫാത്തിമ ദിയ, ആയിഷ റജ, അമേയ എന്നിവർ സമ്മാനം നേടി. | |||