"ആർ.എ.എൽ.പി.എസ്. മൗവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}12224 R A L P S  MOWVAL കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്{{Infobox AEOSchool
| സ്ഥലപ്പേര്= മവ്വല്‍
| സ്ഥലപ്പേര്= മവ്വൽ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12224
| സ്കൂൾ കോഡ്= 12224
| സ്ഥാപിതവര്‍ഷം= 1983
| സ്ഥാപിതവർഷം= 1983
| സ്കൂള്‍ വിലാസം= ആ൪.എ.എല്‍.പി.എസ്.മൗവ്വല്‍
| സ്കൂൾ വിലാസം= ആ൪.എ.എൽ.പി.എസ്.മൗവ്വൽ
| പിന്‍ കോഡ്= 671316
| പിൻ കോഡ്= 671316
| സ്കൂള്‍ ഫോണ്‍=  +914672273477
| സ്കൂൾ ഫോൺ=  +914672273477
| സ്കൂള്‍ ഇമെയില്‍= ralpsmowval@gmail.com
| സ്കൂൾ ഇമെയിൽ= ralpsmowval@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12224ralpsmovval.blogspot.com
| സ്കൂൾ വെബ് സൈറ്റ്= 12224ralpsmovval.blogspot.com
| ഉപ ജില്ല= ബേക്കല്‍
| ഉപ ജില്ല= ബേക്കൽ
| ഭരണ വിഭാഗം=മാനേജ്മെന്റ് എയ്‍‍ഡഡ്
| ഭരണ വിഭാഗം=മാനേജ്മെന്റ് എയ്‍‍ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  ഇംഗ്ലീ‍ഷ്
| മാദ്ധ്യമം= മലയാളം‌  ഇംഗ്ലീ‍ഷ്
| ആൺകുട്ടികളുടെ എണ്ണം=  119
| ആൺകുട്ടികളുടെ എണ്ണം=  119
| പെൺകുട്ടികളുടെ എണ്ണം= 114
| പെൺകുട്ടികളുടെ എണ്ണം= 115
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 223
| വിദ്യാർത്ഥികളുടെ എണ്ണം= 250
| അദ്ധ്യാപകരുടെ എണ്ണം=  10   
| അദ്ധ്യാപകരുടെ എണ്ണം=  10   
| പ്രധാന അദ്ധ്യാപകന്‍=    അനിതാ കോമത്ത്        
| പ്രധാന അദ്ധ്യാപകൻ=    ലാലിയമ്മ സെബാസ്റ്റ്യൻ        
| പി.ടി.ഏ. പ്രസിഡണ്ട്=    ഇബ്രാഹീം മവ്വല്‍        
| പി.ടി.ഏ. പ്രസിഡണ്ട്=    ഇബ്രാഹീം മവ്വൽ        
|സ്കൂള്‍ ചിത്രം= 12224.jpg‎|
|സ്കൂൾ ചിത്രം=12224.JPG‎|
}}
}}
==ചരിത്രം==

== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == ജൈവ പച്ചക്കറി തോട്ടം, ആരോഗ്യസംരക്ഷണ ബോധവല്‍ക്കരണ ക്ലാസുകള്‍
== ചരിത്രം ==
കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ൽ മവ്വൽ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂൾ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവി‍ഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രൻ പി എ ശ്രീമതി ലതാശ‍‍ംക൪,അനിതാകോമത്ത് എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനു‍ഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ പ്രധാനാദ്ധ്യാപികയായി ശ്രീമതി ലാലിയമ്മ സെബാസ്റ്റ്യൻ എമ്മവരും സഹാദ്ധ്യാപകരായി ശ്രീമതി  ബിന്ദു കെജെ,മോളി.വി എ,ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ ,രജനി ഇ പി, രമ്യ ,ശ്രീരാഗ്,ഷിപിൻ പി എന്നിവ൪ അദ്ധ്യീപകരായും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുൽ അസീസ് പി കെ, നസീമ പി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയിൽ 11 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവിൽ ഈസ്കൂളിൽ ജോലി ചെയ്തു വരുന്നു.
  രണ്ട് ഡിവിഷനുകളിലായി പഠനം നടക്കുന്ന ഈസ്കൂളിൽ ഒരു ഡിവിഷൻഇംഗ്ലീഷ് മീഡിയം ക്ലാസായി നടന്നു വരുന്നു.2010-11മുതൽ എല്ലാ വിദ്ധ്യാ൪ത്ഥികൾ ക്കും ക൩്യൂട്ട൪ പരിശീലനം മൽകി വരുന്നു.ഏകദേശം ഒരേക്ക൪ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജ൪ എം.അബ്ദള്ള അവ൪കളാണ്

== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
*ജൈവ പച്ചക്കറി തോട്ടം,
*ആരോഗ്യസംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ

==ക്ലബ്ബുകള്‍ ==
 
==ക്ലബ്ബുകൾ ==
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*വിദ്യാരംഗം
*വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==1. സാജിിദ് മവ്വല്‍
*സാജിിദ് മവ്വൽ
*......................
.......
*......................
==സ്കൂൾ ഫോട്ടോകൾ==
*....................
*.............................
==സ്കൂള്‍ ഫോട്ടോകള്‍==
<gallery>
<gallery>
പ്രമാണം:
പ്രമാണം:
വരി 47: വരി 49:

==വഴികാട്ടി==
==വഴികാട്ടി==
 
*കാഞ്ഞങ്ങാട് കാസറഗോഡ് റൂട്ടിൽ ബേക്കൽ ജംഗ്ഷനിൽ നിന്നും പെരിയാട്ടടുക്കംറോഡിൽ ഒന്നര കിലോമീറ്റ൪ സഞ്ചരിട്ച്ചാൽ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
സ്കൂളിൽ എത്തിച്ചേരാം.
| style="background: #ccf; text-align: center; font-size:99%;" |
----
|-
{{Slippymap|lat=12.404655952336798|lon= 75.04745201007803|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' കാഞ്ഞങ്ങാട് കാസറഗോഡ് റൂട്ടില്‍ ബേക്കല്‍ ജംഗ്ഷനില്‍ നിന്നും പെരിയാട്ടടുക്കംറോഡില്‍ ഒന്നര കിലോമീറ്റ൪ സഞ്ചരിട്ച്ചാല്‍
സ്കൂളില്‍ എത്തിച്ചേരാം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|}

20:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

12224 R A L P S MOWVAL കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

ആർ.എ.എൽ.പി.എസ്. മൗവൽ
വിലാസം
മവ്വൽ

ആ൪.എ.എൽ.പി.എസ്.മൗവ്വൽ
,
671316
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ+914672273477
ഇമെയിൽralpsmowval@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12224 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീ‍ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലാലിയമ്മ സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ൽ മവ്വൽ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂൾ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവി‍ഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രൻ പി എ ശ്രീമതി ലതാശ‍‍ംക൪,അനിതാകോമത്ത് എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനു‍ഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ പ്രധാനാദ്ധ്യാപികയായി ശ്രീമതി ലാലിയമ്മ സെബാസ്റ്റ്യൻ എമ്മവരും സഹാദ്ധ്യാപകരായി ശ്രീമതി ബിന്ദു കെജെ,മോളി.വി എ,ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ ,രജനി ഇ പി, രമ്യ ,ശ്രീരാഗ്,ഷിപിൻ പി എന്നിവ൪ അദ്ധ്യീപകരായും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുൽ അസീസ് പി കെ, നസീമ പി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയിൽ 11 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവിൽ ഈസ്കൂളിൽ ജോലി ചെയ്തു വരുന്നു.

  രണ്ട് ഡിവിഷനുകളിലായി പഠനം നടക്കുന്ന ഈസ്കൂളിൽ ഒരു ഡിവിഷൻഇംഗ്ലീഷ് മീഡിയം ക്ലാസായി നടന്നു വരുന്നു.2010-11മുതൽ എല്ലാ വിദ്ധ്യാ൪ത്ഥികൾ ക്കും ക൩്യൂട്ട൪ പരിശീലനം മൽകി വരുന്നു.ഏകദേശം ഒരേക്ക൪ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജ൪ എം.അബ്ദള്ള അവ൪കളാണ്

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ജൈവ പച്ചക്കറി തോട്ടം,
  • ആരോഗ്യസംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സാജിിദ് മവ്വൽ

.......

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • കാഞ്ഞങ്ങാട് കാസറഗോഡ് റൂട്ടിൽ ബേക്കൽ ജംഗ്ഷനിൽ നിന്നും പെരിയാട്ടടുക്കംറോഡിൽ ഒന്നര കിലോമീറ്റ൪ സഞ്ചരിട്ച്ചാൽ

സ്കൂളിൽ എത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=ആർ.എ.എൽ.പി.എസ്._മൗവൽ&oldid=2528969" എന്ന താളിൽനിന്ന് ശേഖരിച്ചത്