"പി. റ്റി. എം. എൽ. പി. എസ്‍. കുമ്പളത്തുംപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 5: വരി 5:

പ്രകൃതിയുടെ പരസ്പരാശ്രയത്വം ശുദ്ധ വായുവിന്റെയും ജലത്തിന്റെയും വറ്റാത്ത സ്രോതസ്സ് തുടങ്ങിയ പ്രകൃതി പാഠങ്ങളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.  കുളവും വയലും തോടും കാടും ഒത്തുചേർന്നപ്രദേശങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറയാണെന്നും അതിനാൽ ആവാസവ്യവസ്ഥകൾ സംരക്ഷിക്കേണ്ടത് ജീവൻറെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഷംനാദ് സാർ കുട്ടികളെ ഓർമിപ്പിച്ചു.

'''ദേശസ്നേഹം ഉണർത്തിയ സ്വാതന്ത്ര്യ ദിനം'''
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  3 , 4 ക്ലാസുകളിലെ പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് സ്കൂളിൽ ഈ വർഷം സ്വാതന്ത്രദിനം ആഘോഷിച്ചത്. വിവിധ വേഷം പകർച്ചകളും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട നൃത്ത സംഗീത ശില്പങ്ങളും കുട്ടികൾ അവതരിപ്പിച്ചു. വേദിയിൽ ചരിത്ര സംഭവത്തിലെ നേതാക്കളായി കുട്ടികൾ അണിനിരന്നു .വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:42310aug.jpeg|ലഘുചിത്രം]]