"ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''ഒക്ടോബർ''' == === അന്ന വിചാരം മുന്ന വിചാരം ലോക ഭക്ഷ്യ ദിനം October 16 === <nowiki>*</nowiki>ലോക ഭക്ഷ്യ ദിനത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മടവൂർ ഗവൺമെൻറ് എൽ പി എസ്*...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
=== അന്ന വിചാരം മുന്ന വിചാരം ലോക ഭക്ഷ്യ ദിനം October 16 === | === അന്ന വിചാരം മുന്ന വിചാരം ലോക ഭക്ഷ്യ ദിനം October 16 === | ||
[[പ്രമാണം:42407 BHAKSYADINAM 2025.png|ലഘുചിത്രം|ലോക ഭക്ഷ്യ ദിനത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം ]] | |||
<nowiki>*</nowiki>ലോക ഭക്ഷ്യ ദിനത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മടവൂർ ഗവൺമെൻറ് എൽ പി എസ്* | <nowiki>*</nowiki>ലോക ഭക്ഷ്യ ദിനത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ച് മടവൂർ ഗവൺമെൻറ് എൽ പി എസ്* | ||
| വരി 13: | വരി 14: | ||
ലോക ഭക്ഷ്യ ദിനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിൽ ഒന്നായ ഭക്ഷ്യ സുരക്ഷയെയാണ് മടവൂർ ഗവൺമെൻറ് എൽ. പി. എസ്ഇത്തരം പ്രവർത്തനങ്ങളിലൂടെ ചേർത്തുപിടിക്കുന്നതെന്ന് അവർ പറഞ്ഞു. പിടിഎ പ്രസിഡൻ്റ് രേഖ ദിലീപ് അധ്യക്ഷത വഹിച്ചു. ആരോഗ്യത്തിനിണങ്ങിയ ഭക്ഷണ വിഭവങ്ങൾ, ആഹാര ച്ചിട്ടകൾ, വയർ നിറഞ്ഞാൽ പോരാ, അന്നവിചാരം മുന്ന വിചാരം ,തെറ്റായ ഭക്ഷണ സംസ്കാരം തുടങ്ങിയ കുറിപ്പുകളുടെ അവതരണവും പുസ്തക പരിചയവും കൂട്ടുകാർ നിർവഹിച്ചു.കുമാരി ഭവ്യാ രതീഷ് സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ പി .എം നന്ദിയും പറഞ്ഞു അക്കാദമിക മാസ്റ്റർ പ്ലാനിലെ “ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ്” എന്ന മിഷൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. | ലോക ഭക്ഷ്യ ദിനം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിൽ ഒന്നായ ഭക്ഷ്യ സുരക്ഷയെയാണ് മടവൂർ ഗവൺമെൻറ് എൽ. പി. എസ്ഇത്തരം പ്രവർത്തനങ്ങളിലൂടെ ചേർത്തുപിടിക്കുന്നതെന്ന് അവർ പറഞ്ഞു. പിടിഎ പ്രസിഡൻ്റ് രേഖ ദിലീപ് അധ്യക്ഷത വഹിച്ചു. ആരോഗ്യത്തിനിണങ്ങിയ ഭക്ഷണ വിഭവങ്ങൾ, ആഹാര ച്ചിട്ടകൾ, വയർ നിറഞ്ഞാൽ പോരാ, അന്നവിചാരം മുന്ന വിചാരം ,തെറ്റായ ഭക്ഷണ സംസ്കാരം തുടങ്ങിയ കുറിപ്പുകളുടെ അവതരണവും പുസ്തക പരിചയവും കൂട്ടുകാർ നിർവഹിച്ചു.കുമാരി ഭവ്യാ രതീഷ് സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ പി .എം നന്ദിയും പറഞ്ഞു അക്കാദമിക മാസ്റ്റർ പ്ലാനിലെ “ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ്” എന്ന മിഷൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. | ||
