"ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 155: | വരി 155: | ||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 7/10/2024 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഫസലുറഹ്മാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസയർപ്പിച്ചു. എക് സ്റ്റേണൽ ആർ പി ശ്രീമതി ഷിജിമോൾ കെ ,കൈറ്റ് മാസ്റ്റർ ശ്രീ കലേശൻ ,കൈറ്റ് മിസ്ട്രസ് ശ്രീമതി ശാലിനി പി കെ എന്നിവരാണ് ക്യാമ്പ് നയിച്ചത്. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി.തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി അസൈൻമെന്റുകൾ നൽകി . രാവിലെ 9:30ന് ആരംഭിച്ച ക്യാമ്പ് 4:30 ന് അവസാനിച്ചു.എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. | ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 7/10/2024 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഫസലുറഹ്മാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസയർപ്പിച്ചു. എക് സ്റ്റേണൽ ആർ പി ശ്രീമതി ഷിജിമോൾ കെ ,കൈറ്റ് മാസ്റ്റർ ശ്രീ കലേശൻ ,കൈറ്റ് മിസ്ട്രസ് ശ്രീമതി ശാലിനി പി കെ എന്നിവരാണ് ക്യാമ്പ് നയിച്ചത്. അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി.തുടർന്ന് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി അസൈൻമെന്റുകൾ നൽകി . രാവിലെ 9:30ന് ആരംഭിച്ച ക്യാമ്പ് 4:30 ന് അവസാനിച്ചു.എല്ലാ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. | ||
[[പ്രമാണം:48001-school camp23.jpg|ഇടത്ത്|ലഘുചിത്രം|അതിർവര|250x250ബിന്ദു]] | [[പ്രമാണം:48001-school camp23.jpg|ഇടത്ത്|ലഘുചിത്രം|അതിർവര|250x250ബിന്ദു]] | ||
[[പ്രമാണം:48001-school camp23- 2.jpg|ലഘുചിത്രം| | [[പ്രമാണം:48001-school camp23- 2.jpg|ലഘുചിത്രം|247x247px|നടുവിൽ]] | ||
== '''ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ തിളങ്ങി അൻവിയും മുഹമ്മദ് അൻസഫും''' == | |||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ സ്കൂൾ ക്യാമ്പിലും സബ്‌ജില്ലാ ക്യാമ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച് സ്കൂളിന്റെ അഭിമാന താരങ്ങളായി അൻവിയും മുഹമ്മദ് അൻസഫും .അനിമേഷൻ വിഭാഗത്തിലാണ് ഇവർ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് . | |||
== '''ലഹരിവിരുദ്ധ സന്ദേശവുമായി ലിറ്റിൽ കൈറ്റ്സ് വീഡിയോ പ്രദർശനം''' -"SAY No" == | |||
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ വീഡിയോ ശ്രദ്ധേയമായി .2023-26 ബാച്ച് അംഗങ്ങളായ മുഹമ്മദ് അൻസഫ് ,അൻവി ,ഷാദിയ,ഗൗതം,മാസിൻ എന്നിവരാണ് ലഹരിക്കെതിരെ കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ഇത്തരമൊരു വീഡിയോ തയ്യാക്കിയത് . | |||
== ഇ- ലിറ്ററസി പ്രോഗ്രാം -ഭിന്നശേഷി കുട്ടികൾക്കായി == | == ഇ- ലിറ്ററസി പ്രോഗ്രാം -ഭിന്നശേഷി കുട്ടികൾക്കായി == | ||