ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42407 (സംവാദം | സംഭാവനകൾ)
No edit summary
42407 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''നവംബർ''' ==
== '''ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ്''' ==
[[പ്രമാണം:42407 CHANDRADINAM 2025.png|ലഘുചിത്രം|ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ്]]
ചാന്ദ്രദിനത്തിൽ*


=== *ദേശീയപക്ഷി നിരീക്ഷണ ദിനം* ===
<nowiki>*</nowiki>സോളാർ പാർലമെൻ്റുമായി മടവൂർ ഗവ. എൽ.പി.എസ്*
തൂവലുകളുടെ കാഴ്ചപ്പെട്ടകം സജ്ജീകരിച്ച് മടവൂർ ഗവൺമെൻറ് എൽ. പി.എസ്*


<nowiki>*</nowiki>സ്കൂൾ അങ്കണത്തിൽ വിവിധയിനം പക്ഷികളുടെ തൂവലുകളുടെ പ്രദർശനത്തിനായാണ് കാഴ്ചപ്പെട്ടകം സജ്ജീകരിച്ചത്*
<nowiki>*</nowiki>മടവൂർ :ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ് ഒരുക്കി മടവൂർ ഗവ. എൽ.പി.എസ്*


ദേശീയ പക്ഷി നിരീക്ഷണ ദിനത്തിലാണ് തൂവലുകളുടെ പ്രദർശനം ഒരുക്കിയത്
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സോളാർ പാർലമെൻ്റ് സമ്മേളനത്തിൽ സൂര്യനും അഷ്ടഗ്രഹങ്ങളും സമ്മേളിച്ചു


<nowiki>*</nowiki>മയിൽ, എമു, ചാരമുണ്ടി, മഞ്ഞക്കറുപ്പൻ, ആനറാഞ്ചി തുടങ്ങി അറുപതോളം പക്ഷിത്തൂവലുകളാണ് പ്രദർശനത്തിനൊരുക്കിയത്*
<nowiki>*</nowiki>സിമിലേഷൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂട്ടുകാർ ഗ്രഹങ്ങളെ പരിചയപ്പെടുത്തി*


നാലാം ക്ലാസിലെ പരിസര പഠനത്തിലെ "ചിറകുള്ള കൂട്ടുകാർ" ഒന്നാം ക്ലാസിലെ കേരളപാഠാവലിയിലുള്ള"""പറവ പാറി" എന്നീ പാഠഭാഗങ്ങളെ ആധാരമാക്കിയാണ് ദിനാചരണം സംഘടിപ്പിച്ചത്
പുറത്താക്കപ്പെട്ട പ്ലൂട്ടോ തൻ്റെ വേദനകൾ സഭക്ക് ചുറ്റും കൂടിയ കൂട്ടുകാരോട് പങ്കു വച്ചു


<nowiki>*</nowiki>പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടുകാർ തയ്യാറാക്കിയ പക്ഷി നിരീക്ഷണക്കുറിപ്പുകളുടെ അവതരണവും പ്രദർശനവും നടന്നു*
<nowiki>*</nowiki>ഭൂമിയുടെ പ്രകൃത്യാലുള്ള ഉപഗ്രഹമായ ചന്ദ്രൻ ചമഞ്ഞവതരണത്തിലൂടെ സ്വയം വെളുപ്പെടുത്തി*


<nowiki>*</nowiki>ദേശാടനപ്പക്ഷികൾക്ക് അഭയം നൽകി സഹാനുഭൂതിയുടെ പാഠങ്ങൾ വിനിമയം ചെയ്യുന്ന ദൃശ്യാവിഷ്കാരം ഒന്നാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു*
ഇൻസ്റ്റൻ്റ് ക്വിസിൽ വിജയികളായ കൂട്ടുകാർക്ക് ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം സമ്മാനങ്ങൾ വിതരണം ചെയ്തു


കീയോ... കീയോ...പക്ഷി പാഠങ്ങൾ എന്ന ബാനറിൽ അനുബന്ധമായി നടന്ന കുട്ടികളുടെ കൂടിച്ചേരലിൽ ഇന്ദുചൂഡന പരിചയപ്പെടാം, കുരുവി പഠിപ്പിച്ച പാഠം, ഹൃദയംകൊണ്ടെഴുതിയ കഥ, പക്ഷിനിരീക്ഷണം, പറവകളുടെ റെഡ് ബുക്ക്, പക്ഷിയും പരിസ്ഥിതിയും തുടങ്ങിയവയുടെ അവതരണവും കവിതാലാപനവും നടന്നു
<nowiki>*</nowiki>'നക്ഷത്രങ്ങളെ ഭൂമിയിലെത്തിക്കാം' എന്ന കലാപ്രവൃത്തിപരിചയ പ്രവർത്തനത്തിൻ്റെ ഭാഗമായി കൂട്ടുകാർ നിർമിച്ച നക്ഷത്രങ്ങൾ ചാന്ദ്രദിനത്തെ അലങ്കാരമാക്കി*