== '''ലഹരിക്കെതിരെ ഒരുമയുടെ വലയം''' == | |||
[[പ്രമാണം:42407 LAHARIVRUDHADINAM 2025.png|ലഘുചിത്രം|ലഹരിക്കെതിരെ ഒരുമയുടെ വലയം]] | |||
ലഹരിക്കെതിരെ ഒരുമയുടെ വലയം തീർത്ത് മടവൂർ ഗവ. എൽ.പി. എസിലെ കുരുന്നുകൾ* | |||
<nowiki>-------------------------------------------------</nowiki> | |||
മടവൂർ: ലഹരിക്കെതിരെ ഒരുമയുടെ വലയം ഒരുക്കി മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ | |||
<nowiki>*</nowiki>ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരിലുള്ള സന്ദേശ പ്രചരണാർഥമാണ് സ്കൂളങ്കണത്തിൽ കൂട്ടുകാർ ലഹരി വിരുദ്ധവലയം തീർത്തത്.കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ലഹരിക്കെതിരിലുള്ള താക്കീതായി | |||
ജീവിതമാണ് ലഹരി , വായനയാണ് ലഹരി തുടങ്ങി വിവിധ പ്ലാക്കാർഡുകൾ ലഹരി വിരുദ്ധ വലയത്തിൽ ഉയർന്നു | |||
<nowiki>*</nowiki>അനുബന്ധമായി നടന്ന ലഹരി വിരുദ്ധ സംഗമത്തിൽ പി.ടി.എ പ്രസിഡൻ്റ് ആരതി കൃഷ്ണ അധ്യക്ഷത വഹിച്ചു* | |||
<nowiki>*</nowiki>വസുദേവ് ശങ്കർ, മഹേശ്വർ എന്നിവർ ലഹരിയുടെ ചതിക്കുഴികൾ വിശദീകരിച്ചു.രോഹിണി മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. | |||
<nowiki>*</nowiki>അവന്തിക ദിലീപ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സജിത്ത് മടവൂർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത . കെ. എൽ നന്ദിയും പറഞ്ഞു* | |||
== '''ഹെൽത്ത് ഹബ്ബ് - ഡോക്ടർ ദിനം''' == | |||
<nowiki>*</nowiki>ഡോക്ടർ ദിനം* | |||
[[പ്രമാണം:42407 DOCTORSDAY 2025.jpg|ലഘുചിത്രം|ഡോക്ടർ ദിനം]] | |||
<nowiki>*</nowiki>ഹെൽത്ത് ഹബ്ബ് ഒരുക്കി മടവൂർ ഗവ. എൽ.പി.എസിലെ കൂട്ടുകാർ* | |||
മടവൂർ : ദേശീയ ഡോക്ടർ ദിനത്തിൽ ഹെൽത്ത് ഹബ്ബ് ഒരുക്കി മടവൂർ ഗവ.എൽ.പി.എസ് | |||
<nowiki>*</nowiki>പല രൂപങ്ങളിലുള്ള കട്ടൗട്ടുകളിൽ ആരോഗ്യം, ആഹാരം, ശുചിത്വം, വ്യായാമം എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട സന്ദേശവാക്യങ്ങൾ ഹെൽത്ത് ഹബ്ബിൽ തൂക്കിയിരുന്നു* | |||
സ്റ്റിക്കി നോട്ടിൽ രേഖപ്പെടുത്തിയ ആരോഗ്യ സന്ദേശങ്ങളും ആരോഗ്യച്ചൊല്ലുകളും 'സ്റ്റിക്ക് ഓൺ ടു ഹെൽത്ത്' എന്ന തലക്കെട്ടിൽ സ്ഥാപിച്ച ബോർഡിൽ കൂട്ടുകാർ ഒട്ടിച്ചു | |||
<nowiki>*</nowiki>മടവൂർ ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രുതി സ്റ്റിക്കി നോട്ടിൽ ആരോഗ്യ ദിന സന്ദേശം രേഖപ്പെടുത്തിയാണ് ഹെൽത്ത് ഹബ്ബ് ഉദ്ഘാടനം ചെയ്തത്* | |||
