"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shahidasajid (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Shahidasajid (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിച്ചു. പ്രതേക അസ്സെമ്പ്ളിയിൽ തുണി സഞ്ചി , ഹരിത സേന യൂണിഫോം, സീഡ്പേപ്പർ പെൻ തുടങ്ങിയവ വിതരണം ചെയ്തു.ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ 'പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക' എന്ന വിഷയത്തിൽ സ്കൂളിലെ ഹരിതസേന കോർഡിനേറ്റർ ആയ Dr വിമൽ കുമാർ ബോധവൽക്കരണം നടത്തി.ഓർമ്മ മരം,

ക്ലാസ്സ് തലത്തിൽ ചങ്ങാതിക്കൊരു തൈ എന്നിവയും സംഘടിപ്പിച്ചു.
ക്ലാസ്സ് തലത്തിൽ ചങ്ങാതിക്കൊരു തൈ എന്നിവയും സംഘടിപ്പിച്ചു.
<gallery heights="480" widths="480" >
പ്രമാണം:PKD 20062 ormmamaram.jpg|
</gallery>

=='''വായനോത്സവം '''==
=='''വായനോത്സവം '''==
വരി 85: വരി 88:
പ്രമാണം:PKD 20062 environmentday2.jpg|
പ്രമാണം:PKD 20062 environmentday2.jpg|
</gallery>
</gallery>

=='''സ്കൂൾ ഫാമിലി സെൻസസ്'''==
=='''സ്കൂൾ ഫാമിലി സെൻസസ്'''==
GHS കൂടല്ലൂർ ഫാമിലിയിലെ ഏറ്റവും പ്രായമുള്ള പുരുഷനെയും സ്ത്രീയെയും കണ്ടെത്തുന്നതിനായി സ്കൂൾതല സെൻസസ് നടത്തി.
GHS കൂടല്ലൂർ ഫാമിലിയിലെ ഏറ്റവും പ്രായമുള്ള പുരുഷനെയും സ്ത്രീയെയും കണ്ടെത്തുന്നതിനായി സ്കൂൾതല സെൻസസ് നടത്തി.
<gallery heights="480" widths="480">
പ്രമാണം:PKD 20062 census.jpg|
</gallery>

=='''warli art എക്സിബിഷൻ '''==
=='''warli art എക്സിബിഷൻ '''==
വരി 100: വരി 107:
ഭാരതപ്പുഴ ക്വിസ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് പി.ടി.എ പ്രസിഡൻ്റ് സി.കെ അക്ബർ വിതരണം ചെയ്തു. പുഴ നേരിടുന്ന പ്രശ്നങ്ങൾ കുട്ടികൾ നേരിട്ടു മനസ്സിലാക്കി. പണികൾ പുരോഗമിക്കുന്ന കൂട്ടക്കടവ് തടയണ കുട്ടികൾ സന്ദർശിച്ചു.

അധ്യാപകരായ അനീഷ്കുമാർ ജി, ഷെബീർ എൻ.വി, അതുൽ ദേബ് , സിയ പി.വി, സിജി ജോൺ, സിനി കെ.വി എന്നിവർ പുഴ പാഠശാലക്ക് നേതൃത്വം നൽകി. 2017 മുതൽ ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂർ നടത്തുന്ന തനത് പ്രവർത്തനമാണ് പുഴ പാഠശാല.
അധ്യാപകരായ അനീഷ്കുമാർ ജി, ഷെബീർ എൻ.വി, അതുൽ ദേബ് , സിയ പി.വി, സിജി ജോൺ, സിനി കെ.വി എന്നിവർ പുഴ പാഠശാലക്ക് നേതൃത്വം നൽകി. 2017 മുതൽ ഗവൺമെൻ്റ് ഹൈസ്ക്കൂൾ കൂടല്ലൂർ നടത്തുന്ന തനത് പ്രവർത്തനമാണ് പുഴ പാഠശാല.
<gallery heights="480" widths="480">
പ്രമാണം:PKD 20062 puzha5.jpg|
പ്രമാണം:PKD 20062 puzha4.jpg|
പ്രമാണം:PKD 20062 puzha2.jpg|
പ്രമാണം:PKD 20062 puzha 1.jpg|
പ്രമാണം:PKD 20062 puzha3.jpg|
</gallery>
=='''  വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് - ഇക്കോ സെൻസ് '''==
വിദ്യാർത്ഥികളിൽ ഉത്തരവാദിത്വമുള്ള ഉപഭോകൃത സംസ്‍കാരം, ശാസ്ത്രീയമായ പാഴ്വസ്തു പരിപാലനം തുടങ്ങിയ ലക്ഷ്യങ്ങളോടെ പൊതു വിദ്യാഭ്യാസവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച ഹരിതസേന സ്കോളർഷിപ്പിന് സ്കൂളിൽ നിന്നു 11 പേർ അർഹരായി.
==''' കിളികളും കൂളാവട്ടെ'''==
ഈ അധ്യയന വർഷവും ഭാരതപ്പുഴ ക്ലബ്ബും സ്കൂൾ ഹരിതസേനയും സംയുക്തമായി സ്കൂൾ അങ്കണത്തിൽ കിളികൾക്ക് ദാഹജലം ഒരുക്കി. വീടുകളിൽ പാത്രങ്ങളിൽ വെള്ളം ഒരുക്കി കുട്ടികൾ പങ്കാളിത്തം ഉറപ്പ് വരുത്തി.