<nowiki>*</nowiki>വേനലിലെ കൊടും ചൂടിനെയും വരൾച്ചയെയും അതിജീവിക്കുന്നതിനായി സ്കൂൾ പറമ്പിൽ കിളിക്കുളം സജ്ജീകരിച്ചു*
ബഹിരാകാശ ടൂറിസം,അനന്തപുരിയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, ബഹിരാകാശത്തെ അതികായൻമാർ, ആകാശപ്പേന തുടങ്ങി അനവധി വിഷയങ്ങളിൽ കൂട്ടുകാർ ലഘുകുറിപ്പുകൾ അവതരിപ്പിച്ചു


അക്കാദമിക മാസ്റ്റർ പ്ലാനിലെ "ഹരിത വിദ്യാലയം" എന്ന മിഷൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി സ്കൂൾ ഇക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് നടന്നത്
<nowiki>*</nowiki>അമ്പിളിപ്പാട്ടുകൾക്കൊപ്പം ചുവടുകൾ വച്ച് ചാന്ദ്രദിനാചരണത്തിന് കുട്ടികൾ സമാപനം കുറിച്ചു*


<nowiki>*</nowiki>പി. ടി . എ പ്രസിഡൻറ് രേഖാ ദിലീപ് അധ്യക്ഷത വഹിച്ചു വിദ്യാർത്ഥിപ്രതിനിധി ദിയ ശങ്കർ സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം നന്ദിയും പറഞ്ഞു*
ആകാശനിരീക്ഷണം, ആകാശ ഡയറിക്കുറിപ്പുകൾ, ആകാശ ചിത്രീകരണം, അമ്പിളിപ്പാട്ടുകൾ, കടങ്കഥാ ശേഖരണം, അറിവരങ്ങ് തുടങ്ങി വിവിധങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു


== '''ഡിസംബർ''' ==
<nowiki>*</nowiki>ശാസ്ത്രക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് രേഖാദിലീപ് അധ്യക്ഷത വഹിച്ചു*


=== *ലോക മണ്ണ് ദിനം* ===
കുമാരി അക്ഷര സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത .കെ.എൽ നന്ദിയും പറഞ്ഞു
<nowiki>*</nowiki>”മണ്ണറിവ് ബാനർ” ഒരുക്കി മടവൂർ ഗവ .എൽ ..പി.എസ്*


മടവൂർ : സ്കൂളങ്കണത്തിൽ മണ്ണറിവ് ബാനർ ഒരുക്കി മടവൂർ ഗവൺമെൻറ് എൽ. പി. എസ്
== മഴയറിയാം ==
<nowiki>*</nowiki>'മഴയറിയാം -'*
[[പ്രമാണം:42407 MAZHAYRIYAM 2025.png|ലഘുചിത്രം|മഴമാപിനി നിർമ്മാണ ശില്പശാല]]
<nowiki>*</nowiki>മഴമാപിനി നിർമ്മാണ ശില്പശാല സംഘടിപ്പിച്ച് മടവൂർ ഗവ :എൽ. പി. എസ്.*


<nowiki>*</nowiki>ലോക മണ്ണറിവ് ദിനത്തോടനുബന്ധിച്ചാണ് സ്കൂളങ്കണത്തിൽ പടുകൂറ്റൻ മണ്ണറിവ് ബാനർ സജ്ജീകരിച്ചത്*
<nowiki>*</nowiki>"മഴയറിയാം" എന്ന ബാനറിൽ മഴമാപിനി നിർമ്മാണ ശില്പശാല* *സംഘടിപ്പിച്ച് മടവൂർ* *ഗവ :എൽ. പി. എസ്*


മൂന്ന്, നാല് ക്ലാസ്സുകളിലെ മണ്ണറിവുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി “മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ” എന്ന തലവാചകത്തിലാണ് ബാനർ സജ്ജമാക്കിയത്
<nowiki>*</nowiki>സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ശാസ്ത്രോപകരണ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് മഴമാപിനി നിർമ്മാണ ശിൽപ്ശാല* *സംഘടിപ്പിച്ചത്*