<nowiki>*</nowiki>ശേഷം കുട്ടികളോട് സംവദിച്ചു* | |||
പി.ടി.എ വൈസ് പ്രസിഡൻ്റ് രേഖ ഡോക്ടർ ശ്രുതിയെ പൊന്നാട അണിയിച്ച് ആദരിച്ചു | |||
<nowiki>*</nowiki>ആയുർവ്വേദത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതുന്ന ഭാരതീയ ക്ലാസിക്കുകളിൽ ശ്രദ്ധേയമായ ബംഗാളി നോവലായ 'ആരോഗ്യ നികേതനം' പ്രഥമാധ്യാപകൻ ഡോക്ടറിനു സമ്മാനിച്ചു* | |||
ആരോഗ്യം തന്നെ സമ്പത്ത്, അന്നവിചാരം മുന്ന വിചാരം, വൃത്തി തന്നെ ശക്തി തുടങ്ങി വിവിധ വിഷയങ്ങളിൽ കൂട്ടുകാർ പേപ്പർ പ്രസൻ്റേഷൻ നടത്തി | |||
<nowiki>*</nowiki>സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാമിന് പി.ടി.എ വൈസ് പ്രസിഡൻ്റ് രേഖ അധ്യക്ഷത വഹിച്ചു* | |||
<nowiki>*</nowiki>ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം* *സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത കെ.എൽ നന്ദിയും പറഞ്ഞു* | |||
" ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ്" എന്ന അക്കാദമിക മാസ്റ്റർപ്ലാൻ മിഷനിലുൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത് | |||
== '''അക്ഷരം ആരോഗ്യം''' == | |||
സ്കൂൾ കുട്ടികൾക്കായി ആവിഷ്കരിച്ചിട്ടുള്ള ആരോഗ്യ സൗഖ്യപദ്ധതിയാണ് | |||
[[പ്രമാണം:42407 AKSHARAMAROGYAM 2025.png|ലഘുചിത്രം|അക്ഷരം ആരോഗ്യം]] | |||
"അക്ഷരം ആരോഗ്യം" | |||
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ സുസ്ഥിതി ഉന്നം വച്ച് നടപ്പിലാക്കപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടമായി രക്ഷിതാക്കൾക്കു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്, ആരോഗ്യ പ്രവർത്തക ദീപ എന്നിവർ ക്ലാസിനു നേതൃത്വം നൽകി.പ്രഥമധ്യാപകൻ ഷാഹിൻ പി എം നന്ദി പറഞ്ഞു | |||
== '''വാട്ടർ ബെൽ പദ്ധതി''' == | |||
വാട്ടർ ബെൽ പദ്ധതി നടപ്പിലാക്കി മടവൂർ ഗവ: എൽ.പി.എസിലെ കൂട്ടുകാർ | |||
[[പ്രമാണം:42407 WATERBELL 2025.jpg|ലഘുചിത്രം|വാട്ടർ ബെൽ പദ്ധതി ]] | |||
കൃത്യമായ ഇടവേളകളിൽ ബെല്ലടിച്ച് കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്ന ഈ പദ്ധതി കുട്ടികളുടെ ആരോഗ്യ ശീലത്തിന് പിന്തുണ നൽകുന്ന ഒന്നാണ്. സ്കൂൾ അസംബ്ലിയിൽ വാട്ടർ ബെൽ എന്ന ഈ പദ്ധതിയെക്കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു. ഈ പദ്ധതി നടപ്പിലാക്കിയത് മുഖേന വെള്ളം കുടിക്കാൻ മറന്നുപോകുന്ന കുട്ടികൾക്ക് വെള്ളം കുടിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞു. | |||