"ഗവ.വി.എച്ച്.എസ്.എസ് കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 82: | വരി 82: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വൊക്കേഷണൽ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ , യു പി എന്നീ വിഭാഗങ്ങൾ 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .മൂന്നു | വൊക്കേഷണൽ ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ , യു പി എന്നീ വിഭാഗങ്ങൾ 3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .മൂന്നു ഇരുനിലകെട്ടിടങ്ങളിലായി ക്ലാസ് മുറികളും ശാസ്ത്രലാബ്, ഐ ടി ലാബുകൾ, ലൈബ്രറി ,ഓഫീസ്,സൊസൈറ്റി ,എന്നിവയും V H S E യുമായ് ചേർന്ന് ASAP ഇന്റെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന റിസോഴ്സ് സെന്ററും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും ,ആയയുടെയും സ്പീച് തെറാപ്പിസ്റ്റിന്റെയും സേവനം ലഭ്യമാണ്. | ||
കുട്ടികളുടെ മാനസികവും ശാരീരികമായ ഉല്ലാസത്തിനായി വിശാലമായ കളിസ്ഥലവും ഉണ്ട് . കായികപരിശീലനത്തിനായി കായികാധ്യാപികയും ,മാനസികപിന്തുണന നൽകുന്നതിനായി കൗൺസിലറുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . കുട്ടികളുടെ കലാ പ്രദർശനത്തിനായി വിശാലമായ ഓപ്പൺ എയർ ആഡിറ്റോറിയം ഉണ്ട് .V H S E, HS, UP വിഭാഗങ്ങൾക്കായി പ്രത്യേകം ഐ ടി ലാബുകളും ,ലൈബ്രറിയും ഉണ്ട് .കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . | |||
കുട്ടികളുടെ മാനസികവും ശാരീരികമായ ഉല്ലാസത്തിനായി വിശാലമായ കളിസ്ഥലവും ഉണ്ട് . കായികപരിശീലനത്തിനായി കായികാധ്യാപികയും ,മാനസികപിന്തുണന നൽകുന്നതിനായി കൗൺസിലറുടെയും സേവനം സ്കൂളിൽ ലഭ്യമാണ് . കുട്ടികളുടെ കലാ പ്രദർശനത്തിനായി വിശാലമായ ഓപ്പൺ എയർ ആഡിറ്റോറിയം ഉണ്ട് .V H S E, HS, UP വിഭാഗങ്ങൾക്കായി | |||
2025-26 അക്കാദമിക വർഷത്തിൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു. | 2025-26 അക്കാദമിക വർഷത്തിൽ സ്കൂളിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു. | ||
കൂടൽ അതിരുങ്കൽ , | കൂടൽ അതിരുങ്കൽ ,പോത്തുപാറ കുളത്തുമൺ,വകയാർ, തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അറിവ് പകരുവാനായി പുനലൂർ മൂവാറ്റുപുഴ മലയോര ഹൈവേയുടെ ഒരു വശത്തായി സ്ഥിതി ചെയ്യുന്ന സരസ്വതിക്ഷേത്രമാണ് കൂടൽ ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ . | ||
== പഠന മികവ് == | == പഠന മികവ് == | ||
| വരി 112: | വരി 110: | ||
യു എസ് എസ് പരീക്ഷ എഴുതിയ 6. കുട്ടികളിൽ 4. കുട്ടികൾക്ക് : ആര്യൻ വി ,നവനീത് അനിൽ ,സാന്ദ്ര എസ ദാസ് ,അനുഷ സന്തോഷ് എന്നിവർ സ്കോളർഷിപ്പ് നേടി . | യു എസ് എസ് പരീക്ഷ എഴുതിയ 6. കുട്ടികളിൽ 4. കുട്ടികൾക്ക് : ആര്യൻ വി ,നവനീത് അനിൽ ,സാന്ദ്ര എസ ദാസ് ,അനുഷ സന്തോഷ് എന്നിവർ സ്കോളർഷിപ്പ് നേടി . | ||
NMMS(2025-26) പരീക്ഷ എഴുതിയ 7 കുട്ടികളിൽ 3 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു. | |||
* നൻമ ബി | |||
* തനൂജ റ്റി | |||
* നോയൽ മരിയ തോമസ് | |||
SSLC പരീക്ഷയിൽ ഭാഗ്യനാഥ് FULL A+ നേടി( 2025-26). | |||
'''പഠന മികവ് 2025-26''' | '''പഠന മികവ് 2025-26''' | ||
| വരി 117: | വരി 123: | ||
* സംസ്കൃതം സ്കോളർഷിപ്പ് | * സംസ്കൃതം സ്കോളർഷിപ്പ് | ||
* ഇക്കോ സെൻസ് സ്കോളർഷിപ്പ് | * ഇക്കോ സെൻസ് സ്കോളർഷിപ്പ് | ||
* യു എസ് എസ് സ്കോളർഷിപ്പ് | * യു എസ് എസ് സ്കോളർഷിപ്പ് | ||
* SSLC പരീക്ഷയിൽ 100% വിജയം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | === പാഠ്യേതര പ്രവർത്തനങ്ങൾ === | ||
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}}/എസ്. പി. സി|എസ്. പി. സി]] | * [[{{PAGENAME}}/എസ്. പി. സി|എസ്. പി. സി]] | ||
| വരി 175: | വരി 182: | ||
'''ജൂൺ 5'''രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു . | '''ജൂൺ 5'''രാവിലെ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു .വിവിധ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .ഓൺലൈൻ മീറ്റിംഗിൽ പരിസ്ഥിതി കവിതകൾ ആലപിച്ചു . | ||
JUNE 5 2026 : പരിസ്ഥിതി ദിനാചരണം ശ്രീ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷതൈ നട്ടു. | |||
'''ചന്ദ്രായനം''' | '''ചന്ദ്രായനം''' | ||