<nowiki>*</nowiki>മണ്ണുമായി ബന്ധപ്പെട്ട ചൊല്ലുകൾ, മണ്ണ് സംരക്ഷണത്തിൻ്റെ പ്രാധാന്യം,കുട്ടികൾക്ക് ഏറ്റെടുക്കാവുന്ന പഠന പ്രവർത്തനങ്ങൾ, മണ്ണു സംരക്ഷണ പാഠങ്ങൾ തുടങ്ങി അനവധി വിവരങ്ങൾ ദൈർഘ്യമേറിയ ബാനറിൽ ഉൾക്കൊള്ളച്ചിരുന്നു. അക്കാദമിക മാസ്റ്റർ പ്ലാനിലെ ‘അറിവു നിർമിക്കുന്ന കുട്ടി’ എന്ന മിഷനിലുൾപ്പെടുത്തിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. തുടർന്ന് നടന്ന  സംഗമത്തിൽ കൊച്ചുകൂട്ടുകാർ മണ്ണറിവുകൾ പങ്കുവച്ചു. പഴയ കെട്ടിടം പൊളിച്ച ഓടുകൾ കൂട്ടിക്കെട്ടി മണ്ണും വളവും ഒരുക്കി പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു
<nowiki>*</nowiki>'അറിവ് നിർമ്മിക്കുന്ന കുട്ടി' എന്ന അക്കാഡാമിക മാസ്റ്റർ പ്ലാൻ മിഷന്റെ ഭാഗമായി ആണ് പ്രവർത്തനം* *ആവിഷ്കരിച്ചത്*


<nowiki>*</nowiki>ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് രേഖ ദിലീപ് അധ്യക്ഷത വഹിച്ചു*
<nowiki>*</nowiki>കുട്ടികൾ കൊണ്ട് വന്ന ഒഴിഞ്ഞ പ്ലാസിറ്റിക് ബോട്ടിലുകളും പേപ്പറുകളും ഉപയോഗിച്ചാണ് മഴമാപിനികൾ നിർമ്മിച്ചത്*


<nowiki>*</nowiki>വിദ്യാർഥി പ്രതിനിധി ദക്ഷ* *അഖിൽ സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം നന്ദിയും പറഞ്ഞു*
<nowiki>*</nowiki>ഇവ ഉപയോഗിച്ച് തങ്ങളുടെ പ്രദേശങ്ങളിൽ പെയ്യുന്ന മഴയുടെ അളവ് കണ്ടെത്താനും താരതമ്യം ചെയ്യുവാനുമുള്ള നിർദേശം തുടർ പ്രവർത്തങ്ങളുടെ ഭാഗമായി നൽകി*
 
<nowiki>*</nowiki>കുട്ടികളുടെ മഴപ്പാട്ടോടു കൂടിയാണ് ശില്പശാലയ്ക്ക് തുടക്കം കുറിച്ചത്*
 
<nowiki>*</nowiki>പ്രഥമാധ്യാപിക അമ്പിളി കെ ഉദ്ഘാടനം* *ചെയ്തു.* *പി. ടി. എ പ്രസിഡന്റ് സജിത് മടവൂർ ശില്പശാലക്ക് നേതൃത്വം നൽകി*
 
<nowiki>*</nowiki>PTA അംഗങ്ങൾ പങ്കെടുത്തു*

11:41, 25 മാർച്ച് 2026-നു നിലവിലുള്ള രൂപം

ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ്

ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ്

ചാന്ദ്രദിനത്തിൽ*

*സോളാർ പാർലമെൻ്റുമായി മടവൂർ ഗവ. എൽ.പി.എസ്*

*മടവൂർ :ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ് ഒരുക്കി മടവൂർ ഗവ. എൽ.പി.എസ്*

സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സോളാർ പാർലമെൻ്റ് സമ്മേളനത്തിൽ സൂര്യനും അഷ്ടഗ്രഹങ്ങളും സമ്മേളിച്ചു

*സിമിലേഷൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂട്ടുകാർ ഗ്രഹങ്ങളെ പരിചയപ്പെടുത്തി*

പുറത്താക്കപ്പെട്ട പ്ലൂട്ടോ തൻ്റെ വേദനകൾ സഭക്ക് ചുറ്റും കൂടിയ കൂട്ടുകാരോട് പങ്കു വച്ചു

*ഭൂമിയുടെ പ്രകൃത്യാലുള്ള ഉപഗ്രഹമായ ചന്ദ്രൻ ചമഞ്ഞവതരണത്തിലൂടെ സ്വയം വെളുപ്പെടുത്തി*

ഇൻസ്റ്റൻ്റ് ക്വിസിൽ വിജയികളായ കൂട്ടുകാർക്ക് ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം സമ്മാനങ്ങൾ വിതരണം ചെയ്തു

*'നക്ഷത്രങ്ങളെ ഭൂമിയിലെത്തിക്കാം' എന്ന കലാപ്രവൃത്തിപരിചയ പ്രവർത്തനത്തിൻ്റെ ഭാഗമായി കൂട്ടുകാർ നിർമിച്ച നക്ഷത്രങ്ങൾ ചാന്ദ്രദിനത്തെ അലങ്കാരമാക്കി*

ബഹിരാകാശ ടൂറിസം,അനന്തപുരിയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, ബഹിരാകാശത്തെ അതികായൻമാർ, ആകാശപ്പേന തുടങ്ങി അനവധി വിഷയങ്ങളിൽ കൂട്ടുകാർ ലഘുകുറിപ്പുകൾ അവതരിപ്പിച്ചു

*അമ്പിളിപ്പാട്ടുകൾക്കൊപ്പം ചുവടുകൾ വച്ച് ചാന്ദ്രദിനാചരണത്തിന് കുട്ടികൾ സമാപനം കുറിച്ചു*

ആകാശനിരീക്ഷണം, ആകാശ ഡയറിക്കുറിപ്പുകൾ, ആകാശ ചിത്രീകരണം, അമ്പിളിപ്പാട്ടുകൾ, കടങ്കഥാ ശേഖരണം, അറിവരങ്ങ് തുടങ്ങി വിവിധങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു

*ശാസ്ത്രക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് രേഖാദിലീപ് അധ്യക്ഷത വഹിച്ചു*

കുമാരി അക്ഷര സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത .കെ.എൽ നന്ദിയും പറഞ്ഞു

മഴയറിയാം

*'മഴയറിയാം -'*

മഴമാപിനി നിർമ്മാണ ശില്പശാല

*മഴമാപിനി നിർമ്മാണ ശില്പശാല സംഘടിപ്പിച്ച് മടവൂർ ഗവ :എൽ. പി. എസ്.*

*"മഴയറിയാം" എന്ന ബാനറിൽ മഴമാപിനി നിർമ്മാണ ശില്പശാല* *സംഘടിപ്പിച്ച് മടവൂർ* *ഗവ :എൽ. പി. എസ്*

*സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ശാസ്ത്രോപകരണ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് മഴമാപിനി നിർമ്മാണ ശിൽപ്ശാല* *സംഘടിപ്പിച്ചത്*

*'അറിവ് നിർമ്മിക്കുന്ന കുട്ടി' എന്ന അക്കാഡാമിക മാസ്റ്റർ പ്ലാൻ മിഷന്റെ ഭാഗമായി ആണ് പ്രവർത്തനം* *ആവിഷ്കരിച്ചത്*

*കുട്ടികൾ കൊണ്ട് വന്ന ഒഴിഞ്ഞ പ്ലാസിറ്റിക് ബോട്ടിലുകളും പേപ്പറുകളും ഉപയോഗിച്ചാണ് മഴമാപിനികൾ നിർമ്മിച്ചത്*

*ഇവ ഉപയോഗിച്ച് തങ്ങളുടെ പ്രദേശങ്ങളിൽ പെയ്യുന്ന മഴയുടെ അളവ് കണ്ടെത്താനും താരതമ്യം ചെയ്യുവാനുമുള്ള നിർദേശം തുടർ പ്രവർത്തങ്ങളുടെ ഭാഗമായി നൽകി*

*കുട്ടികളുടെ മഴപ്പാട്ടോടു കൂടിയാണ് ശില്പശാലയ്ക്ക് തുടക്കം കുറിച്ചത്*

*പ്രഥമാധ്യാപിക അമ്പിളി കെ ഉദ്ഘാടനം* *ചെയ്തു.* *പി. ടി. എ പ്രസിഡന്റ് സജിത് മടവൂർ ശില്പശാലക്ക് നേതൃത്വം നൽകി*

*PTA അംഗങ്ങൾ പങ്കെടുത്തു*